tag:blogger.com,1999:blog-7280281637706905192.post4574616215863203084..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: മന്ത്രിജിക്ക് കൊച്ചുതോമയുടെ തുറന്ന കത്ത് Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger27125tag:blogger.com,1999:blog-7280281637706905192.post-70121848878829218842014-09-24T12:36:40.522+03:002014-09-24T12:36:40.522+03:00
ഏ..നിതൊന്നും അറിഞ്ഞതേയില്ലേ..
എന്നാലും വേണ്ടീല സ...
ഏ..നിതൊന്നും അറിഞ്ഞതേയില്ലേ..

എന്നാലും വേണ്ടീല സമ്പവം കലക്കി.
ഇത് ഒരൊന്നൊന്നര എഴുത്തായിപ്പോയി വില്ലേജേ..
നൂറുനൂറാശംസോള്..!
Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-54804149496216314622013-09-06T11:10:08.255+03:002013-09-06T11:10:08.255+03:00ഭു..ഹ ഹ...ഖത്തറിലേക്കും ആശാന് വന്നില്ല.ഭു..ഹ ഹ...ഖത്തറിലേക്കും ആശാന് വന്നില്ല.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-10536582911277990152012-11-29T12:21:32.262+03:002012-11-29T12:21:32.262+03:00നന്ദി.കുസുമംജി.
നന്ദി...ആയിരത്തില്‍ ഒരുവന്.
നന്...നന്ദി.കുസുമംജി.

നന്ദി...ആയിരത്തില്‍ ഒരുവന്.

നന്ദി..വിഗ്നേഷ്

നന്ദി..നിസാരന്‍.

നന്ദി..പ്രവാഹിനി

നന്ദി..എച്ചുമുക്കുട്ടി.

നന്ദി..മോഹി..

നന്ദി...രൈനി ഡ്രീംസ്

നന്ദി..പ്രദീപ് കുമാര്‍.
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-92157419134805186562012-11-27T20:40:04.950+03:002012-11-27T20:40:04.950+03:00വിദൂരദേശങ്ങളിൽ വിയർപ്പൊഴുക്കി ഒരു നാടിന്റെ സമ്പദ് ...വിദൂരദേശങ്ങളിൽ വിയർപ്പൊഴുക്കി ഒരു നാടിന്റെ സമ്പദ് വ്യവസ്ഥയെ തകരാതെ താങ്ങിനിർത്താനുള്ള ശക്തി നിങ്ങൾ പ്രവാസികൾക്ക് ഉണ്ട്.....

ചിലരെയെല്ലാം നിലക്കു നിർത്താനും ആ മഹാശക്തി ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-75844942038954793992012-11-23T12:55:42.713+03:002012-11-23T12:55:42.713+03:00ഇവന്മാരെ ഒക്കെ താങ്ങുന്നവരെയാണ് ആദ്യം അടിക്കേണ്ടത്...ഇവന്മാരെ ഒക്കെ താങ്ങുന്നവരെയാണ് ആദ്യം അടിക്കേണ്ടത്. ജനങ്ങൾ ദാനം നൽകുന്നതാണ് എം എൽ എ, എം പി പദങ്ങൾ എന്ന് തിരിച്ചറിയാനുള്ള കഴിവില്ലാത്ത ഒന്നിനും ആരും വോട്ട് കൊടുക്കരുത്. നമ്മുടെ ദാനം സ്വീകരിച്ച് നമ്മളോട് തനെ ധാർഷ്ട്യം കാണിക്കുന്ന......... വർഗ്ഗംRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-7139302789280647432012-11-22T01:50:00.075+03:002012-11-22T01:50:00.075+03:00ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ ...ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ പ്രായ പരിധി താങ്കള്‍ ഉയര്തിയതിനാല്‍ , പെണ്‍വാണിഭം നടത്തുന്ന കമ്പനിക്കാര് കലിപ്പിലാണെന്നും, അവരാണ് സോഷ്യല്‍ സൈറ്റുകളില്‍ താങ്കളുടെ വരവിനെതിരെ കടുത്ത ആക്രമണം നടത്തുന്നതെന്നും , താങ്കളുടെ പള്ളിയിലെ കൈക്കാരന് പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ഇത്രമാത്രം പെണ് വാണിഭക്കാര്‍ ഗള്‍ഫില്‍ ഉണ്ടെന്നത് ഒരു പുതിയ അറിവാണ് .

