tag:blogger.com,1999:blog-7280281637706905192.post5593987907386466336..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: വണ്ടിപെരിയാരിലേക്കുള്ള അവസാനത്തെ വണ്ടിVillagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger34125tag:blogger.com,1999:blog-7280281637706905192.post-52771118833359208272012-12-22T13:54:12.488+03:002012-12-22T13:54:12.488+03:00ഉപകാരമില്ലായ്മയും ഉപകാരവും ഉപദ്രവവും നന്മയും തിന്മ...ഉപകാരമില്ലായ്മയും ഉപകാരവും ഉപദ്രവവും നന്മയും തിന്മയും എല്ലാം കൂടി സമം ചേര്‍ത്ത് ചാര്‍ത്തിയ ഈ പോസ്റ്റ് വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-83279543907990220682012-09-05T15:47:21.847+03:002012-09-05T15:47:21.847+03:00ഇവിടെയാണ് ഭര്‍ത്താവിന്റെ ഇരുപതു സതമാനം ശംബളം ഭാര്...ഇവിടെയാണ് ഭര്‍ത്താവിന്റെ ഇരുപതു സതമാനം ശംബളം ഭാര്യക്ക് കൊടുക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഞാന്‍ സ്വാഗതം ചെയ്യുന്നത്. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-83165271086916047162012-09-05T15:47:09.525+03:002012-09-05T15:47:09.525+03:00കഥ നന്നായി എന്ന് ആദ്യമേ പറയട്ടെ.
പലരുടെ അഭിപ്രായങ്...കഥ നന്നായി എന്ന് ആദ്യമേ പറയട്ടെ.
പലരുടെ അഭിപ്രായങ്ങളിലൂടെ കണ്ണോടിച്ചു, പറയുന്നതൊക്കെ ശരിയാണ്. അതുകൊണ്ടും ആ കുടുംബം രക്ഷപെടില്ല. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-88471421573080503552012-09-05T14:21:15.581+03:002012-09-05T14:21:15.581+03:00നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്ന എത്രയോ മാത്യുക...നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്ന എത്രയോ മാത്യുകള് ഇതുപോലെ വീടിനും നാട്ടാര്‍ക്കും ഉപകാരമില്ലാതെ ജീവിയ്ക്കുന്നു.അവരുടെ കയ്യിലിരിപ്പിന്റെ അനന്തര ഫലം അനുഭവിക്കേണ്ടി വരുന്നത് ഭാര്യയും മക്കളും ആയിരിക്കും.ഇങ്ങിനെ ഉള്ളവര്‍ എന്തിനാണ് ജീവിച്ചിരുന്നിട്ടു .കഥയേക്കാള്‍ ഉപരി അനുഭവം പോലെ ഫീല്‍ ചെയ്തു .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-56323663251691661242011-01-04T16:46:22.025+03:002011-01-04T16:46:22.025+03:00GOOD..........ORU PRAVASIYUDE ORMAKKURIPPUKAL........GOOD..........ORU PRAVASIYUDE ORMAKKURIPPUKAL........

SIRAJDOLPHIN, DUBAIsirajkattukulamhttps://www.blogger.com/profile/13420881046103083199noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-10429799080892639122010-12-30T10:31:36.783+03:002010-12-30T10:31:36.783+03:00നന്ദി ശ്യാമ..
ഒരു യഥാര്‍ത്ഥ സംഭവം..അത്രമാത്രം..
വ...നന്ദി ശ്യാമ..
ഒരു യഥാര്‍ത്ഥ സംഭവം..അത്രമാത്രം..
വീണ്ടും വരുമല്ലോ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-43782825655998082182010-12-30T10:27:22.000+03:002010-12-30T10:27:22.000+03:00nice concept... bt, narration onnu koodi sradhikka...nice concept... bt, narration onnu koodi sradhikkam ennu thonni... :) anyway keep goin villagemaan...Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-89547257145645604352010-12-24T12:10:05.213+03:002010-12-24T12:10:05.213+03:00നന്ദി ജെയിംസ് ..കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ ...നന്ദി ജെയിംസ് ..കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം..വീണ്ടും വരുമല്ലോ.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-85634226485576628592010-12-19T18:28:10.525+03:002010-12-19T18:28:10.525+03:00വായിച്ചു. വളരെ ഇഷ്ടപ്പെട്ടു.വായിച്ചു. വളരെ ഇഷ്ടപ്പെട്ടു.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-5433280567654731552010-12-16T16:52:30.548+03:002010-12-16T16:52:30.548+03:00നന്ദി..സ്വപ്ന സഖി..
മാത്യു സാറിന്റെ മുഖത്തോട് പരി...നന്ദി..സ്വപ്ന സഖി..
മാത്യു സാറിന്റെ മുഖത്തോട് പരിചിതമായ ഒരു പാട് മുഖങ്ങള്‍ നമ്മുടെ ഇടയില്‍ കാണാന്‍ കഴിയും..

