Sep 25, 2014

വിപിൻദാസ് വറുഗീസ്!

പ്രീഡിഗ്രി ക്ലാസുകൾ  തുടങ്ങിയിട്ട്   രണ്ടോ   മൂന്നോ  ദിവസം മാത്രം   .കറുകച്ചാലുകാരനായ  വറുഗീസ് ആയിരുന്നു ക്ലാസ്സിൽ  താരം.     വറുഗീസ് ഞങ്ങൾ എല്ലാരെക്കാൾ  പ്രായം കൂടി    കട്ടി മീശയും ഒക്കെ ഉള്ള  ഒരാൾ  ആയിരുന്നുപത്താംക്ലാസ് കഴിഞ്ഞു  കുറച്ചുനാൾ,  സിനിമയിൽ  ക്യാമറാമാൻ ആയ   വിപിൻദാസിന്റെ  അസിസ്റ്റന്റ്‌ ആയിരുന്നു എന്നതായിരുന്നു,ക്ലാസിൽ...