tag:blogger.com,1999:blog-7280281637706905192.post2870034308474403599..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: ധനുമാസത്തിലെ തിരുവാതിര രാത്രിVillagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger64125tag:blogger.com,1999:blog-7280281637706905192.post-46055358641162772782013-12-18T12:54:23.911+03:002013-12-18T12:54:23.911+03:00നല്ല കഥ.. നന്നായി എഴുതിയിരിക്കുന്നു.. ഇഷ്ടായി.. വീ...നല്ല കഥ.. നന്നായി എഴുതിയിരിക്കുന്നു.. ഇഷ്ടായി.. വീണ്ടും ഷെയർ ചെയ്തതിനു നന്ദി..പ്രവീണ്‍ വി ചെങ്ങരhttps://www.blogger.com/profile/10159532175948682026noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-85874403796723345972013-08-03T21:53:10.259+03:002013-08-03T21:53:10.259+03:00നല്ല കഥ.. വളരെ നന്നായിരുന്നു.
ഞാന്‍ രണ്ടു പ്രാവശ്...നല്ല കഥ.. വളരെ നന്നായിരുന്നു.
ഞാന്‍ രണ്ടു പ്രാവശ്യം വായിച്ചു.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-53555919026490531202013-08-03T21:53:09.047+03:002013-08-03T21:53:09.047+03:00നല്ല കഥ.. വളരെ നന്നായിരുന്നു.
ഞാന്‍ രണ്ടു പ്രാവശ്...നല്ല കഥ.. വളരെ നന്നായിരുന്നു.
ഞാന്‍ രണ്ടു പ്രാവശ്യം വായിച്ചു.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-44412709374821365472013-06-17T12:30:45.843+03:002013-06-17T12:30:45.843+03:00Superb ! :)Superb ! :)R.Sureshhttps://www.blogger.com/profile/16102946598017686017noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-40539820250820981622012-09-02T14:10:17.731+03:002012-09-02T14:10:17.731+03:00കൊള്ളാം.... ആശംസകള്‍...കൊള്ളാം.... ആശംസകള്‍...APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-35321572131577732192011-10-28T16:45:07.094+03:002011-10-28T16:45:07.094+03:00കുറേ നാളിനു ശേഷം,ഇന്നാണ് ഈ വഴി വന്നത്!
വളരെ നല്ല ക...കുറേ നാളിനു ശേഷം,ഇന്നാണ് ഈ വഴി വന്നത്!
വളരെ നല്ല കഥ.
ഇഷ്ടപ്പെട്ടു.

(തിരുവാതിരയോടനുബന്ധിച്ച് എനിക്കും ഒരു കഥ പറയാനുണ്ട്. അത് ഉടൻ എഴുതി വിടാം!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-32393294141054471642011-08-28T09:50:49.558+03:002011-08-28T09:50:49.558+03:00നന്ദി..മനോജ്..
നന്ദി..ഫിന്..ഈ നല്ല വാക്കുകള്‍...നന്ദി..മനോജ്..

നന്ദി..ഫിന്..ഈ നല്ല വാക്കുകള്‍ക്കു...സമയം ഒരു പ്രശ്നമാണ്! എഴുതാനുള്ള കഴിവ് ഒക്കെ ഉണ്ടോ എന്ന് എനിക്ക് തന്നെ സംശയം ആണ് കേട്ടോ!

അമ്മക്ക് എത്രയും വേഗം സുഖം ആകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-41820805448544166322011-08-25T18:11:47.793+03:002011-08-25T18:11:47.793+03:00പ്രിയ വില്ലേജ്മാന്‍,
ഇവിടെ പലപ്പോഴും വരാറുണ്ട്, നല...പ്രിയ വില്ലേജ്മാന്‍,
ഇവിടെ പലപ്പോഴും വരാറുണ്ട്, നല്ല കഥകളാണ് എഴുതുന്നത്. ഈ കഥ വല്ലാതെ സ്പര്‍ശിച്ചു - എന്റെ അമ്മ രണ്ടു മാസമായി കിടപ്പിലാണ്. ഇത് വായിച്ചപ്പോള്‍ വല്ലാത്ത നൊമ്പരം...
നല്ല അവതരണം - എല്ലാ കഥകളും കുറെ കൂടെ വിസ്തരിച്ചു എഴുതാം എന്ന് തോന്നുന്നു.