അല്ല ഈ പുള്ളി കുവൈറ്റിലേക്കും സൌദിയിലേക്കും വരാൻ കൂട്ടാക്കാത്തതിൽ ഒരു ലോഡ് ചീമുട്ട വേസ്റ്റായി :)Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-65489800761038392062012-11-22T01:45:00.493+03:002012-11-22T01:45:00.493+03:00ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ ...ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളുടെ പ്രായ പരിധി താങ്കള്‍ ഉയര്തിയതിനാല്‍ , പെണ്‍വാണിഭം നടത്തുന്ന കമ്പനിക്കാര് കലിപ്പിലാണെന്നും, അവരാണ് സോഷ്യല്‍ സൈറ്റുകളില്‍ താങ്കളുടെ വരവിനെതിരെ കടുത്ത ആക്രമണം നടത്തുന്നതെന്നും , താങ്കളുടെ പള്ളിയിലെ കൈക്കാരന് പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ഇത്രമാത്രം പെണ് വാണിഭക്കാര്‍ ഗള്‍ഫില്‍ ഉണ്ടെന്നത് ഒരു പുതിയ അറിവാണ് .

അല്ല ഈ പുള്ളി കുവൈറ്റിലേക്കും സൌദിയിലേക്കും വരാൻ കൂട്ടാക്കാത്തതിൽ ഒരു ലോഡ് ചീമുട്ട വേസ്റ്റായി :)Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-67140565098770943072012-11-19T00:06:21.305+03:002012-11-19T00:06:21.305+03:00ഏതു മന്ത്രിക്കാ ജനത്തിന്റെ വിഷമങ്ങള്‍ ആലോചിച്ച് ആ...ഏതു മന്ത്രിക്കാ ജനത്തിന്റെ വിഷമങ്ങള്‍ ആലോചിച്ച് ആധി?ഒക്കെ ഒരു തമാശ അത്രമാത്രം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-35661501273812436092012-11-17T08:19:57.966+03:002012-11-17T08:19:57.966+03:00നന്നായി എഴുതി . ആശംസകള്‍ @PRAVAAHINYനന്നായി എഴുതി . ആശംസകള്‍ @PRAVAAHINYpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-48805907137930282652012-11-16T11:34:47.669+03:002012-11-16T11:34:47.669+03:00ഇതിന്റെ പ്രിന്റ് എടുത്തു പുള്ളിക്കയക്കണം എന്നേ. അ...ഇതിന്റെ പ്രിന്റ് എടുത്തു പുള്ളിക്കയക്കണം എന്നേ. അല്ല ശരിക്കും അതങ്ങു ചെയ്താലോ. ഇത്തിരി വൈകിയെങ്കിലും നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-25490717764185020052012-11-15T08:14:47.444+03:002012-11-15T08:14:47.444+03:00കോട്ടിട്ട പാവങ്ങള്‍ക്ക് ഇട്ടു വെച്ചത് ഒട്ടും ശരിയാ...കോട്ടിട്ട പാവങ്ങള്‍ക്ക് ഇട്ടു വെച്ചത് ഒട്ടും ശരിയായില്ല... അവര്‍ ഇനി എന്ത് ചെയ്യും??? എയര്‍ ഇന്ത്യ ആ പാവങ്ങളുടെ ആണല്ലോ???? നന്നാകില്ല നമ്മുടെ മന്ത്രിമാര്‍ നന്നാവില്ലAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-38139619119855387522012-11-14T23:42:10.356+03:002012-11-14T23:42:10.356+03:00എനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസിക്കില്ല; കോട...എനിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസിക്കില്ല; കോട്ടും സൂട്ടുമിട്ട് കുടവണ്ടിയും തള്ളി മിനിമം നാട്ടിൽ ഒരു റിസോർട്ടെങ്കിലുമുള്ള പൊങ്ങച്ചായന്മാരാണ് പ്രവാസികളായി ഉള്ളതെന്നാണ് അങ്ങോരുടെ ധാരണ.. ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-69217911625339655232012-11-14T19:39:33.843+03:002012-11-14T19:39:33.843+03:00കൊള്ളാം നന്നായിട്ടുണ്ട്കൊള്ളാം നന്നായിട്ടുണ്ട്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-5429249481842765182012-11-14T15:03:03.135+03:002012-11-14T15:03:03.135+03:00 നന്ദി..സമീര്‍... പരിചയമുള്ള പരിചയമുള്ള മുഖങ്ങ... നന്ദി..സമീര്‍... പരിചയമുള്ള പരിചയമുള്ള മുഖങ്ങളും ഫോട്ടോയില്‍ കണ്ടു . അങ്ങൊരു വരുന്നത് പ്രമാണിച്ചു കാണാന്‍ പോകാനും ഒരു മൂഡില്ലാരുന്നു !

