tag:blogger.com,1999:blog-7280281637706905192.post1517416687524771270..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: ദേവികയുടെ ഇരുപതുരൂപVillagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger41125tag:blogger.com,1999:blog-7280281637706905192.post-88400121793164247712012-09-27T08:28:15.952+03:002012-09-27T08:28:15.952+03:00നല്ല കഥ.
സ്വന്തം മോളേ ഓർത്തുപോയി.
നിരക്ഷരൻ പറഞ്ഞത...നല്ല കഥ.

സ്വന്തം മോളേ ഓർത്തുപോയി.
നിരക്ഷരൻ പറഞ്ഞത് ശ്രദ്ധേയം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-18656935720674657292012-09-17T10:01:59.491+03:002012-09-17T10:01:59.491+03:00നന്ദി...മൊഹീ
നന്ദി..പൈമ
നന്ദി..ഫിറോസ്
നന്ദി....നന്ദി...മൊഹീ

നന്ദി..പൈമ

നന്ദി..ഫിറോസ്

നന്ദി..വിഠിമാന്‍

നന്ദി..വേണുജീ

വായിച്ചവര്‍ക്കും വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-56877907177022098132012-09-12T11:52:05.211+03:002012-09-12T11:52:05.211+03:00ജീവിതത്തില്‍ ഓരോ മാതാപിതാവിനും നേരിടേണ്ടി വരുന്ന ഇ...ജീവിതത്തില്‍ ഓരോ മാതാപിതാവിനും നേരിടേണ്ടി വരുന്ന ഇത്തരം നിമിഷങ്ങള്‍. വായിച്ചു മനം നൊന്തു സുഹൃത്തെ. ഒരച്ഛന്റെ സ്നേഹവായ്പ്പുകളും, വികാര വിക്ഷോഭങ്ങളും തനിമ ഒട്ടും ചോരാത്ത വിധത്തില്‍ ലളിതമായി കുറിച്ചിട്ടിരിക്കുന്നു. പോസ്റ്റ് ഇഷ്ട്ടമായി

ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-48919219774153238662012-09-07T17:58:22.794+03:002012-09-07T17:58:22.794+03:00ഞാനീ അവസ്ഥയിലായാലെന്തു ചെയ്യും എന്നാലോചിക്കുകയായിര...ഞാനീ അവസ്ഥയിലായാലെന്തു ചെയ്യും എന്നാലോചിക്കുകയായിരുന്നു..
തിരിച്ചും മറിച്ചും ചോദ്യം ചെയ്ത ശേഷം, അവൾ പറഞ്ഞത് വിശ്വസിക്കുന്നെന്ന് നടിക്കും. അതിനു ശേഷം കൂട്ടുകാരിയുടെ അച്ഛനെ വിളിക്കും.

എന്റെ അച്ഛൻ കുസൃതികൾക്കൊന്നും കാര്യമായി ശിക്ഷിച്ചിരുന്നില്ല.. പക്ഷെ നുണ പറഞ്ഞാൽ..അടിയുടെ പൊടി പൂരമായിരിക്കും. അതുകൊണ്ടിപ്പോഴും, നുണകളുടെ ഭാരം ചുമന്നു നടക്കാനുള്ള ശേഷിയില്ല..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-68437143915385007432012-09-07T14:47:56.430+03:002012-09-07T14:47:56.430+03:00VERY NICE BLOG AND POST !
Find some useful inform...VERY NICE BLOG AND POST !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
Ferozehttps://www.blogger.com/profile/07625673165702846358noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-74281809648382897572012-09-04T18:36:25.504+03:002012-09-04T18:36:25.504+03:00http://pradeeppaima.blogspot.in/2012/08/blog-post_...http://pradeeppaima.blogspot.in/2012/08/blog-post_22.html

പൈമയില്‍ ഒരു പോസ്റ്റ് ഉണ്ട്
വായിക്കണേ പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-69183329944107992632012-08-30T01:51:37.314+03:002012-08-30T01:51:37.314+03:00എഴുത്ത് മനോഹരമായി, ലളിതം സുന്ദരം ഹൃദ്യം... ആശംസകള...എഴുത്ത് മനോഹരമായി, ലളിതം സുന്ദരം ഹൃദ്യം... ആശംസകള്‍ ശശി... കുഞ്ഞുങ്ങളുടെ തെറ്റുകള്‍ നിഷ്ക്കളങ്കതകളുമെല്ലാം നമുടെ വിശാലമായ മനസ്സിലാക്കാന്‍ വലിയ പാടാ... പല അര്‍ത്ഥങ്ങള്‍ നാം കൊടുക്കും... Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-17713898059310848572012-08-28T15:36:51.182+03:002012-08-28T15:36:51.182+03:00നന്ദി..ആഫ്രിക്കന്‍ മല്ലു..ഔട്ട് ഓഫ് ടോപ്പിക്ക് ഒന...നന്ദി..ആഫ്രിക്കന്‍ മല്ലു..ഔട്ട് ഓഫ് ടോപ്പിക്ക് ഒന്നും ആയിട്ടില്ല...പല രക്ഷിതാക്കളും ഫേസ് ചെയ്യുന്ന പ്രശ്നം ആണിത്.

