tag:blogger.com,1999:blog-7280281637706905192.post7595383501452487555..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: തിരക്കുകള്‍ ജീവിതത്തിന്റെ നിറം കെടുത്തുമ്പോള്‍Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger47125tag:blogger.com,1999:blog-7280281637706905192.post-80699771215319918422011-06-28T18:43:27.100+03:002011-06-28T18:43:27.100+03:00നല്ല പോസ്റ്റ്നല്ല പോസ്റ്റ്African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-74552846449029015932011-05-25T00:12:03.340+03:002011-05-25T00:12:03.340+03:00നന്ദി..കുസുമം ജി..
നന്ദി..ജിയ...ആദ്യ വരവിനും അഭ...നന്ദി..കുസുമം ജി..

നന്ദി..ജിയ...ആദ്യ വരവിനും അഭിപ്രായത്തിനും..വീണ്ടും വരുമല്ലോ.

നന്ദി..അനശ്വര..

നന്ദി..ഭായ്...ഈ ആദ്യവരവിനും അഭിപ്രായത്തിനും..വീണ്ടും കാണാം.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-43495336841445774692011-05-24T08:51:11.188+03:002011-05-24T08:51:11.188+03:00ചെത്തിമിനുക്കിയ വരികളിൽ സ്നേഹത്തിന്റെ വിലയും അതിന്...ചെത്തിമിനുക്കിയ വരികളിൽ സ്നേഹത്തിന്റെ വിലയും അതിന്റെ സൌന്ദര്യവും മനോഹരമായി പറഞു!
നന്നായിട്ടുണ്ട്.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-25267205061360814532011-05-23T16:59:25.054+03:002011-05-23T16:59:25.054+03:00നല്ല നിലവാരമുള്ള പോസ്റ്റ്..നന്നായി പറഞ്ഞിട്ടുണ്ട്....നല്ല നിലവാരമുള്ള പോസ്റ്റ്..നന്നായി പറഞ്ഞിട്ടുണ്ട്..really very nice...അടിപൊളി ക്ളൈമാക്സ്...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-53698230928682999332011-05-23T16:57:16.791+03:002011-05-23T16:57:16.791+03:00This comment has been removed by the author.അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-62620348164676005922011-05-23T13:09:48.485+03:002011-05-23T13:09:48.485+03:00നല്ല കഥ.. ക്ലൈമാക്സ് വളരെയധികം ഇഷ്ടപെട്ടു..നല്ല കഥ.. ക്ലൈമാക്സ് വളരെയധികം ഇഷ്ടപെട്ടു..jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-6989367020684446312011-05-22T14:11:43.253+03:002011-05-22T14:11:43.253+03:00നല്ല പോസ്റ്റ്.
മക്കളും ആയി ഭര്‍ത്താവറിയാതെ ഷര്‍ട്ട...നല്ല പോസ്റ്റ്.
മക്കളും ആയി ഭര്‍ത്താവറിയാതെ ഷര്‍ട്ടു വാങ്ങി ഒളിപ്പിച്ചുവെച്ച് കേക്കും വിളക്കും മക്കളും കുടി
അദ്ദേഹത്തിന് വെളുപ്പാന്‍രാവിലെ ഇതേപോലെ ഹാപ്പി ബര്‍ത്ത് ഡെ പറഞ്ഞ ദിവസം മനസ്സില്‍ മധുരം നിറച്ച് ഇപ്പോളോടിയെത്തി.ഇതുവായിച്ചപ്പോള്‍.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-60924913265724654762011-05-21T23:48:36.654+03:002011-05-21T23:48:36.654+03:00നന്ദി..മുല്ല ..
നന്ദി..മധു..
നന്ദി..സിജോ..
നന്ദി....നന്ദി..മുല്ല ..
നന്ദി..മധു..
നന്ദി..സിജോ..