പിന്നെ, എവിടുന്നു കിട്ടുന്നു സമയം? എവിടുന്നു കിട്ടുന്നു ഈ എഴുതാനുള്ള വാസന, കഴിവ്?

ആശംസകള്‍ - ഇനിയും വരും. ഇനിയും എഴുതണം.Finhttps://www.blogger.com/profile/01849856032525614668noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-62047536181063370372011-08-16T01:52:48.853+03:002011-08-16T01:52:48.853+03:00കഥ കൊള്ളാട്ടോ.
വായിപ്പിച്ചു.
നല്ല ഫ്ലോ ഉള്ള എഴുത്ത...കഥ കൊള്ളാട്ടോ.
വായിപ്പിച്ചു.
നല്ല ഫ്ലോ ഉള്ള എഴുത്തും.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-32172789106642891292011-08-13T15:03:46.597+03:002011-08-13T15:03:46.597+03:00നന്ദി..ആയിരങ്ങളില്‍ ഒരുവന്..
നന്ദി..വി കെ. ബി
നന...നന്ദി..ആയിരങ്ങളില്‍ ഒരുവന്..
നന്ദി..വി കെ. ബി
നന്ദി..ശങ്കര്‍ജി

നന്ദി..കാഴ്ചകളിലൂടെ ..ഇതൊരു വെറും കഥയല്ല...സംഭവം തന്നെ..

നന്ദി..അനശ്വര

നന്ദി..ഫൈസല്‍ ബാബു..അഭിപ്രായം പറഞ്ഞതില്‍ സന്തോഷം..

നന്ദി..ആഫ്രിക്കന്‍ മല്ലു.. നിസ്സഹായര്‍ ആണ് ഏറെയും..ഈ ലോകത്തില്‍..

നന്ദി..പുന്നക്കാടന്..പോസ്റ്റിനെ പറ്റിയുള്ള ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-22998689075321138172011-08-09T14:19:33.640+03:002011-08-09T14:19:33.640+03:00ദൈന്യതയും നിസഹായതയും തുളുമ്പുന്ന കഥ. നല്ല കഥദൈന്യതയും നിസഹായതയും തുളുമ്പുന്ന കഥ. നല്ല കഥAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-85081397029566682202011-08-09T14:15:07.817+03:002011-08-09T14:15:07.817+03:00എഴുതാന്‍ വിചാരിച്ചത് ,മനസ്സില്‍ തോന്നിയത് മുകളില്‍...എഴുതാന്‍ വിചാരിച്ചത് ,മനസ്സില്‍ തോന്നിയത് മുകളില്‍ കൂട്ടുകാര്‍ പറഞ്ഞിരിക്കുന്നു !! എങ്കിലും ഇത് വായിച്ചിട്ട് പറയാതെ പോകാന്‍ മനസ്സ് വരുന്നില്ല!! നന്നായി ഇഷ്ടപെട്ട ഒരു കഥ !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-8570209154077004002011-08-07T12:31:45.644+03:002011-08-07T12:31:45.644+03:00വളരെ രസകരമായ വായന സമ്മാനിച്ചു ഈ കഥ..എവിടെയും വിശദീ...വളരെ രസകരമായ വായന സമ്മാനിച്ചു ഈ കഥ..എവിടെയും വിശദീകരണമോ വിശദാംശങ്ങളോ ആവശ്യമായി തോന്നിയില്ല...വളരെ ലളിതവും ഹ്റിദയസ്പറ്ശിയുമായ അവതരണം...ആ രണ്ടാം യാത്റയെ കുറിച്ച് കൂടി പറഞ്ഞപ്പൊ ശരിക്കും കഥ കൊഴുക്കുകയായിരുന്നു..ആശംസകള്‍...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-29944801831085404902011-08-05T14:38:59.852+03:002011-08-05T14:38:59.852+03:00This comment has been removed by the author.കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-49879542344371766822011-08-05T14:37:25.613+03:002011-08-05T14:37:25.613+03:00ഇത് സാക്ഷ എന്ന വ്യക്തിക്ക്
നല്ല സംസ്കാരമുള്ള ഭാഷ...ഇത് സാക്ഷ എന്ന വ്യക്തിക്ക്

