Apr 5, 2014

തങ്കമയൂരം ..(ഒരു ഫേസ് ബുക്ക് ഫെമിനിസ്റ്റ് )

ഫേസ്ബുക്കിലെ  പ്രശസ്തയായ  ഫെമിനിസ്റ്റാണ്  തന്റെ  മുന്നില്  ഇരിക്കുന്നത്  എന്ന്  പ്രശസ്ത  മന:ശാസ്ത്രജ്ഞൻ ഡോ.ഫെർണാണ്ടസിന്  വിശ്വസിക്കാനായില്ല. ഡോക്റ്റർ  ഞാൻ  തങ്കമ്മ.  ഇവിടെ  ഒരു  ബാങ്കിൽ  ജോലി  ചെയ്യുന്നു. അറിയാം..........തങ്കമയൂരം  എന്ന പേരിൽ  ഫേസ്ബുക്കിലും ബ്ലോഗിലും  ഒക്കെ  എഴുതുന്ന………… ? എന്താണ്  പ്രശ്നം? അതെ ...