നന്ദി..ബാച്ചീസ്...എന്നായാലും അത് സംഭവിക്കും..ഇങ്ങനെ ബാച്ചീസ് ആയി നടക്കാന്ന വിചാരം? ഹി ഹി ( അസൂയേം ഒണ്ടേ )

നന്ദി..ലക്ഷ്മി..ആദ്യത്തെ വരവിനു..അഭിപ്രായത്തിന്

നന്ദി..രാജീവ്..ഈ ആദ്യ വരവിനും അഭിപ്രായത്തിനും.വീണ്ടും വരുമല്ലോ

നന്ദി..ഷമീര്‍
നന്ദി..ജ്യോ
നന്ദി..സുകന്യ.

നന്ദി..മേരിക്കുട്ടി. അദ്ദ്യമായുള്ള ഈ വരവിനും അഭിപ്രായത്തിനും..വീണ്ടും വരുമല്ലോ.

നന്ദി..ഡീപ്സ്Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-10881617079786111552011-05-21T16:53:35.165+03:002011-05-21T16:53:35.165+03:00great story..
i guess, a shade of it can be applie...great story..
i guess, a shade of it can be applied to everyone's life...deepshttps://www.blogger.com/profile/15296902414799985603noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-35425549150939703562011-05-21T14:52:51.750+03:002011-05-21T14:52:51.750+03:00Touching....
Nalla Avatharanam...Touching....

Nalla Avatharanam...Marykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-86025491622857004102011-05-21T10:30:29.781+03:002011-05-21T10:30:29.781+03:00തിരക്കും മറവിയും ഒക്കെ വേണം, എങ്കിലേ തിരക്കിനിടയില...തിരക്കും മറവിയും ഒക്കെ വേണം, എങ്കിലേ തിരക്കിനിടയിലും വീണു കിട്ടുന്ന നിമിഷങ്ങള്‍ അല്ലെങ്കില്‍ പഴയ ആ നിമിഷങ്ങള്‍ വീണ്ടെടുക്കല്‍ മധുരമുള്ളതാവൂ. വിഷയം നന്നായി ചിത്രീകരിച്ചു.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-15626190123868517612011-05-20T10:06:35.933+03:002011-05-20T10:06:35.933+03:00ജീവിതത്തിന്റെ തിരക്കിനിടയില്‍ സ്നേഹം പ്രകടിപ്പിക്ക...ജീവിതത്തിന്റെ തിരക്കിനിടയില്‍ സ്നേഹം പ്രകടിപ്പിക്കാന്‍ നേരമെവിടെ.നല്ല പോസ്റ്റ്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-64206053461915974032011-05-20T00:13:58.694+03:002011-05-20T00:13:58.694+03:00നമ്മുടെയൊക്കെ ജീവിതത്തിലെ ഒരേട്.
നല്ല കഥ, വളരെ നന...നമ്മുടെയൊക്കെ ജീവിതത്തിലെ ഒരേട്.
നല്ല കഥ, വളരെ നന്നായി പറഞ്ഞു...ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-21992646494468126312011-05-19T10:11:18.018+03:002011-05-19T10:11:18.018+03:00നിരോധനം മൂലം മദ്യപാന ശീലം നാട്ടില്‍ മാത്രമായി ചുരു...നിരോധനം മൂലം മദ്യപാന ശീലം നാട്ടില്‍ മാത്രമായി ചുരുങ്ങിയതും, ചില സുഹൃത്തുക്കളുടെ ഇടയില്‍ എങ്കിലും, അയാള്‍ സ്വീകാര്യനല്ലാതെ ആയി തീര്‍ന്നു.

