tag:blogger.com,1999:blog-7280281637706905192.post8037397548834933491..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്: സീസണ് കഷ്ട്ടകാലം Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger23125tag:blogger.com,1999:blog-7280281637706905192.post-17807218946066249372014-12-11T22:06:36.261+03:002014-12-11T22:06:36.261+03:00Omanakuttan chetoo pani pattychallree
Omanakuttan chetoo pani pattychallree
Anonymousnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-68500593012962842632013-04-22T07:47:55.786+03:002013-04-22T07:47:55.786+03:00അങ്ങിനെ വരവ് സഫലമായി.....അങ്ങിനെ വരവ് സഫലമായി.....niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-28082656892767506372013-04-15T22:39:59.800+03:002013-04-15T22:39:59.800+03:00അസ്സലായി അസ്സലായി ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-59415667262865364692013-04-15T16:10:14.235+03:002013-04-15T16:10:14.235+03:00കലക്കി കേട്ടോ. ഇനി എന്നാണു ഇവിടുള്ളവര്‍ക്ക് ചര്‍ച്...കലക്കി കേട്ടോ. ഇനി എന്നാണു ഇവിടുള്ളവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വിഷയം ഇല്ലാണ്ടാവുന്നത്. ചാനല്‍ എണ്ണം കൂടുന്നത് കൊണ്ട് അങ്ങിനെ ചില പ്രശ്നങ്ങള്‍ ഉണ്ട്.Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-25696389055781513432013-04-14T22:58:13.938+03:002013-04-14T22:58:13.938+03:00ഇത് ഉസാർ. :) ഒരുപാടിഷ്ടായി..
ഇത് ഉസാർ. :) ഒരുപാടിഷ്ടായി..
Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-17501701421649159572013-04-13T10:16:35.388+03:002013-04-13T10:16:35.388+03:00ഹാസ്യവും ആക്ഷേപഹാസ്യവും ഇഷ്ടപ്പെട്ടു.. ചില അക്ഷരത്...ഹാസ്യവും ആക്ഷേപഹാസ്യവും ഇഷ്ടപ്പെട്ടു.. ചില അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽ പെട്ടു..

സംഖടനയുടെ, ദീർഖദൃഷ്ട്ടിയിൽ,അല്ഭുതവസ്തുവിനെ.....viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-60235556700476233382013-04-13T10:04:57.493+03:002013-04-13T10:04:57.493+03:00മര്‍മ്മത്തില്‍ കൊള്ളുന്ന പ്രയോഗങ്ങള്‍ അസ്സലായി.
ആശ...മര്‍മ്മത്തില്‍ കൊള്ളുന്ന പ്രയോഗങ്ങള്‍ അസ്സലായി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-24967522338515734822013-04-09T17:05:30.424+03:002013-04-09T17:05:30.424+03:00വായിച്ചു. ആസ്വദിച്ചു......വായിച്ചു. ആസ്വദിച്ചു......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-64916974997082985322013-04-06T00:15:56.502+03:002013-04-06T00:15:56.502+03:00നിതാഖാതിന്റെ ഒരു താക്കത്തേ...എന്നാൽ സുഗന്ധിക്ക് ഫേ...നിതാഖാതിന്റെ ഒരു താക്കത്തേ...എന്നാൽ സുഗന്ധിക്ക് ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്യാനുള്ള അനുവാദം കൊടുത്തിരുന്നെങ്കിൽ അവളെ കണ്ടു പിടിക്കണമെങ്കിൽ പിന്നെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പോകേണ്ടി വരുമായിരുന്നല്ലോ ...
ഇതെനിക്കിഷ്ടമായി..Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-38046881848238586342013-04-04T20:19:33.898+03:002013-04-04T20:19:33.898+03:00രസകരമായ മറ്റൊരു പോസ്റ്റ് വായിച്ച സന്തോഷം -
"...രസകരമായ മറ്റൊരു പോസ്റ്റ് വായിച്ച സന്തോഷം -
"ഇതുപോലുള്ള വീടുകളിൽ നിന്നാണ് ബീവറേ ജസുകാര്ക്ക് പുതിയ വാഗ്ദാനങ്ങളെ കിട്ടുന്നത് എന്ന് ഓമനക്കുട്ടൻ ഓർത്തു" - ഇത് കസറി.

