രംഗം ഒന്ന്.. 2019 - ലെ ഒരു
സായാഹ്നം.
യോഗം നടക്കുന്ന നമ്പർ 1 സ്നേഹതീരം റോഡിലുള്ള
ഓഫീസിന്റെ പുറത്തു അനുയായികൾ
ആരുടേയും മുദ്രാവാക്യം വിളി
മുഴങ്ങാത്തതിൽ അസ്വസ്ഥയായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന
അമ്മച്ചി.
മകൻജി പുതിയലക്കം കളിക്കുടുക്കയുമായി പ്രവേശിക്കുന്നു.അമ്മച്ചി ചോദ്യഭാവത്തിൽ നോക്കുമ്പോൾ ബഹുമാനപൂർവ്വം മുണ്ടഴിച്ചിട്ടു തലയിൽ ചൊറിയുന്നു.
അമ്മച്ചി:തോറ്റു.. ല്ലേ !
മകൻജി:അതുപിന്നെ അമ്മച്ചി..മ്മടെ പത്തു
വർഷത്തെ ...