ഒത്തിരി ഇഷ്ടായി, ഊഷ്മളമായ ഒരു ദാമ്പത്യം വരച്ചിടാന്‍ കഴിഞ്ഞു. വരികളിലും നല്ല ഭംഗി.
സ്നേഹത്തോടെ
രാജീവ് കുറുപ്പ്രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-58246414373920836132011-05-18T16:30:20.334+03:002011-05-18T16:30:20.334+03:00പേടിപ്പിക്കല്ലേ.. :)പേടിപ്പിക്കല്ലേ.. :)ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-4393271177277797512011-05-18T16:16:11.047+03:002011-05-18T16:16:11.047+03:00നല്ല പോസ്റ്റ്.. ആത്മകഥാംശമുള്ളതുപോലെ..:) എങ്കിലും,...നല്ല പോസ്റ്റ്.. ആത്മകഥാംശമുള്ളതുപോലെ..:) എങ്കിലും, പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നതും.sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-30753349336638576002011-05-18T12:51:25.835+03:002011-05-18T12:51:25.835+03:00കപടമീ ലോകത്ത് ആത്മാര്തമായൊരു ഹൃദയം ഉണ്ടായതാണ് എന്‍...കപടമീ ലോകത്ത് ആത്മാര്തമായൊരു ഹൃദയം ഉണ്ടായതാണ് എന്‍ പരാജയംmadhuhttps://www.blogger.com/profile/05292844390698849527noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-78314359520974216792011-05-18T10:42:57.085+03:002011-05-18T10:42:57.085+03:00നല്ല പോസ്റ്റ്.പതിവ് ശൈലിയില്‍ നിന്നും മാറി പറഞ്ഞതി...നല്ല പോസ്റ്റ്.പതിവ് ശൈലിയില്‍ നിന്നും മാറി പറഞ്ഞതിനാല്‍ ഹൃദ്യം.
പിന്നെ തിരക്ക് പ്രവാസികള്‍ക്ക് മാത്രല്ല,ഇവിടെം കണക്കാ..അതിനിടയില്‍ പലതും മറന്നുപോകുന്നു.പിന്നെ തമ്മിലുള്ള ഇഷ്റ്റം എന്തിനാ പറയണെ എന്നുള്ള മലയാളി ജാഡ.
നിന്നെ എനിക്കിപ്പോഴും ഇഷ്ടാണെന്ന് പറഞ്ഞാല്‍ വല്ലോം കൊഴിഞ്ഞുപോകുമോന്ന പേടി.മനസ്സില്‍ എപ്പോഴും പ്രണയം കാത്തുവെക്കാന് കഴിയുന്നവര്‍ ഭാഗ്യവാന്മാര്/വതികള്‍.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-21314775591595849792011-05-18T08:11:16.928+03:002011-05-18T08:11:16.928+03:00നന്ദി...സീത
നന്ദി...ശ്രീ
നന്ദി...കൊമ്പന്
നന്ദ...നന്ദി...സീത
നന്ദി...ശ്രീ
നന്ദി...കൊമ്പന്

നന്ദി...ചെറുത് ..കു. ബോ. നെ . ഒന്ന് നേരില്‍ കാണേണ്ടി വരും !

നന്ദി...റിയാസ് ഭായ്

നന്ദി...തെചിക്കോടന്‍
നന്ദി...അസീസ് ഭായ്
നന്ദി...നികു കേച്ചേരി
നന്ദി...രാംജി ഭായ്
നന്ദി...ദുബായിക്കാര

നന്ദി...ബാച്ചീസ്.ഒരിക്കല്‍ ഭര്‍ത്താവ് ആവേണ്ടി വരുമല്ലോ ..അപ്പൊ ഉപയോഗം വരും :)Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-58765488204029810032011-05-17T22:10:41.184+03:002011-05-17T22:10:41.184+03:00അല്ല, ഈ ഭർത്താക്കന്മാർക്കിടയിൽ ഞങ്ങൾ ബാച്ചീസിനെന്ത...അല്ല, ഈ ഭർത്താക്കന്മാർക്കിടയിൽ ഞങ്ങൾ ബാച്ചീസിനെന്തു കാര്യം?? :))

ശശിയേട്ടാ,
കമന്റിന്റെ ഔപചാരികത പാലിക്കാതെ കമന്റിടുന്ന വളരെ കുറച്ച് ബ്ലോഗുകളിൽ ഒന്നാണ് വില്ലേജ്മാന്റെ തട്ടകം.അത് എഴുത്ത് ഇഷ്ടമുള്ളത് കൊണ്ട് [ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടും :)))] ആണു. ഈ പോസ്റ്റ് ശരിക്കൂം ഇഷ്ടപ്പെട്ടു. സിംപിൾ പോസ്റ്റിൽ ഒരുപാട് കാര്യങ്ങൾ. കലക്കി പോസ്റ്റ്.

