
തമ്പാനൂര്‍ സ്റ്റേഷനില്‍ കൊല്ലത്തേക്കുള്ള വണ്ടി കാത്തിരിക്കവേ,ഒരു ശരാശരി ഇന്ത്യക്കാരന്‍ തന്റെ ആയുസ്സിന്റെ നാലില്‍ ഒന്ന് ചിലവഴിക്കുന്നത് റെയില്‍വേ സ്റ്റേഷനില്‍ അല്ലെങ്കില്‍ ബസ് സ്റ്റേഷനിലാണെന്ന് ആരോ പറഞ്ഞത് ഞാന്‍ ഓര്‍ത്തു പോയി..
റെയില്‍വേ സ്റെഷനുകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.ചെറിയ ദൂരങ്ങള്‍ക്കുപോലും ഞാന്‍ തീവണ്ടിയെ ആശ്രയിച്ചു. അവിടം...