tag:blogger.com,1999:blog-7280281637706905192.post9074783291312618696..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: കൊച്ചു തോമ ഓണ്‍ എമര്‍ജന്‍സി ലീവ് ( ലാന്‍ഡിംഗ് )Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger32125tag:blogger.com,1999:blog-7280281637706905192.post-50410440762452511142011-10-06T12:14:16.451+03:002011-10-06T12:14:16.451+03:00മർമ്മത്തിൽ കൊള്ളിച്ച നർമ്മഭാവന..കേട്ടൊ ഭായ്മർമ്മത്തിൽ കൊള്ളിച്ച നർമ്മഭാവന..കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-41107609403052197092011-09-25T09:16:47.427+03:002011-09-25T09:16:47.427+03:00നന്ദി..ആസാദ് ഭായ്..
നന്ദി..ഹാഷിക്
നന്ദി..ബിജു..
...നന്ദി..ആസാദ് ഭായ്..
നന്ദി..ഹാഷിക്
നന്ദി..ബിജു..
നന്ദി..കൊമ്പന്
നന്ദി..സീതാ
നന്ദി..അജിത് ഭായ്..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-64021693567682620402011-09-24T20:21:57.387+03:002011-09-24T20:21:57.387+03:0075 ലക്ഷം ഡിം....75 ലക്ഷം ഡിം....ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-80544634125422069342011-09-18T14:12:51.822+03:002011-09-18T14:12:51.822+03:00കലക്കി ഏട്ടാ...കൊച്ചുതോമയുടെ ആ മുഖം ഒന്നോർത്തോർത്ത...കലക്കി ഏട്ടാ...കൊച്ചുതോമയുടെ ആ മുഖം ഒന്നോർത്തോർത്ത് ചിരിച്ചു...ഫാവംസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-3236083392404666702011-09-17T09:54:32.753+03:002011-09-17T09:54:32.753+03:00സംഗതി പേടിച്ചു വിറച്ച കഥ ആണ് സംബവച്ചതെങ്കിലും ആഖ്...സംഗതി പേടിച്ചു വിറച്ച കഥ ആണ് സംബവച്ചതെങ്കിലും ആഖ്യാനം സരസമായി ചാടുമ്പോള്‍ എന്ത് തോന്നി പരിപ്പുവട കഴിക്കാന്‍ തോന്നി ചിരിച്ചു മരിച്ചു ന്റെ പോന്നോ ..............കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-29702701752594197222011-09-17T00:49:28.439+03:002011-09-17T00:49:28.439+03:00ശശീ, നർമ്മത്തിൽ ചാലിച്ചെങ്കിലും, പ്രവാസിയുടെ നൊമ്പ...ശശീ, നർമ്മത്തിൽ ചാലിച്ചെങ്കിലും, പ്രവാസിയുടെ നൊമ്പരം ഒളിഞ്ഞും, തെളിഞ്ഞും കാണാം..
എമർജൻസി ലീവും എമർജൻസി ലാൻഡിങ്ങും...ഇഷ്ടപ്പെട്ടു!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-66335954614900293932011-09-15T10:44:57.450+03:002011-09-15T10:44:57.450+03:00ഇത് എന്റെ ഡാഷ്ബോര്‍ഡിലും ഇപ്പോഴാണ് വന്നത്. ഗൂഗിളിന...ഇത് എന്റെ ഡാഷ്ബോര്‍ഡിലും ഇപ്പോഴാണ് വന്നത്. ഗൂഗിളിന് കടം വല്ലതും ബാക്കിയുണ്ടോ? ഫ്ലൈറ്റ് സ്ലിപ് ആയിട്ട് ഇപ്പൊ ആഴ്ച രണ്ടു കഴിഞ്ഞില്ലേ?:-)
(ഇത് ഒരു സ്വപ്നം സ്റ്റൈല്‍ ആക്കാമായിരുന്നു കേട്ടോ)Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-3570179245744855642011-09-09T14:05:27.021+03:002011-09-09T14:05:27.021+03:00ഈ പോസ്ടിനൊരു ആത്മാവുണ്ട്.. എങ്കിലും ഭാര്യുടെ ചോദ്യ...ഈ പോസ്ടിനൊരു ആത്മാവുണ്ട്.. എങ്കിലും ഭാര്യുടെ ചോദ്യം കേട്ടപ്പോള്‍... എന്റെ പൊന്നും ഗ്രാമീണാ.. ചങ്ക് തകര്‍ന്നു പോയി കേട്ടോ... ഇപ്പോള്‍ ഭാര്യ ചിന്തിക്കുന്ന്ടാവും.. അനങ്ങു പോയിരുന്നെങ്കില്‍ 75 ലക്ഷം കിട്ടുമായിരുന്നല്ലോ എന്ന്..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-12796471401804383792011-09-08T11:53:55.180+03:002011-09-08T11:53:55.180+03:00This comment has been removed by the author.pravasimalayalihttps://www.blogger.com/profile/01131775858125869255noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-33540127600430127162011-09-08T10:32:40.548+03:002011-09-08T10:32:40.548+03:00നന്ദി..ദുബായിക്കാര...ആകെ കുടുങ്ങി ഇരിക്കുവാണ്.....നന്ദി..ദുബായിക്കാര...ആകെ കുടുങ്ങി ഇരിക്കുവാണ്...പോസ്റ്റ് ഡാഷ് ബോര്‍ഡില്‍ അപ്ഡേറ്റ് ചെയ്യുന്നില്ല :( അതുകൊണ്ട് ജാലകതിലും...

