tag:blogger.com,1999:blog-7280281637706905192.post5479359342348365929..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: അജ്ഞാതന്‍ ഒരു മറുപടി Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger7125tag:blogger.com,1999:blog-7280281637706905192.post-1597061414224869552015-12-28T23:04:00.393+03:002015-12-28T23:04:00.393+03:00നിങ്ങക്കൊക്കെ ബ്ലോഗില്‍ പോസ്റ്റ് ഇട്ടാല്‍ മെയില്‍...നിങ്ങക്കൊക്കെ ബ്ലോഗില്‍ പോസ്റ്റ് ഇട്ടാല്‍ മെയില്‍ വഴി വിവരം അറിയിക്കുന്നതിനു എന്താ കുഴപ്പം?
അജ്ഞാതന്ന്റെ കുണ്ടിക്കിട്ടു തന്നെ കൊടുത്തല്ലോ ശശിയേട്ടാ..
ഹഹഹാ..K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-41567307639093622552015-12-11T20:41:34.976+03:002015-12-11T20:41:34.976+03:00ഹോ!!!!രൂക്ഷഹാസ്യം അതിന്റെ സകല അതിർ വരമ്പുകളും ഭേദി...ഹോ!!!!രൂക്ഷഹാസ്യം അതിന്റെ സകല അതിർ വരമ്പുകളും ഭേദിച്ച് എവിടെയൊക്കെ ചെന്ന് കൊള്ളുന്നുണ്ടെന്ന് കണ്ട്പിടിയ്ക്കാൻ പോലും പറ്റില്ല.

ഞാനെന്തേ ഈ ബ്ലോഗ് കാണാതെ പോയത്???സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-27707685247428779222015-12-06T17:12:07.949+03:002015-12-06T17:12:07.949+03:00പുറകിലെ രാഷ്ട്രീയത്തെ വായുവിൽ വിടുന്നു,
എന്നാൽ മനു...പുറകിലെ രാഷ്ട്രീയത്തെ വായുവിൽ വിടുന്നു,
എന്നാൽ മനുഷ്യാ...നിങ്ങളുടെ ഈ മാരകമായ ഹാസ്യമുണ്ടല്ലോ അതിനെ ക്കുറിച്ച് പറയാതെ വയ്യ.
പരിഹാസത്തെ അതിന്റെ പച്ച പുളിപ്പിൽ വിളമ്പി വച്ചിരിക്കുന്നു.
അജ്ഞാതൻ ആരായാലും ,,അയാളോട് സഹതാപം തോന്നുന്നു.
മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-63934937567345106212015-12-02T19:29:31.140+03:002015-12-02T19:29:31.140+03:00ഈ അണ്ണന്റെടുത്ത് ഒരു ചിന്നതമ്പിമാരുടേയും
അമ്മാവന്...ഈ അണ്ണന്റെടുത്ത് ഒരു ചിന്നതമ്പിമാരുടേയും
അമ്മാവന്മാരുടേയും ,അളിയന്മാരുടേയും, മറ്റ് പെമ്പിള്ളമാരുടേയും
ഒരു കിന്നാരവും , കിന്നരവും നടക്കില്ല അത് തന്നെ കട്ടായം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-3073546294963080162015-12-02T18:57:07.238+03:002015-12-02T18:57:07.238+03:00ആനന്ദലബ്ധിക്കിനിയെന്തു വേണം!!!ആനന്ദലബ്ധിക്കിനിയെന്തു വേണം!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-27640090986581642512015-12-02T18:03:53.626+03:002015-12-02T18:03:53.626+03:00കൊള്ളാം,കൊള്ളാം നടക്കട്ടെ...............കൊള്ളാം,കൊള്ളാം നടക്കട്ടെ...............vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-13199344977551790772015-12-02T17:11:20.064+03:002015-12-02T17:11:20.064+03:00:) :):) :)Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.com