നന്ദി..സലാം ഭായ്

നന്ദി..കഥപ്പച്ച..ഈ ആദ്യവരവിനും വായനക്കും

നന്ദി..ചെറുത്

നന്ദി..ശരത്
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-6268788147116717262012-08-24T02:38:50.709+03:002012-08-24T02:38:50.709+03:00Valare nannaayirikkunnu Villagemaan... Vaayikkan o...Valare nannaayirikkunnu Villagemaan... Vaayikkan oru sukhamundsarathhttps://www.blogger.com/profile/00270059539934410859noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-43889294830004128562012-08-22T16:51:31.855+03:002012-08-22T16:51:31.855+03:00അതേയ് ഈ ബാലേട്ടന് ബ്ലോഗ് വല്ലോംണ്ടോ? ചുമ്മാ പോയൊന്‍...അതേയ് ഈ ബാലേട്ടന് ബ്ലോഗ് വല്ലോംണ്ടോ? ചുമ്മാ പോയൊന്ന് നോക്കാനാ ;)
മുകളിലൊരു കമന്റില്‍ കണ്ട പോലെ ഇത്ര എടുത്തുച്ചാട്ടം വേണ്ടാര്ന്നു.
ചെറുതിന് തോന്നിയ കാര്യം അവസാനഭാഗത്ത് പറയേം ചെയ്തു. ദേവീകേടേം അവള്ടച്ഛന്റേം അവസ്ഥ.
പിള്ളേരെ ഒഴിവാക്കി ബാലേട്ടനോട് കാര്യം ഡിസ്കസിയാ പോരാര്‍ന്നോ. ഹും

അച്ഛനാണത്രെ അച്ഛന് ;)
((( എസ്കേ....പ്പ് )))ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-72099374169716160092012-08-21T13:33:07.925+03:002012-08-21T13:33:07.925+03:00നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാ...നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-31699557610352700022012-08-17T15:59:10.059+03:002012-08-17T15:59:10.059+03:00അപ്പന്റെയും മകളുടെയും ആത്മ ബന്ധം അതീവ ഹൃദ്യമായി
എഴ...അപ്പന്റെയും മകളുടെയും ആത്മ ബന്ധം അതീവ ഹൃദ്യമായി
എഴുതി. വായനക്കാരനെ നേരെ കഥയിലേക്ക്
കൊണ്ട് പോകുന്ന രീതി ഇഷ്ടമായി. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-66166942111179950502012-08-15T15:38:56.751+03:002012-08-15T15:38:56.751+03:00ശരിക്കും നൊമ്പരപ്പെടുത്തി .നമ്മുടെ നാട്ടില്‍ കുട്ട...ശരിക്കും നൊമ്പരപ്പെടുത്തി .നമ്മുടെ നാട്ടില്‍ കുട്ടികള്ക് സ്കൂളില്‍ പോവുമ്പോള്‍ പണം കൊടുക്കുന്ന ശീലം ഇല്ല .എന്നാല്‍ ഇവിടെ എല്‍ .കെ .ജി തൊട്ടേ ദിവസവും പണം കൊടുക്കുന്ന ശീലമുണ്ട് എന്റെ നര്സറിക്കാരി മകള്‍ കൂട്ടുകാര്‍ പണം കൊണ്ട് വരുന്നതും മിട്ടായി വാങ്ങി കഴിക്കുന്നതും ഒക്കെ വിവരിക്കുമ്പോള്‍ അവളുടെ കണ്ണില്‍ നിന്നും വായിച്ചെടുക്കാം സങ്കടം. പക്ഷെ ഇത്ര ചെറുപ്പത്തിലെ അവള്‍ക്കു പണം കൊടുക്കണോ എന്നാലോചിച്ചു ഞാനും കണ്ഫ്യൂഷന് ആവും. മോള്‍ക്ക് വേണ്ടതെല്ലാം ഇവിടുന്നു തന്നു വിടുന്നില്ലേ എന്ന് ചോദിക്കും. ഇപ്പൊ അതെല്ലാം ഇത് വായിച്ചു എന്നെ ഓര്‍മിപ്പിച്ചു. ( ഔട്ട് ഓഫ് ടോപ്പിക്ക് ആയോ എന്നൊരു ഡൌട്ട് ) African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-1318103323993108892012-08-15T14:51:08.858+03:002012-08-15T14:51:08.858+03:00നന്ദി..കല്യാണിക്കുട്ടി..
നന്ദി..സുമേഷ്..ചിലപ്പോള്‍...നന്ദി..കല്യാണിക്കുട്ടി..

