Nov 20, 2016

ഉന്നതതല യോഗം . ഏകാങ്ക നാടകം .

രംഗം ഒന്ന്.. 2019 - ലെ ഒരു  സായാഹ്നം. യോഗം  നടക്കുന്ന  നമ്പർ 1 സ്നേഹതീരം  റോഡിലുള്ള  ഓഫീസിന്റെ  പുറത്തു   അനുയായികൾ  ആരുടേയും  മുദ്രാവാക്യം  വിളി  മുഴങ്ങാത്തതിൽ   അസ്വസ്ഥയായി  അങ്ങോട്ടും ഇങ്ങോട്ടും  നടക്കുന്ന  അമ്മച്ചി. മകൻജി  പുതിയലക്കം  കളിക്കുടുക്കയുമായി പ്രവേശിക്കുന്നു.അമ്മച്ചി ചോദ്യഭാവത്തിൽ നോക്കുമ്പോൾ ബഹുമാനപൂർവ്വം  മുണ്ടഴിച്ചിട്ടു തലയിൽ  ചൊറിയുന്നു. അമ്മച്ചി:തോറ്റു.. ല്ലേ ! മകൻജി:അതുപിന്നെ അമ്മച്ചി..മ്മടെ പത്തു  വർഷത്തെ ...

Nov 9, 2016

ചാച്ചപ്പന് ഇത് ചരിത്ര നിമിഷം

പ്രസിഡണ്ട്  പദവിയിലേക്കു മുതലാളി  നടന്നു  കയറുമ്പോൾ  ആ  സുവർണ്ണ  നിമിഷത്തിനു  സാക്ഷ്യം  വഹിക്കാൻ  ചാച്ചപ്പനും  ഉണ്ടാവും.റാന്നി മരോട്ടിച്ചുവട്   കുന്നന്താനം വീട്ടിൽ  ചാച്ചപ്പൻ   വൈറ്റ് ഹൗസിലേക്കു  താമസം  മാറ്റുമ്പോൾ   ഒരു  നാടുമുഴുവൻ  പ്രാർത്ഥനാ നിർഭരമായി  നിൽക്കുകയാണ്. കഴിഞ്ഞ   നാൽപ്പതു    വർഷമായി   നിഴലുപോലെ   കൂടെ  നിൽക്കുന്നു എന്ന് പറയുമ്പോഴും  ചാച്ചപ്പൻ  വിനയാന്വിതനാണ്.രാജ്യത്തെ...