നന്ദി..അജിത് ഭായ്..ആക്രാന്തം മൂത്ത് സ്വന്തം വയര്‍ ആണ് എന്ന് ഇവറ്റ ഒക്കെ മറക്കും

നന്ദി..ഷാജു.. വളരെ ശരിയാണ്

നന്ദി..രംജി ഭായ്.

നന്ദി..വീകേ

നന്ദി..മുബി

നന്ദി..തണല്‍

നന്ദി..അനില്‍ കുമാര്‍

നന്ദി..ബഷീര്‍ ഭായ്..

നന്ദി..തോമാച്ചന് ..എന്നിട്ട് ഒടുക്കത്തെ ഒരു തള്ളും .. എല്ലാം . വേണ്ടി എന്ന്.

നന്ദി..മേനോന്ജീ

നന്ദി..പ്രവാസി

നന്ദി..ജോസലെറ്റ്

നന്ദി..കണ്ണൂരാന്‍ ..കൊച്ചു തോമാ ഇനി ആറന്മുള വിമാനത്താവളം ആയിട്ടെ നാട്ടിലെക്കു ള്ളൂ എന്ന് പറയുന്നു .. അവിടാണല്ലോ ഇനി ആറന്മുള ക്കാര്‍ക്ക് ആര്‍ക്കും ആവഹ്സ്യം ഇല്ലാത്ത ആറന്മുള വിമാനത്താവളം വരുന്നത് !
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-592407670435074362012-11-14T14:38:33.222+03:002012-11-14T14:38:33.222+03:00ശശിയേട്ടാ,
ആ രഫിയണ്ണന് ഇപ്പം വിളിച്ചു വെച്ചതേയുള്...ശശിയേട്ടാ,
ആ രഫിയണ്ണന് ഇപ്പം വിളിച്ചു വെച്ചതേയുള്ളൂ., ആരാ ഈ വില്ലേജ്മാന്‍ എന്ന് ചോദിച്ചു.
ഇനി കുവൈത്തില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ ഇന്ത്യയില്‍ ഇറങ്ങണ്ട. നേപ്പാളിലോ ബംഗാളിലോ ഇറങ്ങിക്കോ.
ഇല്ലേല് കണ്ണൂരില്‍ എയര്‍പോര്‍ട്ട് വരുന്നത് വരെ വെയിറ്റ് ചെയ്തോ.
ബാക്കി കണ്ണൂരാന്‍ ഏറ്റന്നെ!

(കലക്കി കടുക് വറുത്തൊരു ആക്ഷേപം)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-38828421554301043622012-11-14T14:03:57.200+03:002012-11-14T14:03:57.200+03:00കൊള്ളാം!!
സെക്കറിയായുടെ എന്തോ ഉണ്ട് പീലിപ്പോസേ വിശ...കൊള്ളാം!!
സെക്കറിയായുടെ എന്തോ ഉണ്ട് പീലിപ്പോസേ വിശേഷം? വായിച്ചപോലത്തെ ഒരു ഫീലിംഗ്!