നന്ദി..ചാണ്ടിച്ചാ..വെക്കേഷന് ഒക്കെ കഴിഞ്ഞില്ലേ...പോസ്റ്റ് ഒക്കെ ഇറക്കി വിടൂ മടി പിടിചിരിക്കാതെ..

നന്ദി..വീകേ
നന്ദി..ഒടിയന്
നന്ദി..ഞാന്‍
നന്ദി..സ്വപ്ന ജാലകം..
നന്ദി ചന്തുവേട്ടാ..

എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-33042839895041787642011-09-06T11:08:39.056+03:002011-09-06T11:08:39.056+03:00വീട്ടില്‍ വന്നപ്പോ സിപ്പു ടിവിയുടെ മുന്നില്‍.അവള്...വീട്ടില്‍ വന്നപ്പോ സിപ്പു ടിവിയുടെ മുന്നില്‍.അവള് എന്നെ ടിവിയില്‍ കണ്ടെന്നു.മേലാസകലം ചെളിയും വെച്ചോണ്ട് എന്തിനാ ടിവിക്കാരുടെ അടുത്ത് പോയെ എന്ന്.അവള്‍ക്കു നാണക്കേടായി പോയീന്നു.അമ്മായിയമ്മക്ക് അറിയേണ്ടത്,കൊണ്ടുവരാന്‍ പറഞ്ഞ ടാങ്ങും, നിഡോയും എപ്പോ കിട്ടുമെന്ന്.അളിയന് ചെറുക്കന് അറിയേണ്ടത്,പുതിയ ഐപാഡ്-2 വാങ്ങിച്ചാരുന്നോന്നു.പുറത്തു നോക്കിയപ്പോ നാട്ടുകാരും അയല്‍ക്കാരും ഒക്കെ വീടിന്റെ മുന്നില്‍.എന്തായാലും വിമാനം തകര്‍ന്നില്ലല്ലോ എന്ന് ഒരുത്തന്..എന്നാ?തകരണം എന്നായിരുന്നോ നിനക്കൊക്കെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..വേണ്ട..ഭാര്യ വീടല്ലേ !....എന്റെ പള്ളീ...നല്ല ബെസ്റ്റ് ഫാമിലി....നട്ടുകാരും തഥൈവാ....നർമ്മത്തിന് വേണ്ടി എഴുതിയതാണെങ്കിലും ഇതൊക്കെത്തന്നെയല്ലേ...നാട്ടിൽ നടക്കുന്നത്...വില്ലേജ് കുമാരാ...വളരെ നന്നായിരിക്കുന്നൂ......ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-70616343642149856492011-09-05T03:33:47.627+03:002011-09-05T03:33:47.627+03:00ഹഹഹഹ... വിമാനം പൊട്ടിത്തെറിച്ചാലെന്ത് ഇല്ലെങ്കിലെന...ഹഹഹഹ... വിമാനം പൊട്ടിത്തെറിച്ചാലെന്ത് ഇല്ലെങ്കിലെന്ത്? നമ്മക്ക് സ്കോച്ചും iPad 2 ഉം കിട്ടണം. പിന്നെ, കാറിന്റെ സീറ്റും ചീത്തയാകരുത്. അല്ല പിന്നെ!!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-75474868315519341692011-09-04T21:13:26.448+03:002011-09-04T21:13:26.448+03:00സ്വന്തക്കാര് എന്ന് വച്ചാല്‍ സ്വന്തം കാര്യം നോക്കു...സ്വന്തക്കാര് എന്ന് വച്ചാല്‍ സ്വന്തം കാര്യം നോക്കുന്നവര്‍ എന്നാണോ? പോസ്റ്റ് നന്നായി.