നന്ദി അശോക്..വീണ്ടും വരുമല്ലോ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-87659325454515886672010-12-16T03:19:18.294+03:002010-12-16T03:19:18.294+03:00എത്ര നല്ല കഥ. നന്നായി ആസ്വദിച്ചു.എത്ര നല്ല കഥ. നന്നായി ആസ്വദിച്ചു.Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-81884435799620387942010-12-16T02:03:20.743+03:002010-12-16T02:03:20.743+03:00പരമേശ്വരന് രക്ഷിച്ചതു നന്നായി. ഇനിയുളള കാലം നല്ലമ...പരമേശ്വരന് രക്ഷിച്ചതു നന്നായി. ഇനിയുളള കാലം നല്ലമനുഷ്യനാവാന്‍ അയാള്‍ക്കു തോന്നിയാലോ? എപ്പൊഴാ മനുഷ്യന്റെ ചിന്ത മാറുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ. നാട്ടിലെ ഒരു പരിചിതമായ മുഖം മാത്യുസാറില് കണ്ടു.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-74381913805018939932010-12-15T20:10:12.749+03:002010-12-15T20:10:12.749+03:00നന്ദി നിശാസുരഭി..
എല്ലാ തരത്തിലും ബ്ലോഗ് നന്നാക...നന്ദി നിശാസുരഭി..
എല്ലാ തരത്തിലും ബ്ലോഗ് നന്നാക്കാന്‍ ഉള്ള ശ്രമം തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-78589829020068864032010-12-15T17:55:44.000+03:002010-12-15T17:55:44.000+03:00ഉള്ളടക്കം കൊണ്ട് കഥ നന്നായി.
അല്‍പ്പം കൂടി എഴുത്ത്...ഉള്ളടക്കം കൊണ്ട് കഥ നന്നായി.
അല്‍പ്പം കൂടി എഴുത്ത് ശരിയാവാനുള്ള പോലെ.
ആശംസകള്‍.

ടെമ്പ്ലേറ്റ് ഇത്തിരി വീതി കൂട്ടിയാല്‍ കാണാനും ബ്ലോഗ് ഭംഗിയുണ്ടാവും.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-24921682371418117532010-12-12T22:05:59.504+03:002010-12-12T22:05:59.504+03:00നന്ദി രാംജി..ഇത് ഒരു യഥാര്‍ത്ഥ സംഭവം തന്നെ..
നന്...നന്ദി രാംജി..ഇത് ഒരു യഥാര്‍ത്ഥ സംഭവം തന്നെ..

നന്ദി ലച്ചു..

