tag:blogger.com,1999:blog-7280281637706905192.post856214720537137376..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: വിപിൻദാസ് വറുഗീസ്!Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger20125tag:blogger.com,1999:blog-7280281637706905192.post-67503367696704434052015-01-18T22:33:56.241+03:002015-01-18T22:33:56.241+03:00ഇത്തരം വർഗ്ഗീസ്
വീക്ക്നെസ് ഉള്ളവർ ഇമ്മണിയുണ്ട്..
...ഇത്തരം വർഗ്ഗീസ്
വീക്ക്നെസ് ഉള്ളവർ ഇമ്മണിയുണ്ട്..
ഭായ് നല്ല ഹാസ്യാത്മകമായി ഇത് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നൂ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-62617007857573134452015-01-12T11:48:54.175+03:002015-01-12T11:48:54.175+03:00രസകരമായി അവതരിപ്പിച്ചു .ഇങ്ങനേം ഉണ്ട് ചില നുണയന്മാ...രസകരമായി അവതരിപ്പിച്ചു .ഇങ്ങനേം ഉണ്ട് ചില നുണയന്മാരും,നുണച്ചികളും...ഹഹഹ മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-1366094174681081642014-12-19T08:32:58.003+03:002014-12-19T08:32:58.003+03:00കഥയല്ല അനുഭവങ്ങൾ ല്ലേ ന്നാലും ആ അച്ഛനെക്കൂടി?? വേണ...കഥയല്ല അനുഭവങ്ങൾ ല്ലേ ന്നാലും ആ അച്ഛനെക്കൂടി?? വേണ്ടായിരുന്നു. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-25998200671366821432014-11-25T14:20:20.975+03:002014-11-25T14:20:20.975+03:00രസകരമായിരുന്നു.രസകരമായിരുന്നു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-11811096389512697752014-10-15T09:08:45.313+03:002014-10-15T09:08:45.313+03:00പാവം ജോണിക്കുട്ടി ബ്രദർ ന്റെ ഭാവി കട്ടപ്പൊറത്താക്ക...പാവം ജോണിക്കുട്ടി ബ്രദർ ന്റെ ഭാവി കട്ടപ്പൊറത്താക്കി..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-29921204536446035392014-10-11T20:46:17.636+03:002014-10-11T20:46:17.636+03:00ആഹാ അപ്പോ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്.. :പ്പ്ആഹാ അപ്പോ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്.. :പ്പ്സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-46628170468219532022014-10-03T11:45:37.266+03:002014-10-03T11:45:37.266+03:00ങ്ഹാ.... അപ്പൊ നിങ്ങളാരായി?
ആരായെന്ന്?? ;)
(ചെറു...ങ്ഹാ.... അപ്പൊ നിങ്ങളാരായി?

ആരായെന്ന്?? ;)

(ചെറുതിനുള്ള നന്ദി ലിസ്റ്റിലിടണ്ട, വീട്ടീ കൊണ്ട്വന്ന് തരണംട്ടാ) :Pചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-57051808757762783992014-10-01T17:41:40.931+03:002014-10-01T17:41:40.931+03:00നല്ല രസമായി എഴുതിനല്ല രസമായി എഴുതികുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-84983636426038735322014-09-28T08:51:28.623+03:002014-09-28T08:51:28.623+03:00നന്ദി ..ജോജി ജോർജ്
നന്ദി ..ചന്തുവേട്ടാ
നന്ദി ..അ...നന്ദി ..ജോജി ജോർജ്
നന്ദി ..ചന്തുവേട്ടാ
നന്ദി ..അനീഷ് കാത്തി

