tag:blogger.com,1999:blog-7280281637706905192.post4749540546760407209..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: ഫ്ലാറ്റ് നമ്പർ 13 - വസുന്ധരാ എൻക്ലേവ് Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger21125tag:blogger.com,1999:blog-7280281637706905192.post-82819501505355735252014-12-11T19:57:41.549+03:002014-12-11T19:57:41.549+03:00Nannayitundd ...nalla kadhaNannayitundd ...nalla kadhaAnonymousnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-60549790576434800112013-07-25T19:09:46.392+03:002013-07-25T19:09:46.392+03:00ലാഖവം എന്നെഴുതി കണ്ടു.. അത് ലാഘവം എന്ന് തിരുത്തുമല...ലാഖവം എന്നെഴുതി കണ്ടു.. അത് ലാഘവം എന്ന് തിരുത്തുമല്ലോ.. :)

കഥയുടെ പേര് കണ്ടപ്പോള്‍ വല്ല പ്രേതകഥയും ആയിരിക്കും എന്ന് കരുതി.. ഫ്ലാറ്റ് നമ്പര്‍ പതിമൂന്നില്‍ പ്രേതങ്ങള്‍ അല്ലാത്തവരും ഉണ്ടാവും എന്ന് മനസ്സിലായി (ഈ പേരില്‍ ഒരു സിനിമയുണ്ട് അതാ അങ്ങനെ ചിന്തിച്ചത് ട്ടോ..) കഥ ലളിതമായി പറഞ്ഞു വെച്ചു. :) Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-85511890889887696302013-06-27T07:25:53.319+03:002013-06-27T07:25:53.319+03:00ഒരു കുഞ്ഞികഥ .. പകുതിക്ക് വെച്ച് ഒരു പ്രവചന സ്വഭാവ...ഒരു കുഞ്ഞികഥ .. പകുതിക്ക് വെച്ച് ഒരു പ്രവചന സ്വഭാവം തോന്നി :) . എങ്കിലും നന്ന്... ആശംസകള്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-58194500268053839692013-06-16T09:25:41.963+03:002013-06-16T09:25:41.963+03:00കൊള്ളാം നല്ലൊരു കുഞ്ഞു കഥ..കൊള്ളാം നല്ലൊരു കുഞ്ഞു കഥ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-13668722634076043272013-06-09T18:30:16.373+03:002013-06-09T18:30:16.373+03:00ചെറിയ നല്ല കഥ ആശംസകൾ ..ഒത്തിരി സ്നേഹത്തോടെ ഒരു കുഞ...ചെറിയ നല്ല കഥ ആശംസകൾ ..ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയിൽപീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-36356225722536376062013-06-06T22:17:00.098+03:002013-06-06T22:17:00.098+03:00പുതിയ ഫ്ലാറ്റ് കൊള്ളാലോ? കെട്ടും മട്ടും ആകെ മാറിയി...പുതിയ ഫ്ലാറ്റ് കൊള്ളാലോ? കെട്ടും മട്ടും ആകെ മാറിയിരിക്കുന്നു.
കഥയും മനോഹരം. ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-10989768667379060952013-06-03T13:00:48.139+03:002013-06-03T13:00:48.139+03:00ഈ കല്ല്യാണി കളവാണി
കുഞ്ഞിക്കരിവളകൾക്ക് കളമൊരുക്കി...ഈ കല്ല്യാണി കളവാണി
കുഞ്ഞിക്കരിവളകൾക്ക് കളമൊരുക്കി അല്ലേ...
ഈ കഥയും ,ബ്ലോഗിന്റെ മട്ടും ഭാവവും താങ്കളെപ്പോലെ തന്നെ സുന്ദര കുട്ടപ്പനാക്കിയല്ലോ ശശി ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-51119850187520310912013-06-03T12:20:40.961+03:002013-06-03T12:20:40.961+03:00ഒരു വൈകാരികതയുടെ കുറവ് തോന്നി.. തോന്നലാകാം, എങ്കി...ഒരു വൈകാരികതയുടെ കുറവ് തോന്നി.. തോന്നലാകാം, എങ്കിലും...
Anonymousnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-60603438878465060782013-06-02T09:47:58.497+03:002013-06-02T09:47:58.497+03:00ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്, നഷ്ടപ്പെടുത്താന...ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്, നഷ്ടപ്പെടുത്താനുള്ളതല്ല. സന്തോഷകരവും, പ്രക്ഷുബ്ധമായതുമായ രംഗങ്ങൾ തിരശീലയിലെന്നതുപോലെ വന്നും പോയുമിരിക്കും. ചിലയിടങ്ങളിൽ മൗനം പാലിക്കേണ്ടി വരും. ചിലയിടങ്ങളിൽ മൗനിയാകാതെ പോട്ടിത്തെറിക്കേണ്ടി വരും. അതെല്ലാം ജീവിതത്തിൽ നിന്നും പഠിക്കുന്ന പാഠങ്ങളാണ്. ദുഃഖമായാലും, സന്തോഷമായാലും ക്ഷമയോടെയും, പ്രതീക്ഷയോടെയും സമീപിക്കണം എന്നതാണ് സത്യം. ഇനി എനിക്ക് ജീവിതം വേണ്ടയെന്ന തെറ്റായ തീരുമാനമാനത്തിൻറെ സന്ദർഭങ്ങളിൽ ബുദ്ധിയെ തെളിക്കാൻ ദൈവത്തിൻറെ ഇടപെടലുകൾ ഉണ്ടാവും. വിഷമഘട്ടങ്ങളുണ്ടാകുമ്പോൾ കണ്ണുതുറന്നു ചുറ്റും നോക്കിയാൽ, നമുക്കുണ്ടായതിനേക്കാൾ വിഷമഘട്ടത്തിലൂടെ പ്രയാണം ചെയ്തു വിജയം വരിച്ച തീരെ സാദാരണക്കാരായ മനുഷ്യരുടെ ജീവിതം പ്രചോദനമായി മുന്നിലുണ്ടാവും. നമ്മുടെ വിഷമഘട്ടങ്ങളെ തരണം ചെയ്തുകഴിയുമ്പോൾ ഉണ്ടായ വിഷമത്തെ ഓർമിക്കാൻ പോലും പറ്റാത്തത്ര സന്തോഷദായകമായ സാഹചര്യങ്ങളാവും നമ്മെ കാത്തിരിക്കുക. ഇതൊക്കെ താങ്കൾ ഈ ചെറുകഥയിൽ വളരെ യുക്തിയോടെ ഇഴപാകിയെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ.Anonymousnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-17662495874230058662013-06-01T09:24:17.587+03:002013-06-01T09:24:17.587+03:00നന്നായി എഴുതി
നല്ല കഥ
ജീവിത കഥകൾ
ആശംസകൾനന്നായി എഴുതി
നല്ല കഥ
ജീവിത കഥകൾ
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-994930361000518472013-05-31T16:48:26.136+03:002013-05-31T16:48:26.136+03:00കഥ ആസ്വദിച്ചു.....കഥ ആസ്വദിച്ചു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-66822490196341705322013-05-31T16:23:21.417+03:002013-05-31T16:23:21.417+03:00ഈ ജീവിതം തന്നെ അപ്രതീക്ഷിത സംഭവങ്ങളുടെ ഒരു കൂമ്പാര...ഈ ജീവിതം തന്നെ അപ്രതീക്ഷിത സംഭവങ്ങളുടെ ഒരു കൂമ്പാരമല്ലെ.. ഒഴുക്കിൽ പറഞ്ഞുപോയി..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-48637360323740461512013-05-31T10:41:37.563+03:002013-05-31T10:41:37.563+03:00ആരാണാ ഗർഭത്തിന്റെ ഉത്തരവാദി....എനിക്കിപ്പോ അറിയണം ...ആരാണാ ഗർഭത്തിന്റെ ഉത്തരവാദി....എനിക്കിപ്പോ അറിയണം :-)ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-64265097478657512012013-05-31T10:34:50.834+03:002013-05-31T10:34:50.834+03:00ഭംഗിയായി പറഞ്ഞ കഥ. അഭിനന്ദനങ്ങള്‍.ഭംഗിയായി പറഞ്ഞ കഥ. അഭിനന്ദനങ്ങള്‍.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-56509405064097340922013-05-31T06:58:28.536+03:002013-05-31T06:58:28.536+03:00മനോഹരം ...........; നല്ല ഒഴുക്കിൽ പറഞ്ഞു. നല്ല കൈ...മനോഹരം ...........; നല്ല ഒഴുക്കിൽ പറഞ്ഞു. നല്ല കൈയ്യൊതുക്കം.niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-69716008321156935692013-05-31T02:24:06.099+03:002013-05-31T02:24:06.099+03:00പതിമൂന്നിനെ പഴിക്കുന്നവരുണ്ടല്ലേ??