കുത്തും കോമയും സ്പേസും ശ്രദ്ധിക്കാതെ എഴുതിയതുകൊണ്ട് മാത്രം ആസ്വാദനഭംഗി കുറഞ്ഞു എന്ന് എടുത്തുപറയാതെ വയ്യ.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-30098576356121898072013-04-03T21:09:53.144+03:002013-04-03T21:09:53.144+03:00നര്‍മ്മത്തില്‍ കൂടി ഒമാനകുട്ടന്റെ പ്രവാസ ജിവിതം അവ...നര്‍മ്മത്തില്‍ കൂടി ഒമാനകുട്ടന്റെ പ്രവാസ ജിവിതം അവതരിപ്പിച്ചത് ശെരിക്കും ആസ്വദിച്ചുട്ടോ ..കാളപെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന മാധ്യമങ്ങളും ,രാഷ്ടീയക്കാരും തന്നെയാണ് നമ്മുടെ ശാപം . നല്ല പോസ്റ്റ് . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-62618142446032558162013-04-03T15:09:35.758+03:002013-04-03T15:09:35.758+03:00“വിലക്കയറ്റം,കടൽക്കൊല,
കൊട്ടാരക്കര ട്രാന്‍സ്പോര്‍ട്ട...“വിലക്കയറ്റം,കടൽക്കൊല,
കൊട്ടാരക്കര ട്രാന്‍സ്പോര്‍ട്ട് കോർപ്പരേഷൻ അടച്ചുപൂട്ടൽ എന്നിവയൊക്കെ ജനം മറന്നു.
ഗൾഫുകാരന് പെണ്ണാലോചിച്ചു
ചെന്നതിന്റെ പേരില്‍,ബ്രോക്കർ പപ്പന്റെ ബി.പി.എല്‍ ചെത്തിക്കളയും എന്ന് കറണ്ട് തൊമ്മൻ എന്നറിയപ്പെടുന്ന തോമസുചേട്ടൻ പറഞ്ഞു“

ആക്ഷേപഹാസ്യത്തിലൂടെ നമ്മുടെ ഓമനക്കുട്ടൻ തകർത്ത് വിലസുകയാണല്ലോ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-30984126408914678432013-04-03T07:22:11.167+03:002013-04-03T07:22:11.167+03:00രസമായി എഴുതി മാഷേ...
ഓമനക്കുട്ടന്റെ വരവ് വേസ്റ്റാ...രസമായി എഴുതി മാഷേ...
ഓമനക്കുട്ടന്റെ വരവ് വേസ്റ്റായില്ലല്ലോശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-18034951689710408892013-04-02T14:25:08.737+03:002013-04-02T14:25:08.737+03:00ഈയഴ്ചയിലെ വാരഫലം,,, നന്നായി വാരി വിതറി..ഈയഴ്ചയിലെ വാരഫലം,,, നന്നായി വാരി വിതറി..Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-54064966557249592322013-04-02T13:50:33.137+03:002013-04-02T13:50:33.137+03:00ഗൾഫിൽ എത്ര പേരുണ്ടെന്ന് സർക്കാരിനു പോലും അറിയില്ലെ...ഗൾഫിൽ എത്ര പേരുണ്ടെന്ന് സർക്കാരിനു പോലും അറിയില്ലെന്നു പറഞ്ഞ് വിലപിക്കുന്ന ചാനലുകാരു തന്നെ തിരിച്ചു പോരുന്നവരുടെ കൃത്യമായ കണക്കു പറയും. ആദ്യമൊക്കെ കേട്ടിരുന്നു 20 ലക്ഷം പേരെന്ന്..! അല്ലെങ്കിൽ തന്നെ അന്യ നാട്ടുകാരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനം. അതിനിടക്ക് സ്വന്തം നാട്ടുകാർ 20 ലക്ഷം കൂടി എത്തിക്കഴിഞ്ഞാൽ...!!
പിന്നെ ജനത്തിനു മാത്രമല്ല ചാനലുകാർക്കുമെങ്ങിനെ ഭ്രാന്തു പിടിക്കാതിരിക്കും.
ആക്ഷേപഹാസ്യം നന്നായിരിക്കുന്നു.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-77627860663116253272013-04-02T09:18:22.545+03:002013-04-02T09:18:22.545+03:00പൊളിച്ചു!!!!
തകർപ്പൻ പോസ്റ്റ് ഭായി
വായനക്ക് നല്ല ...പൊളിച്ചു!!!!
തകർപ്പൻ പോസ്റ്റ് ഭായി