വീണ്ടും വരുമല്ലോVillagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-33122866007758270142010-12-12T13:45:32.776+03:002010-12-12T13:45:32.776+03:00നല്ല ഒഴുക്കില്‍ എഴുതി ...ഇഷ്ടപ്പെട്ടുനല്ല ഒഴുക്കില്‍ എഴുതി ...ഇഷ്ടപ്പെട്ടുlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-2737999225336038882010-12-11T21:36:48.100+03:002010-12-11T21:36:48.100+03:00ചില നിയോഗങ്ങള്‍ ഇതുപോലെ വണ്ടിപ്പെരിയാരിലെക്കുള്ള വ...ചില നിയോഗങ്ങള്‍ ഇതുപോലെ വണ്ടിപ്പെരിയാരിലെക്കുള്ള വണ്ടിയും തെറ്റിക്കും.
ഒരു സംഭവം വിവരിക്കുന്നത് പോലെ പറഞ്ഞു.
നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-3061232482823433542010-12-10T22:41:16.154+03:002010-12-10T22:41:16.154+03:00നന്ദി ..തൊമ്മി..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോ...നന്ദി ..തൊമ്മി..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം..വീണ്ടും വരുമല്ലോ ഇതിലെ ഒക്കെ...Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-71025031399346761132010-12-10T22:39:57.551+03:002010-12-10T22:39:57.551+03:00നന്ദി..അബ്ദുല്‍ കാദര്‍ ..വീണ്ടും വരുമല്ലോ..നന്ദി..അബ്ദുല്‍ കാദര്‍ ..വീണ്ടും വരുമല്ലോ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-15043959372736694042010-12-10T17:36:36.888+03:002010-12-10T17:36:36.888+03:00നല്ല ഒഴുക്കില്‍ എഴുതി .നല്ല വായനാ സുഖം തരുന്ന എഴുത...നല്ല ഒഴുക്കില്‍ എഴുതി .നല്ല വായനാ സുഖം തരുന്ന എഴുത്ത് . വില്ലേജ് മാന്‍ വില്ല് കുലച്ചാല്‍ അമ്പുകള്‍ തുരുതുരാ പാഞ്ഞുപോകുമെന്നുറപ്പായി. ഭാവുകങ്ങള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-21193890225870031792010-12-10T00:12:37.197+03:002010-12-10T00:12:37.197+03:00നന്ദി...ജ്യോ..
നന്ദി...പ്രദീപ്..നന്ദി...ജ്യോ..
നന്ദി...പ്രദീപ്..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-46064077897370600242010-12-09T10:45:10.616+03:002010-12-09T10:45:10.616+03:00wellwellപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-34018891419295881392010-12-09T09:01:37.401+03:002010-12-09T09:01:37.401+03:00മാത്യു സാര്‍ സ്വയം വരുത്തി വെച്ച വിനയല്ലേ.ഇങ്ങിനെ ...മാത്യു സാര്‍ സ്വയം വരുത്തി വെച്ച വിനയല്ലേ.ഇങ്ങിനെ എത്ര പേര് കേരളത്തില്‍!!!
അവരുടെ കുടുംബത്തെ ഓര്‍ത്ത് സഹതപിച്ചു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-70398959834089289032010-12-08T12:30:21.270+03:002010-12-08T12:30:21.270+03:00നന്ദി ..ചാണ്ടിച്ചാ..പക്ഷെ ചില അവസരങ്ങളില്‍ മേല്പ...നന്ദി ..ചാണ്ടിച്ചാ..പക്ഷെ ചില അവസരങ്ങളില്‍ മേല്പറഞ്ഞ തുക നഷ്ടങ്ങള്‍ക്ക് പരിഹാരം ആവുന്നില്ല..

നന്ദി..അനോണി ..ഒരു രാവിനു ഒരു പകല്‍ ഉണ്ട്...ഒരു കുന്നിനു ഒരു കുഴിയും..

നന്ദി ഹാപ്പി ബാച്ചിലേര്‍സ് ...വില്ലജെമാന്റെ കൈയില്‍ ഉള്ളതില്‍ കൂടുതലും വിഷമിപ്പിക്കുന്ന കഥകള്‍ ആണ്..മനപൂര്‍വം മുഴുവന്‍ എഴുതാതതാണ്.നര്‍മ്മം ഇടയ്ക്കിടെ വരുന്നതും അത് കൊണ്ട് തന്നെ..

വായിച്ച എല്ലാവര്ക്കും നന്ദി...വായിക്കുന്നവര്‍ ദയവായി അഭിപ്രായങ്ങള്‍ എഴുതിയാല്‍ ( അത് നല്ലതോ ചീത്തയോ ആവട്ടെ ) കൊള്ളാമായിരുന്നു..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-53673771350212998952010-12-08T11:45:26.518+03:002010-12-08T11:45:26.518+03:00എത്തിപ്പോയ് എത്തിപ്പോയ്..
അയ്യോ. കോട്ടിട്ട വില്ലേജ...എത്തിപ്പോയ് എത്തിപ്പോയ്..
അയ്യോ. കോട്ടിട്ട വില്ലേജ്മാന്‍ ഇപ്പ്രാവശ്യം വിഷമിപ്പിച്ചല്ലോ.
അതെ ചാണ്ടിച്ചന്‍ പറഞ്ഞതാ ശരി,
അമ്മാതിരി പണി ചെയ്യുമ്പോ ബാക്കിയുല്ല്ലവര്ക്ക് എന്തെങ്കിലും നല്ലത് ചെയ്തിട്ട് വേണം പോകാന്‍.
ആത്മഹത്യാ ഒന്നിനും ഒരു ശാശ്വത പരിഹാരമല്ല, പക്ഷെ താത്കാലികമായി ചെയ്യുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. :)
കൊള്ളാംട്ടോ കഥ. കുറെ ഐറ്റംസ് കയ്യില്‍ ഉണ്ടെന്നു മനസ്സിലായി, ഓരോന്നായി പോരട്ടെ.
ഇനിയും കാണാം.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.com