Sep 25, 2014

വിപിൻദാസ് വറുഗീസ്!

പ്രീഡിഗ്രി ക്ലാസുകൾ  തുടങ്ങിയിട്ട്   രണ്ടോ   മൂന്നോ  ദിവസം മാത്രം   .കറുകച്ചാലുകാരനായ  വറുഗീസ് ആയിരുന്നു ക്ലാസ്സിൽ  താരം.     വറുഗീസ് ഞങ്ങൾ എല്ലാരെക്കാൾ  പ്രായം കൂടി    കട്ടി മീശയും ഒക്കെ ഉള്ള  ഒരാൾ  ആയിരുന്നുപത്താംക്ലാസ് കഴിഞ്ഞു  കുറച്ചുനാൾ,  സിനിമയിൽ  ക്യാമറാമാൻ ആയ   വിപിൻദാസിന്റെ  അസിസ്റ്റന്റ്‌ ആയിരുന്നു എന്നതായിരുന്നു,ക്ലാസിൽ...

Aug 3, 2014

ഒരു അധ്യാപന പരീക്ഷണത്തിന്റെ കഥ

പി.ജി  ഒക്കെ  കഴിഞ്ഞു  റിസൾട്ട്  കാത്തു  നില്ക്കുന്ന കാലം.പ്രത്യേകിച്ച് പണിയൊന്നും  ഇല്ലാത്തതിനാൽ, ഒരേ തൂവൽ  പക്ഷികളായ ഞങ്ങൾ  നാല് പേര് കവലയിൽ  കാലത്തെ  കാപ്പികുടി  ഒക്കെ   കഴിഞ്ഞു  ഒത്തു കൂടും. കാലത്തെ   പിള്ളേരെ  ഒക്കെ  ബസ് കേറ്റി  വിടുക  എന്ന  ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റി കഴിഞ്ഞു   രണ്ടു   സൈക്കിളുകളിൽ ആയി  രണ്ടു കിലോമീറ്റർ    അകലെ  ഉള്ള   ക്ലബ്ബിൽ കാർപ്പൊവും  കാസ്പറോവും  ആകും. ഉച്ചക്ക് കൃത്യമായി  ഉണ്ണാൻ...

Jul 28, 2014

അക്കൽ ദാമ

മരം കോച്ചുന്ന  തണുപ്പുള്ള  ഒരു രാവായിരുന്നു  അത്. ഉറക്കത്തിൽ നിന്നും   ആരോ വിളിച്ചുണർത്തിയെന്ന  വണ്ണം  ശബ്ദം ഒട്ടും  കേൾപ്പിക്കാതെ വാതിൽ   തുറന്നു ഞാൻ പുറത്തേക്കിറങ്ങി.കാറ്റിൽ വഷ്ണയിലകളുടെ  മണം നിറഞ്ഞു നിന്നിരുന്നു.പുരയിടത്തിന്റെ  വടക്ക് വശത്തു നില്ക്കുന്ന  വാക മരത്തിനടുത്തെക്ക് ആരോ  വിളിച്ചിട്ട് എന്നതു പോലെ  ഞാൻ  നടന്നു  നീങ്ങി. പുൽക്കൊടികളിൽ നിന്ന ജലകണങ്ങൾ  എന്റെ...

Apr 5, 2014

തങ്കമയൂരം ..(ഒരു ഫേസ് ബുക്ക് ഫെമിനിസ്റ്റ് )

ഫേസ്ബുക്കിലെ  പ്രശസ്തയായ  ഫെമിനിസ്റ്റാണ്  തന്റെ  മുന്നില്  ഇരിക്കുന്നത്  എന്ന്  പ്രശസ്ത  മന:ശാസ്ത്രജ്ഞൻ ഡോ.ഫെർണാണ്ടസിന്  വിശ്വസിക്കാനായില്ല. ഡോക്റ്റർ  ഞാൻ  തങ്കമ്മ.  ഇവിടെ  ഒരു  ബാങ്കിൽ  ജോലി  ചെയ്യുന്നു. അറിയാം..........തങ്കമയൂരം  എന്ന പേരിൽ  ഫേസ്ബുക്കിലും ബ്ലോഗിലും  ഒക്കെ  എഴുതുന്ന………… ? എന്താണ്  പ്രശ്നം? അതെ ...