നന്ദി..സുമേഷ്..ചിലപ്പോള്‍ ഒരു നോട്ടം മതി എന്നത് സത്യം..

നന്ദി..മിണ്ടാട്ടക്കാരന്‍...അപ്പ അങ്ങനെ ഒക്കെ ഓര്‍ക്കും..എന്നാലും..

നന്ദി..മാഡ്..

നന്ദി..മുരളീ ഭായ്..ഈ വിശദമായ അഭിപ്രായത്തിനു..

നന്ദി..സോണി..

Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-40190471011364024252012-08-14T22:06:26.051+03:002012-08-14T22:06:26.051+03:00മുന്‍പ് എസ്.എം.എസ്സായി വന്ന ഒരു കഥ ഓര്‍മ്മ വന്നു ...മുന്‍പ് എസ്.എം.എസ്സായി വന്ന ഒരു കഥ ഓര്‍മ്മ വന്നു ഇത് വായിച്ചപ്പോള്‍.
പുതിയ കാറില്‍ നാലുവയസ്സുകാരന് കോറിവരയ്ക്കുന്നത് കണ്ട അച്ഛന് പെട്ടെന്നുണ്ടായ ദേഷ്യത്തിന് സ്പാനര്‍ പോലുള്ള ഒരു ആയുധം എടുത്ത് കുഞ്ഞിന്റെ കൈവിരലുകളില്‍ അടിച്ചു. എല്ലുകള്‍ നുറുങ്ങി അവന്റെ നാല് വിരലുകള്‍ ആശുപത്രിയില്‍ വച്ച് മുറിച്ചുമാറ്റേണ്ടിവന്നു. വിങ്ങുന്ന വേദനയില്‍ അവന് അച്ഛനോട് ചോദിച്ചു, "അച്ഛാ, എന്നാണിനി എന്റെ വിരലുകള്‍ വളര്‍ന്നുവരിക?" സഹിക്കാന്‍ കഴിയാതെ വീട്ടില്‍ തിരികെ എത്തി തളര്‍ന്നിരുന്ന അച്ഛന് ആ കാറ് കണ്ടു, നാലുവയസുകാരന് അതില്‍ കോറിയിരുന്നത് ഇങ്ങനെയായിരുന്നു, "ലവ് യൂ ഡാഡ്". ആ അച്ഛന് സങ്കടം സഹിക്കാതെ ആത്മഹത്യ ചെയ്തു എന്നാണ്...
ഇത് വായിച്ച ശേഷം... കുഞ്ഞിനോട് ദേഷ്യപ്പെടുകയും അവനെ ശിക്ഷിക്കുകയും ചെയ്യുമ്പോള്‍ മനസ് ചിലപ്പോള്‍ സ്വയം വിലക്കാറുണ്ട്...- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-66075270987284868342012-08-14T00:24:56.609+03:002012-08-14T00:24:56.609+03:00നൊമ്പരമുളവാക്കുന്ന പല
അനുഭങ്ങളും ആവിഷ്കരിക്കുമ്പോ...നൊമ്പരമുളവാക്കുന്ന പല
അനുഭങ്ങളും ആവിഷ്കരിക്കുമ്പോൾ
അവ നമ്മുടെ മനസ്സിനുള്ളിൽ നിന്നും
തനിയേ വരും...!
അത് തന്നേയാണ് ഭായിയുടെ ഈ ഈ എഴുത്തിലും പ്രതിഫലിച്ച് കണ്ടത്..