നല്ല സംസ്കാരമുള്ള ഭാഷ. കീപ് ഇറ്റ് അപ്പ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-26507322130479073722011-08-05T14:35:34.240+03:002011-08-05T14:35:34.240+03:00പ്രിയ ഗ്രാമവാസി
നല്ല തീവ്രതയുള്ള കഥ. ഒന്നാന്തരം ആ...പ്രിയ ഗ്രാമവാസി
നല്ല തീവ്രതയുള്ള കഥ. ഒന്നാന്തരം ആഖ്യാന ശൈലി. കഥ മാത്രമാണ് എന്ന തോന്നല്‍ പോലും ഉലവക്കാത്ത തീവ്രത. തുടരുക.കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-7311570145149696172011-08-04T19:16:42.197+03:002011-08-04T19:16:42.197+03:00നല്ല...ചൂടും....ചൂരും..!നല്ല...ചൂടും....ചൂരും..!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-86456568163602798982011-08-04T18:34:55.712+03:002011-08-04T18:34:55.712+03:00നല്ല രീതിയില്‍ അവതരിപ്പിച്ചു.നല്ല രീതിയില്‍ അവതരിപ്പിച്ചു.വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-91583208732763387542011-08-04T12:06:14.265+03:002011-08-04T12:06:14.265+03:00പറഞ്ഞ രീതി ഇഷ്ടപ്പെട്ടു.. വായിക്കാതെ അഭിപ്രായിച്ചവ...പറഞ്ഞ രീതി ഇഷ്ടപ്പെട്ടു.. വായിക്കാതെ അഭിപ്രായിച്ചവർ ക്ൺഫ്യൂഷനായിപ്പോയിട്ടുണ്ട്.. ആശംസകൾ..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-34209447695917760022011-08-04T10:38:08.445+03:002011-08-04T10:38:08.445+03:00നന്ദി..മുല്ല..
നന്ദി..ജയരാജ്
നന്ദി..സ്വപ്ന ജാലകം.....നന്ദി..മുല്ല..
നന്ദി..ജയരാജ്
നന്ദി..സ്വപ്ന ജാലകം..

നന്ദി..കുമാരന്..ഗാര്‍ഡേനിയ എന്ന് ഇംഗ്ലീഷില്‍ പറയും..

നന്ദി..കുങ്കുമം.

നന്ദി..ഒടിയന്..പോസ്റ്റ് വായിച്ചു കേട്ടോ.

നന്ദി..കൊമ്പന്
നന്ദി..ആസാദ് ഭായ്
നന്ദി..കലാവല്ലഭന്‍Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-23991732625989482642011-08-04T10:04:33.060+03:002011-08-04T10:04:33.060+03:00അനുഭവം പോലെഅനുഭവം പോലെKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-35696310048315658562011-08-03T18:06:56.018+03:002011-08-03T18:06:56.018+03:00ഈ രചന ഞാന്‍ വായിക്കുകയായിരുന്നില്ല.. അനുഭവിക്കുകയാ...ഈ രചന ഞാന്‍ വായിക്കുകയായിരുന്നില്ല.. അനുഭവിക്കുകയായിരുന്നു.. ശരിക്കും...ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-24882019779641003462011-08-03T06:36:42.975+03:002011-08-03T06:36:42.975+03:00വളരെ നല്ല രീതിയില്‍ കഥയെ അവതരിപ്പിച്ചു
മരണം ആകസ്മ...വളരെ നല്ല രീതിയില്‍ കഥയെ അവതരിപ്പിച്ചു
മരണം ആകസ്മികം ആണല്ലോ അല്ലെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-79899466795575433472011-08-02T23:13:25.962+03:002011-08-02T23:13:25.962+03:00അനുഭവങ്ങളിലൂടെ പറയുമ്പോള്‍ അതിനു മാധുര്യം ഏറും..ഇത...അനുഭവങ്ങളിലൂടെ പറയുമ്പോള്‍ അതിനു മാധുര്യം ഏറും..ഇതുപോലെ... ഈ കഥ പോലെ നൊമ്പരപ്പെടുതുംഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-67226092124810545742011-08-02T23:12:05.773+03:002011-08-02T23:12:05.773+03:00തൊടുപുഴ മീറ്റിന്റെ പോസ്റ്റ് ഒരെണ്ണം ഇട്ടിട്ടുണ്ട്...തൊടുപുഴ മീറ്റിന്റെ പോസ്റ്റ് ഒരെണ്ണം ഇട്ടിട്ടുണ്ട് ..വായിക്കണേ odiyan007.blogspot.com.ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.com