Oct 17, 2017

ഒരു നനുത്ത സ്പർശം

വെയിൽ  മായാൻ  തുടങ്ങിയിരുന്നു.മിഴികൾ   രണ്ടും കണ്ണുനീരാൽ  നിറഞ്ഞതിനാൽ  തുറന്നിട്ട  ജനലിലൂടെ  നോക്കിയപ്പോൾ  എനിക്ക്  നീണ്ട  ഇടവഴി കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.വിക്റ്ററച്ചൻ  ഒരിക്കൽ കൂടി  വാച്ച് നോക്കുന്നത്  ഞാൻ  കണ്ടു.    പുറപ്പെടാനുള്ള   സമയം  കഴിഞ്ഞിരുന്നു. എന്തുകൊണ്ടാണമ്മ  വരാൻ  വൈകുന്നത്? ഇനി  ഒരുവേള   ...