വായനക്ക് നല്ല രസമുണ്ട്

കാലികമായ ഈ പ്രശ്നം നല്ല തമാശയി എഴുതിയത് കൊള്ളാംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-27383897298071727292013-04-02T09:05:04.171+03:002013-04-02T09:05:04.171+03:00കാലം മാറി കഥ മാറി കാലാവസ്ഥയും മാറി.കാലം മാറി കഥ മാറി കാലാവസ്ഥയും മാറി.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-65842780574942379222013-04-02T05:15:35.207+03:002013-04-02T05:15:35.207+03:00കാലിക പ്രസക്ത്തിയുള്ള ഒരു ആക്ഷേപഹാസ്യം.
കാള പെറ്റൂ...കാലിക പ്രസക്ത്തിയുള്ള ഒരു ആക്ഷേപഹാസ്യം.
കാള പെറ്റൂ എന്ന് കേട്ടാല്‍ കയറെടുക്കുന്ന മാധ്യമ സംസ്കാരത്തിന് നല്ലൊരു കൊട്ട്. ഒമാനക്കുട്ടനിലൂടെ ഒരു ശരാശരി ഗള്‍ഫുകാരനെയും അവന്റെ ചുറ്റുപാടുകളെയും ഭംഗിയായി വരച്ചു കാണിച്ചു.

നന്നായി പറഞ്ഞ പോസ്റ്റ് ഇഷ്ട്ടായി. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-54247851848635677962013-04-01T20:55:05.538+03:002013-04-01T20:55:05.538+03:00കുറേ പേർക്ക് സൌദിയിൽ പോയി
പുട്ടടിക്കാൻ തരായില്ലേ ...കുറേ പേർക്ക് സൌദിയിൽ പോയി
പുട്ടടിക്കാൻ തരായില്ലേ RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-5021231533514599112013-04-01T19:26:49.523+03:002013-04-01T19:26:49.523+03:00കിടിലം
സൗദിയിലെ പ്രശ്നം നാട്ടിൽ ആഘോഷിക്കുകയന്നു.....കിടിലം
സൗദിയിലെ പ്രശ്നം നാട്ടിൽ ആഘോഷിക്കുകയന്നു..
ബിവരേജിനു ഇനിയും കച്ചോടം കൂടും
aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-35205973885053540062013-04-01T18:53:42.477+03:002013-04-01T18:53:42.477+03:00കഷ്ട്ടകാലത്ത് ഏതു പീസിയും വിപ്പാകും
ആക്ഷേപവും ഹാസ...കഷ്ട്ടകാലത്ത് ഏതു പീസിയും വിപ്പാകും

ആക്ഷേപവും ഹാസ്യവും അസ്സലായി കേട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-41452084049019960212013-04-01T18:05:28.930+03:002013-04-01T18:05:28.930+03:00ഇതുപോലുള്ള വീടുകളിൽ നിന്നാണ് ബീവറേ ജസുകാര്ക്ക് പുത...ഇതുപോലുള്ള വീടുകളിൽ നിന്നാണ് ബീവറേ ജസുകാര്ക്ക് പുതിയ വാഗ്ദാനങ്ങളെ കിട്ടുന്നത് എന്ന് ഓമനക്കുട്ടൻ ഓർത്തു .
ഇപ്പോഴത്തെ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ഗവണ്മെന്റിന്റേയും ജനങ്ങളുടെയും ധാരണകളെ കണക്കിനു വിമര്‍ശിക്കുന്ന ആക്ഷേപഹാസ്യം ഉചിതമായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-41512924498432399422013-04-01T18:04:48.892+03:002013-04-01T18:04:48.892+03:00അങ്ങിനെ ഓമനക്കുട്ടന്റെ വരവ് സഫലമായി. സൌദിയുടെ സ്വ...അങ്ങിനെ ഓമനക്കുട്ടന്റെ വരവ് സഫലമായി. സൌദിയുടെ സ്വദേശവല്ക്കരണ പരിപാടിയെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്നവരുടെ വിവരക്കേട് തുറന്നു കാട്ടുന്ന പോസ്റ്റ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com