ഒരു പ്രവാസി...ജീവിതം ക്ഷണികമാണ് എന്നുള്ള സത്യത്തെ തിരിച്ചറിയുന്ന ഒരാള്‍... കണക്കെഴുതാണ് ജോലി...മലയാളം നന്നായി വായിക്കാനറിയാം.. ( എഴുതാന്‍ അറിയില്ലെലും ) വിവാഹിതന് ...രണ്ടു കുട്ടികളുടെ പിതാ! അത്ര മാത്രം ..
ബ്ലോഗ് ആരംഭിക്കാന്‍ പ്രചോദനം തന്ന ആ പ്രിയ സുഹൃത്തിനു നന്ദി..ഒരു പുതിയ ലോകം എനിക്ക് മുന്നില്‍ തുറന്നു തന്നതിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു..
വില്ലേജ്മാന്റെ ഗാട്ജെറ്റിന് പ്രിയ സുഹൃത്ത് സാക്ഷക്ക് ( ധര്‍മരാജ് ) നന്ദി.
0 അഭിപ്രായ(ങ്ങള്):
Post a Comment