നന്ദി ..ഡോ. മനോജ്
നന്ദി ..സുധീർ ദാസ്
നന്ദി ..വീ കെ

നന്ദി ..അജിത് ഭായ്
നന്ദി ..വെട്ടത്താൻ സർ ..
നന്ദി ..മനോജ് വെങ്ങോല

നന്ദി ..മേനോന്ജി
നന്ദി ..മെയ് ഫ്ലവർ
നന്ദി .കൊച്ചുമോൾ
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-91758698494605874892014-09-27T11:46:33.493+03:002014-09-27T11:46:33.493+03:00കൊള്ളാം :) :)കൊള്ളാം :) :)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-34535170564970694582014-09-26T17:07:06.257+03:002014-09-26T17:07:06.257+03:00ഇത് നല്ല തമാശ..
എത്ര നാളാ ആ വർഗീസ് എല്ലാവരെയും പറ...ഇത് നല്ല തമാശ..
എത്ര നാളാ ആ വർഗീസ് എല്ലാവരെയും പറ്റിച്ചത് !
കന്നുകാലിയച്ചൻ കലക്കി !!mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-3456777114868194272014-09-26T13:44:57.415+03:002014-09-26T13:44:57.415+03:00ഇങ്ങനെയുള്ള വര്‍ഗീസുമാര്‍ പലയിടങ്ങളിലും കാണാം
നന്ന...ഇങ്ങനെയുള്ള വര്‍ഗീസുമാര്‍ പലയിടങ്ങളിലും കാണാം
നന്നായി അവതരിപ്പിച്ചു
ആശംസകള്‍RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-27364814526141162662014-09-26T10:59:39.765+03:002014-09-26T10:59:39.765+03:00വായിച്ചു. നന്നായി എഴുതി.വായിച്ചു. നന്നായി എഴുതി.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-60762415628620449912014-09-26T07:07:51.106+03:002014-09-26T07:07:51.106+03:00".................എന്നപേരില്‍ കഥകളെഴുതുന്നത് ...".................എന്നപേരില്‍ കഥകളെഴുതുന്നത് ഞാനാണ്" എന്നു പറഞ്ഞിരുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. പഠനം കഴിഞ്ഞു ഒരിക്കല്‍ കണ്ടപ്പോള്‍ "കാറിലുള്ളത് എന്റെ പ്രൊഡ്യൂസര്‍ ആണേ"ന്നാണ് സുഹൃത്ത് പറഞ്ഞത്. എന്തായാലും പിന്നീട് തരക്കേടില്ലാത്ത ഒരു പടം അയാള്‍ സംവിധാനം ചെയ്തു. വര്‍ഗ്ഗീസിന്റെ കഥ വായിച്ചപ്പോള്‍ ഞാന്‍ പെട്ടെന്നു വിജയനെ ഓര്‍ത്തു പോയി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-29534166071244211442014-09-25T19:48:32.192+03:002014-09-25T19:48:32.192+03:00ഹോ..... എന്നാലും ആ ജോണിക്കുട്ടിയച്ചനെപ്പറ്റിയോര്ത...ഹോ..... എന്നാലും ആ ജോണിക്കുട്ടിയച്ചനെപ്പറ്റിയോര്ത്താണെനിക്ക് വിഷമം!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-36179047261451580622014-09-25T17:27:08.919+03:002014-09-25T17:27:08.919+03:00ഒടുവില്‍ വിപിന്‍ദാസ് വര്‍ഗ്ഗീസ് അങ്ങനെ വെറും വര്‍ഗ...ഒടുവില്‍ വിപിന്‍ദാസ് വര്‍ഗ്ഗീസ് അങ്ങനെ വെറും വര്ഗ്ഗീസ്സായി അല്ലേ... നര്‍മ്മം നിറഞ്ഞ അവതരണം നന്നായി ആസ്വദിച്ചൂട്ടോ.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-83447380372624481082014-09-25T16:23:13.008+03:002014-09-25T16:23:13.008+03:00:D :D:D :DManoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-50637338875778416902014-09-25T12:38:52.255+03:002014-09-25T12:38:52.255+03:00വറുഗീസ്നും അങ്ങനെ തന്നെയായിരുന്നു :) പറയാതിരിക്കാന...വറുഗീസ്നും അങ്ങനെ തന്നെയായിരുന്നു :) പറയാതിരിക്കാന്‍ വയ്യ പലതും Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-17800200893835364892014-09-25T11:48:27.414+03:002014-09-25T11:48:27.414+03:00ഹാസ്യം നന്നായി...ആശംസകൾഹാസ്യം നന്നായി...ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-5310528466064174992014-09-25T11:41:38.420+03:002014-09-25T11:41:38.420+03:00kollam kollam jojihttps://www.blogger.com/profile/00079420445622873732noreply@blogger.com