Nov 5, 2018

ഓപ്പൺ ലെറ്റർ ഫ്രം മർമ്മാണി ഷായി

പ്രിയസുഹൃത്തുക്കളെ , നമ്മുടെ നാട് ഇന്ന് വളരെ അപകടം പിടിച്ച ഒരു സ്ഥിതിയിലൂടെ കടന്നു പോകുകയാണ് . ദൈവത്തിൽ വിശ്വസിക്കുന്ന ഒരു പറ്റം ആളുകൾ നമ്മുടെ പാർട്ടിയെ തകർക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കുന്നു.ശബരിമലയിൽ സ്ട്രീകൾ കയറരുത് എന്നാണു അവരുടെ ആവശ്യം  .ദൈവത്തിൽ വിശ്വസിക്കാത്ത നമുക്ക് ഇതിൽ എന്ത് കാര്യം എന്ന് ചിന്തിക്കുന്ന ഉത്തമന്മാർ ആ ചിന്ത മനസ്സിൽ തന്നെ സൂക്ഷിക്കുക.അല്ലെങ്കിൽ ഒരു പുഷ്പഫലചക്രം( ആംഗലേയത്തിൽ ഇതിനെ റീത്തു എന്നും പറയാം )  വീടിന്റെ വാതിലിൽ പ്രതീക്ഷിക്കാം  ദിവസവേതനക്കാരുടെ വേഷത്തിൽ നമ്മുടെ പാവം രക്തസേനക്കാർ...