വില്ലേജ് മാന്‍ സ്യൂട്ട് അഴിച്ചെങ്കില്‍ ടൈയ്യും ഊരണം! :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-21454923671759565732012-11-14T11:12:19.081+03:002012-11-14T11:12:19.081+03:00പ്രവാസികളുടെ കരുത്ത് എന്താണെന്ന് രവി ജി ക്ക് മനസ്...പ്രവാസികളുടെ കരുത്ത് എന്താണെന്ന് രവി ജി ക്ക് മനസ്സിലായി..ഇതൊരു കൂട്ടായ്മയുടെ വിജയമാണ് .. ഇനി ഏതൊരു മന്ത്രിയും ഗള്‍ഫിലേക്ക് വരുമ്പോള്‍ ഒന്ന് ഒരുങ്ങി വരും .. അതുറപ്പാ...Rafeeq Babuhttps://www.blogger.com/profile/12594368872208849844noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-25503362714924861202012-11-14T11:01:23.971+03:002012-11-14T11:01:23.971+03:00നന്ദി ശശി ,
ഇഷ്ടപ്പെട്ടു നന്ദി ശശി ,
ഇഷ്ടപ്പെട്ടു RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-52517436667218419392012-11-14T09:47:15.944+03:002012-11-14T09:47:15.944+03:00സത്യത്തില്‍ കുവൈത്തില്‍ വെടി ക്കെട്ട് കാണാനും ദുബാ...സത്യത്തില്‍ കുവൈത്തില്‍ വെടി ക്കെട്ട് കാണാനും ദുബായില്‍ മകളെയും മരുമകനെയും സന്ദര്‍ശിക്കാനുമാണ് രവിക്കൊച്ചാപ്പന് വന്നത്. ഔദ്യോഗിക പരിപാടി ഒന്നും ഇല്ലെങ്കില്‍ യാത്രപ്പടി, ദിനബത്ത പിന്നെ കിട്ടാവുന്ന മറ്റ് അലവസുകള്‍ ഒക്കെ അടിച്ചുമാറ്റാന്‍ ബുദ്ധിമുട്ടായത്കൊണ്ട് പ്രവാസിക്കു ശവക്കുഴി തോണ്ടല് എന്ന പ്രതീകാത്മക പരിപാടികൂടി ഉള്കൊള്ളിച്ചുവെന്നേ ഉള്ളു.തോമാച്ചന്http://www.anilphil.blogspot.comnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-15133656485699843892012-11-14T08:33:42.496+03:002012-11-14T08:33:42.496+03:00നാണമില്ലാത്തോന്റെ .... !! അല്ലെ?നാണമില്ലാത്തോന്റെ .... !! അല്ലെ?അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-36793405462590302022012-11-14T08:33:32.304+03:002012-11-14T08:33:32.304+03:00(മൂപ്പീന്നിനു ഫേസ്ബുക്ക് എക്കൌണ്ട് ഉണ്ടോ ആവോ ?)
കോ...(മൂപ്പീന്നിനു ഫേസ്ബുക്ക് എക്കൌണ്ട് ഉണ്ടോ ആവോ ?)
കോട്ടിട്ടവര്‍ ഇനീം വരും ..
അതിനേക്കാള്‍ വിലയുള്ള കോട്ടിട്ടവര്‍ സ്വീകരിക്കാനും കാണും.
നമ്മളത് കണ്ടു കോട്ടുവായിടും

രസമുള്ള പരിഹാസം നിറഞ്ഞ പോസ്റ്റ്
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-56315156809286464122012-11-14T00:32:25.242+03:002012-11-14T00:32:25.242+03:00കുറിക്കു കൊള്ളുന്ന കുറിപ്പ്...
കുറിക്കു കൊള്ളുന്ന കുറിപ്പ്...

© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-65815109665169976792012-11-13T21:52:56.087+03:002012-11-13T21:52:56.087+03:00ഇവിടെ വന്നിട്ടും ഞങ്ങളെയൊന്നും കാണാതെ തിരിച്ചു പോയ...ഇവിടെ വന്നിട്ടും ഞങ്ങളെയൊന്നും കാണാതെ തിരിച്ചു പോയ മന്ത്രിയുടെ മാനസ്സികാവസ്ഥ ആലോചിക്കാനേ വയ്യ...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-87804100184189142712012-11-13T20:21:47.325+03:002012-11-13T20:21:47.325+03:00 സൂട്ട് ലവേര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ അംഗങ്ങള്‍ ... സൂട്ട് ലവേര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ അംഗങ്ങള്‍ ...
വളരെ ഉചിതമായി ആക്ഷേപഹാസ്യം. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-12243089634775167452012-11-13T19:31:23.188+03:002012-11-13T19:31:23.188+03:00ഹൊ
ഇവരെയൊക്കെ താങ്ങുന്നവരെ തലക്കടിക്കണം ഹൊ
ഇവരെയൊക്കെ താങ്ങുന്നവരെ തലക്കടിക്കണം ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com