തന്റെ കാബിന്റെ വാതിൽ തുറന്നു പാരവശ്യത്തോടെ കടന്നു വന്ന സ്ത്രീയെക്കണ്ടു പ്രശസ്ത മന:ശാസ്ത്രജ്ഞൻ ഡോ.ഫെർണാണ്ടസ് ഒന്ന് ഞെട്ടി.ഫേസ് ബുക്കിൽ കഴിഞ്ഞ ഒന്ന് രണ്ടാഴ്ചക്കാലമായി തരംഗം തീർത്ത വസന്താ ഗിരിരാജൻ!!
താങ്കൾ ..ഫേസ് ബുക്കിലൊക്കെയുള്ള ..
അതെ ഡോക്റ്റർ.ഞാൻ തന്നെ..വസന്ത ഗിരിരാജൻ.ഒരുപാട് നീറുന്ന പ്രശ്നങ്ങൾക്കു നടുവിലാണ് സാർ ഞാനിപ്പോ.പെട്ടെന്ന് ദേഷ്യം വരുന്നു.പ്രഷറോക്കെ ഇപ്പോ കൂടുതലാ.എഴുതാൻ പാടില്ലാത്തവ എഴുതുന്നു.സമൂഹത്തിൽ ഞാനൊരു ...