മോശപ്പെട്ട അവസ്ഥകള്‍ നല്ല നര്‍മ്മം ഉണ്ടാക്കുന്നു.നല്ല അവതരണംNjanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-59738876178534159512011-09-04T15:31:39.627+03:002011-09-04T15:31:39.627+03:00ഹഹ തകര്‍ത്തു...രസകരമായി എഴുതി..ഹഹ തകര്‍ത്തു...രസകരമായി എഴുതി..ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-40316913494624208652011-09-04T00:05:12.806+03:002011-09-04T00:05:12.806+03:00നർമ്മത്തിൽ പൊതിഞ്ഞാണു പറഞ്ഞതെങ്കിലും ചില കാര്യങ്ങൾ...നർമ്മത്തിൽ പൊതിഞ്ഞാണു പറഞ്ഞതെങ്കിലും ചില കാര്യങ്ങൾ ഇല്ലാതേയുമില്ല. ഗൾഫനാണൊ.. മറ്റു വികാരവിചാരങ്ങൾ ഒന്നും പാടില്ലവന്. നാട്ടുകാർക്ക് മാത്രമല്ല സ്വന്തക്കാർക്കും.
നന്നായിരിക്കുന്നു എഴുത്ത്.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-65878856161284247392011-09-03T21:28:25.073+03:002011-09-03T21:28:25.073+03:00ഹ ഹ....കലക്കി ശശിയേട്ടാ....ആക്ഷേപഹാസ്യം കലക്കി.......ഹ ഹ....കലക്കി ശശിയേട്ടാ....ആക്ഷേപഹാസ്യം കലക്കി....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-4745272249361547002011-09-03T19:50:45.235+03:002011-09-03T19:50:45.235+03:00ബെസ്റ്റ് ഫാമിലി!!! കുറിക്കു കൊള്ളുന്ന നര്‍മം..പോസ്...ബെസ്റ്റ് ഫാമിലി!!! കുറിക്കു കൊള്ളുന്ന നര്‍മം..പോസ്റ്റ് കലക്കി..ഡാഷ്ബോര്‍ഡില്‍ അപ്ഡേറ്റ് കണ്ടില്ല..ഫേസ് ബുക്കില്‍ കണ്ടിട്ട് വന്നതാണ്..ന്യൂസ് ലെറ്റര്‍ അയക്കാനും പറ്റുന്നില്ലേ? ഓണാശംസകള്‍.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-10353337047393068662011-09-03T18:48:02.475+03:002011-09-03T18:48:02.475+03:00നന്ദി..സോണി..
നന്ദി..അനോണി
നന്ദി..മിനി..
@ സോണി.....നന്ദി..സോണി..
നന്ദി..അനോണി
നന്ദി..മിനി..

@ സോണി.. പോസ്റ്റിന്റെ അപ്ഡേറ്റ് പലര്‍ക്കും ഡാഷ് ബോര്‍ഡില്‍ കിട്ടിയില്ല എന്ന് പറയുന്നു..ജാലകത്തില്‍ അപ്ഡേറ്റ് ചെയ്യാനും പറ്റുന്നില്ല...

