
"അറിയുമോ ?"
വളരെ പതിഞ്ഞ ശബ്ദത്തിൽ ഉള്ള ചോദ്യം കേട്ട് അയാൾ തിരിഞ്ഞു നോക്കി.തന്റെ ഊഴത്തിനു വേണ്ടി,ടോക്കണുമായി ബാങ്കിൽ ക്യു നില്ക്കയായിരുന്നു
അയാൾ .
ഇളംനീല നിറത്തിലുള്ള സാരി വളരെ വൃത്തിയായി ഉടുത്ത ഒരു സ്ത്രീയായിരുന്നു
അത്. ആ കണ്ണുകളിൽ അതിശയതിന്റെ ഒരു തിളക്കം അയാൾ കണ്ടു. ആശ !
"അറിയുമോന്നോ!ആശയെ എങ്ങനെ മറക്കാൻ?ഇപ്പോൾ...