ഡേയ്..ഒന്ന് വേഗം.. വിശന്നിട്ടു കണ്ണ് കാണാന്‍ മേല.. വടേം ചായേം കിട്ടാന്‍ താമസിച്ചതിന്റെയാ........വിരമിച്ച സൂപ്പര്‍ താരമാന്നു പറഞ്ഞിട്ടെന്താ..ഇപ്പോഴും വിചാരം മലയാള സിനിമ ഇങ്ങോരുടെ ചുറ്റും കറങ്ങുവാ എന്നാ വിചാരം..ഒരു കാലമുണ്ടായിരുന്നു..സൂപ്പര്‍ താരം സതീഷ് കുമാറിന്..എന്തായിരുന്നു ജാഡ...ഇപ്പൊ വല്ലപ്പോഴും ഒരു പടം ഹിറ്റായാ ഭാഗ്യം..എന്നാലും കുറ്റം പറയരുതല്ലോ...അഹങ്കാരത്തിന് കുറവൊന്നും ഇല്ല കേട്ടോ..വരുന്ന മകരത്തില്‍ വയസു അറുപത്തി രണ്ടു..ഇപ്പോഴും കോളേജ് കുമാരനായിട്ടെ അങ്ങൊരു അഭിനയിക്കു...വീപ്പകുറ്റി പോലാ വയറെന്നു ഫാന്‍സുകാര് തന്നെ അടക്കം പറയുന്നുണ്ട്...ഓള്‍...