റിഫ്രഷ് ചെയ്യുമ്പോള്‍ കഴിഞ്ഞ മാസത്തെ പോസ്റ്റ് തന്നെ വരുന്നു..
ബ്ലോഗ് വായിക്കുന്ന ഏതെങ്കിലും സുഹൃത്തുക്കള്‍ ഒന്ന് പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു .Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-10687496076304989372011-09-03T17:15:45.896+03:002011-09-03T17:15:45.896+03:00aashamsakal.aashamsakal.MINI.M.Bnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-37555676283988127082011-09-03T17:15:09.136+03:002011-09-03T17:15:09.136+03:00aashamsakal.aashamsakal.Anonymousnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-16475444850496826432011-09-03T16:39:19.093+03:002011-09-03T16:39:19.093+03:00ഡാഷ്ബോര്‍ഡില്‍ വരാതെ ഈ പോസ്റ്റെങ്ങോട്ടാ, ഒളിച്ചുപോ...ഡാഷ്ബോര്‍ഡില്‍ വരാതെ ഈ പോസ്റ്റെങ്ങോട്ടാ, ഒളിച്ചുപോയത്?

രസകരമായി അവതരിപ്പിച്ചു. ജനങ്ങള്‍...
ചില നേരങ്കളില്‍ ചില മനിതര്‍കള്‍- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-44796354671761433192011-09-03T14:58:22.256+03:002011-09-03T14:58:22.256+03:00നന്ദി..മനോജ്..ഈ ആദ്യ പ്രതികരണത്തിന്.. വിമാനത്തി...നന്ദി..മനോജ്..ഈ ആദ്യ പ്രതികരണത്തിന്.. വിമാനത്തില്‍ ഉണ്ടായിരുന്നില്ല...ഇത് വെറും ഭാവന മാത്രം!

നന്ദി..ഏപ്രില്‍ ലില്ലി...കാണുമായിരിക്കും എന്നല്ല കാണും !

നന്ദി..അനു..ഓണാശംസകള്‍..
നന്ദി..സലാം ഭായ്..
നന്ദി..ശങ്കര്‍ജി..

നന്ദി..പോന്മാലക്കാരാ..സ്കോച്...മദ്യപാനം ഒരു സാമൂഹിക ദുരന്തം അല്ലെ !പ്രതേകിച്ചും പ്ലെയിനില്‍ കയറുമ്പോള്‍ !

നന്ദി..റിജോ..
നന്ദി..രമേഷ്ജി..
നന്ദി..കൊച്ചുമോള്
നന്ദി..പഞ്ചാരകുട്ടന്‍.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-10400071485159345752011-09-03T11:58:36.045+03:002011-09-03T11:58:36.045+03:00ഹോ ഇനി ഇപ്പോള്‍ എങ്ങനെ ധൈരിയമായിട്ടു വിമാനത്തില്‍ ...ഹോ ഇനി ഇപ്പോള്‍ എങ്ങനെ ധൈരിയമായിട്ടു വിമാനത്തില്‍ ഒക്കെ ഒന്ന് കയറുംപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-86942690996640486342011-09-03T06:50:16.036+03:002011-09-03T06:50:16.036+03:00കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പറ്റാതെ തട്ടിപ്പോകുമ...കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പറ്റാതെ തട്ടിപ്പോകുമോ?........കുട്ടിയെ കുറിച്ച് അപ്പോളും ഓര്‍ക്കാന്‍ സാധിച്ചല്ലോ നന്നായി .......തിരുവോണാശംസകള്‍ ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-6543926566322626182011-09-03T00:15:10.546+03:002011-09-03T00:15:10.546+03:00ഹ ഹ ..സ്പോട്ട് നര്‍മം ..കലക്കി ..വിമാനം വീണാലും ഓണ...ഹ ഹ ..സ്പോട്ട് നര്‍മം ..കലക്കി ..വിമാനം വീണാലും ഓണം വന്നാലും കൊച്ചു തോമാക്ക് സ്കോച്ച് ചെളീല് തന്നെ ..അല്ലെ ..!രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com