മലയാളി ഹൌസ് സമാപിച്ചു. ഇനി ഫേസ് ബുക്ക് തൊഴിലാളി യൂണിയന്റെ അവലോകനം കുറെ കാലം ഉണ്ടാവും.ഇതിനകം തന്നെ മലയാളി ഹൌസ് കൂതറ പ്രോഗ്രാം എന്ന് പറഞ്ഞു പല സ്റ്റാറ്റസുകളും കണ്ടു.മലയാളി ഹൗസിനെക്കാൾ കൂതറ പരിപാടികൾ പലപ്പോഴും ഉണ്ടാകുകയും, ഇപ്പോഴും നടക്കുകയും ചെയ്തിട്ടും ഉരിയാടാത്തവർ ആണ് മലയാളി ഹൗസിനെതിരെ വാളെടുത്തത്/വാളെടുക്കുന്നത് എന്നതാണ് വിരോധാഭാസം! ഇപ്പോൾ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന,അവിഹിതം മാത്രം വിഷയമാക്കിയ സീരിയലുകൾ കണ്ടു ദീര്ഖനിശ്വാസം വിടുന്ന ആളുകൾ തന്നെ മലയാളി...