ചെറുതെങ്കിലും ന...പതിമൂന്നിനെ പഴിക്കുന്നവരുണ്ടല്ലേ??
ചെറുതെങ്കിലും നന്നായിട്ടുണ്ട്ട്ടോ ഈ കഥ..© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-54950531487540892462013-05-30T22:13:45.660+03:002013-05-30T22:13:45.660+03:00"യെ നഹി ചായിയെ ബേട്ടി...ഹമേ ബച്ചേ നഹി ഹേ&quo..."യെ നഹി ചായിയെ ബേട്ടി...ഹമേ ബച്ചേ നഹി ഹേ" എന്നയാൾ വിഷമത്തോടെ പറഞ്ഞു."ഫികർ മത് കരോ..ഭഗവാൻ ആപ്കോ ബച്ചേ സരൂർ ദേംഗേ ചാച്ചാജീ"എന്ന് പറഞ്ഞു നിര്‍ബന്ധിച്ചു അവൾ വളകൾ അയാൾക്ക് കൊടുത്തു

ഈ ലൈനിൽ കഥ എത്തിയപ്പോൾ എങ്ങനെ അവസാനിക്കും എന്ന് ബോധ്യമായി. കഥ ഇഷ്ടായി Anonymousnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-38784544940432127972013-05-30T21:07:19.742+03:002013-05-30T21:07:19.742+03:00നന്നായി പറഞ്ഞേട്ടൊ ..
സിനിമ കാണാന്‍ പൊകുന്ന ലാഘവത്...നന്നായി പറഞ്ഞേട്ടൊ ..
സിനിമ കാണാന്‍ പൊകുന്ന ലാഘവത്തൊടെ
മരണത്തെ പുല്കാന് ആയുന്ന മനസ്സുകള്‍ക്ക് ...
നമ്മേ തേടി എന്തൊക്കെ കാലം കാത്ത് വച്ചിരിക്കുന്നു എന്നുള്ളത് ..!
ഒരു വാക്ക് മതിയെന്ന് പറയുന്നത് ഇതു കൊണ്ടാകാം അല്ലേ ..
ഡിപ്രഷന് മൂത്ത് സ്വയം തീരാന്‍ തീരുമാനിക്കുന്ന
മനസ്സുകളെ ഒരു മൊഴി കൊണ്ട് മാറ്റാനാകുമെന്ന് കാലം തെളിയിച്ചിട്ടുണ്ട് .
ശുഭകരമായി അവസ്സാനിച്ചത് എന്തു കൊണ്ടും നന്നായീ ..
മനസ്സുകള്‍ക്ക് താങ്ങാകാന്‍ വരികള്‍ക്കും കഴിവുണ്ട് ..
ആ കുഞ്ഞ് വള കച്ചവടക്കാരിയുടെ മൊഴികള്‍ പൊലെ ..
സ്നേഹാശംസ്കള്‍ സഖേ ..!
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-31979479141522309902013-05-30T19:36:52.930+03:002013-05-30T19:36:52.930+03:00ചിലപ്പോഴൊക്കെ ഇങ്ങനെ അത്ഭുതങ്ങള്‍ നടക്കാറുണ്ട്
(ബ...ചിലപ്പോഴൊക്കെ ഇങ്ങനെ അത്ഭുതങ്ങള്‍ നടക്കാറുണ്ട്

(ബ്ലോഗിന്റെ കെട്ടും മട്ടും മാറ്റി മനോഹരമാക്കി)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-76541030250993924492013-05-30T16:54:54.876+03:002013-05-30T16:54:54.876+03:00പാതി വഴി വായിച്ചെത്തിയപ്പോള്‍ എനിക്ക് സംഗതി മനസിലാ...പാതി വഴി വായിച്ചെത്തിയപ്പോള്‍ എനിക്ക് സംഗതി മനസിലായി :) Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-45529899614879225022013-05-30T16:10:10.687+03:002013-05-30T16:10:10.687+03:00തന്റെ പഴയ ശൈലിയിൽ നിന്നൊക്കെ മാറി വേറിട്ട് നില്ക്...തന്റെ പഴയ ശൈലിയിൽ നിന്നൊക്കെ മാറി വേറിട്ട് നില്ക്കുന്നല്ലോ ഈ കഥ.വളരെ നന്നായിരിക്കുന്നു.പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.com