അഭിനന്ദനങ്ങൾ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-58279798429786089242012-08-13T22:40:00.531+03:002012-08-13T22:40:00.531+03:00Kunjungale aviswasikkaan paadilla. Adhava thetu ch...Kunjungale aviswasikkaan paadilla. Adhava thetu cheythengil thiruthaan sramikkanam.. dehopadravam elpikkathe!ente abhipraayamaanutto. Endaayaalum nalloru kadha..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-71203436359828744552012-08-13T22:38:41.865+03:002012-08-13T22:38:41.865+03:00Kunjungale aviswasikkaan paadilla. Adhava thetu ch...Kunjungale aviswasikkaan paadilla. Adhava thetu cheythengil thiruthaan sramikkanam.. dehopadravam elpikkathe!ente abhipraayamaanutto. Endaayaalum nalloru kadha..Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-37473827259065080582012-08-13T17:00:54.219+03:002012-08-13T17:00:54.219+03:00ഇങ്ങള് പാവം കൊച്ചിനെ പിച്ചി കരയിച്ചു അല്ലെ..? അത്...ഇങ്ങള് പാവം കൊച്ചിനെ പിച്ചി കരയിച്ചു അല്ലെ..? അത് വേണ്ടായിരുന്നു.. :-(
മേലാല്‍ കൊച്ചിനെ നൊവിച്ചേക്കരുത്..ങാ ഹാ..
മിണ്ടാട്ടക്കാരന്‍https://www.blogger.com/profile/12558247569944556809noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-42818879400836600352012-08-13T13:11:02.265+03:002012-08-13T13:11:02.265+03:00കുറിപ്പ് നന്നായി..
കുട്ടിക്കൊരു തിരിച്ചറിവു മാത്രമ...കുറിപ്പ് നന്നായി..
കുട്ടിക്കൊരു തിരിച്ചറിവു മാത്രമായിരുന്നു വേണ്ടിയിരുന്നത്... അതിൽ ശിക്ഷിക്കാനോ, അത് തെളിയിക്കാനുള്ള യാത്രയുടെയോ ഒന്നും ആവശ്യം ഇല്ലായിരുന്നു. കല്ല്യാണം കഴിയാത്ത ഞാൻ ഇതു പറയാൻ കാരണം എന്റെ ചെറുപ്പത്തിൽ അച്ഛൻ എന്നോട് ഇതുപോലൊരവസ്ഥയിൽ പെരുമാറിയതിൽ നിന്നാണു. തെറ്റ് എന്റെ ഭാഗത്ത് തന്നെയായിരുന്നു. എന്നിട്ടും നിസാരകാര്യങ്ങൾക്ക് തല്ലുന്ന അച്ഛൻ എന്നെ തല്ലിയില്ല, സങ്കടം നിറഞ്ഞ ഒരു നോട്ടത്തിൽ ഞാൻ തകർന്നു പോയി, അതിനു ശേഷം അതുപോലൊരു തെറ്റു ഞാൻ സ്വപനത്തിൽ പോലും ചിന്തിക്ക കൂടി ച്എയ്തിട്ടില്ല,Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-14802320400693709612012-08-13T12:38:41.056+03:002012-08-13T12:38:41.056+03:00really touching.................really touching.................കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-71310156610766183822012-08-13T09:35:56.317+03:002012-08-13T09:35:56.317+03:00നന്ദി..നിരരക്ഷരന്...താങ്കളെപോലെയുള്ള ഒരു പ്രമുഖ...നന്ദി..നിരരക്ഷരന്...താങ്കളെപോലെയുള്ള ഒരു പ്രമുഖ ബ്ലോഗര്‍ ഇവിടെ വന്നതിലും അഭിപ്രായം വന്നതിലും വളരെ സന്തോഷം.I am honoured!

നന്ദി..സുനി.

നന്ദി..അജിത് ഭായ്..വിശദമായ അഭിപ്രായത്തിനു..

നന്ദി..രഘു മേനോന്ജി
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-61300252525542452672012-08-13T09:02:05.544+03:002012-08-13T09:02:05.544+03:00a simple & common incident through
which every...a simple & common incident through
which every parent has gone through
at one stage or the other. well depicted and narrated in your own style - good one- keep writing RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-37652894924799560082012-08-12T21:27:17.197+03:002012-08-12T21:27:17.197+03:00എന്തുകൊണ്ടാണ് നാം കുഞ്ഞുങ്ങളെ അവിശ്വസിക്കുന്നത്?
...എന്തുകൊണ്ടാണ് നാം കുഞ്ഞുങ്ങളെ അവിശ്വസിക്കുന്നത്?

നമുക്ക് വളരെയധികം മുന്വിധികളുണ്ടായിരിയ്ക്കാം. അതുകൊണ്ടാവാം.

വളരെ നന്നായി എഴുതി. ഓരോ നിമിഷവും വായനക്കാരെ അനുഭവിപ്പിച്ച്, മനസ്സില്‍ ദൃശ്യമാക്കി, ഏത് കുടുംബത്തിലും സംഭവിക്കാവുന്നതാണല്ലോ എന്ന് ചിന്തിപ്പിച്ച്, അവസാനം വരെ തുടര്ച്ച്യ്ക്ക് ഭംഗമില്ലാതെ വളരെ നന്നായി എഴുതി. അനുമോദനങ്ങള്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-52862067587780215612012-08-12T20:00:39.658+03:002012-08-12T20:00:39.658+03:00നല്ല കഥ. അവസാനത്തെ ലവ് യൂ അപ്പാ എന്നത് വായിച്ചപ്പോ...നല്ല കഥ. അവസാനത്തെ ലവ് യൂ അപ്പാ എന്നത് വായിച്ചപ്പോള്‍ ശരിക്കും കരച്ചില് വന്നു..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.com