ലൈഫ് ഇൻ എ മെട്രോ എന്ന സിനിമ കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണണം, ഈ പോസ്റ്റിന്റെ വേറൊരു വേർഷൻ ആണ് അത്. തിരക്കിൽ നിന്നും തിരക്കിലേക്ക് പായുന്ന പുതിയ ജെനറേഷൻ.

ഏകദേശം ഇത് പോലൊരു ടോപ്പിക്കുമായാണ് ഞങ്ങളുടെ അടുത്ത വരവ്. കാണാംഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-11771194212058284342011-05-17T19:25:30.045+03:002011-05-17T19:25:30.045+03:00ചേട്ടാ നന്നായിട്ടുണ്ട്. അവസാനം രാംദാസിനെ പോലെ കണ്ണ...ചേട്ടാ നന്നായിട്ടുണ്ട്. അവസാനം രാംദാസിനെ പോലെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര് വന്നോ എന്നൊരു സംശയം. ഫേസ് ബുക്കിലും ഓര്‍ക്കുട്ടിലും സമയം കളയുന്ന എന്നെപോലെയുള്ള അവിവാഹിതര്‍ക്കുള്ള ഒരു ഓര്‍മപെടുത്തലാണ് ഈ കഥ..അഭിനന്ദനങ്ങള്‍..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-2361207760047587082011-05-17T16:29:54.152+03:002011-05-17T16:29:54.152+03:00ഇവിടെ പറഞ്ഞിരിക്കുന്നത് പോലെ തിരക്കാണ് ഇപ്പോഴത്തെ ...ഇവിടെ പറഞ്ഞിരിക്കുന്നത് പോലെ തിരക്കാണ് ഇപ്പോഴത്തെ ജീവിതം. അതിനിടയില്‍ എല്ലാം ഒരു വഴിപാട് പോലെ...ചിലതെല്ലാം മനപ്പൂര്‍വ്വം മറക്കുമ്പോള്‍ ചിലത് മറക്കേണ്ടി വരുന്നു. ആത്മാര്‍ത്ഥതയുടെ അംശം കുറയുമ്പോള്‍ എല്ലാം ചടങ്ങാകുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-46402823195679119652011-05-17T12:20:16.183+03:002011-05-17T12:20:16.183+03:00തിരക്കാണ്..എന്നാലും വേണ്ടില്ല.കഥ വായിച്ചു ; ഇഷ്ടപ്...തിരക്കാണ്..എന്നാലും വേണ്ടില്ല.കഥ വായിച്ചു ; ഇഷ്ടപ്പെട്ടു.
നന്നായി എഴുതിയിരിക്കുന്നു.

അഭിനന്ദനങ്ങള്‍.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-37584633130325104522011-05-17T11:06:27.563+03:002011-05-17T11:06:27.563+03:00എല്ലാവരുടെയും ജീവിതം തന്നെയാണിത്. ജീവിക്കാന്‍ മറന്...എല്ലാവരുടെയും ജീവിതം തന്നെയാണിത്. ജീവിക്കാന്‍ മറന്നുപോയ ബന്ധങ്ങള്‍ കേവലം യാന്ത്രികമായ ഒരു പ്രക്രിയമാത്രമായി മാറിയിരിക്കുന്നു ഇന്നിപ്പോള്‍.

നന്നായിട്ടെഴുതി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-35492508817371766982011-05-17T11:06:07.426+03:002011-05-17T11:06:07.426+03:00നല്ല പോസ്റ്റ്...
നല്ല അവതരണം....
വേറൊന്നും പറയാനില...നല്ല പോസ്റ്റ്...
നല്ല അവതരണം....
വേറൊന്നും പറയാനില്ലറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.com