tag:blogger.com,1999:blog-7280281637706905192.post7266627548533043710..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആവാതിരിക്കുമ്പോള്‍.Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger36125tag:blogger.com,1999:blog-7280281637706905192.post-17656597551188101812013-09-26T17:28:09.950+03:002013-09-26T17:28:09.950+03:00സ്വപ്നങ്ങളിലും വ്യാജനോ...?
സ്വപ്നങ്ങളിലും വ്യാജനോ...?
Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-13128483279061285592011-01-13T09:40:41.582+03:002011-01-13T09:40:41.582+03:00ഞാന്‍ ഒരിക്കല്‍ ഇത് പോലെ എന്റെ അമ്മയെ കുറിച്ച് ഒരു...ഞാന്‍ ഒരിക്കല്‍ ഇത് പോലെ എന്റെ അമ്മയെ കുറിച്ച് ഒരു സ്വപ്നം കണ്ട് ഉണര്‍ന്നു.ഉടനെ അമ്മയെ ഫോണ്‍ ചെയ്ത് കരയാന്‍ തുടങ്ങി.അമ്മ പറഞ്ഞു ഇത്തരം സ്വപ്നങ്ങള്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമത്രെ!ശരിയാണ് പലവര്ഷങ്ങള് കഴിഞ്ഞു.അമ്മ സുഖമായിരിക്കുന്നു.

ഫിലിപ്പച്ചായനും നൂറുവര്‍ഷത്തിലധികം ആയുസ്സ് നേരുന്നു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-74203983675300654652011-01-13T08:10:35.975+03:002011-01-13T08:10:35.975+03:00കൊള്ളാലോ പുത്തി ! ഇത്രേം പേര് വായിച്ചിട്ടും ഈ പു...കൊള്ളാലോ പുത്തി ! ഇത്രേം പേര് വായിച്ചിട്ടും ഈ പുത്തി ആര്‍ക്കും തോന്നിയില്ലല്ലോ ! ഹി ഹി

നന്ദി അജിത്ഭായ് .ഇതുവഴിവന്നതിനു ..വീണ്ടും വരുമല്ലോ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-63683078679842532142011-01-12T19:52:11.353+03:002011-01-12T19:52:11.353+03:00വില്ലേജ് മാനെ, പുത്തി വേണം പുത്തി. ഇനിയെങ്കിലും ഉറ...വില്ലേജ് മാനെ, പുത്തി വേണം പുത്തി. ഇനിയെങ്കിലും ഉറങ്ങുമ്പോള്‍ കണ്ണാടി വയ്ക്കരുത്. കണ്ണാടിയില്ലെങ്കില്‍ എങ്ങനെ ക്ലിയറായി ഇതൊക്കെ കാണും?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-9296095183456954462011-01-10T14:47:38.536+03:002011-01-10T14:47:38.536+03:00നന്ദി ...പക്ഷെ ഈ സ്വപ്നം ആര്‍ക്കും ഫലിക്കതിരിക...നന്ദി ...പക്ഷെ ഈ സ്വപ്നം ആര്‍ക്കും ഫലിക്കതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളു..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-34466302829012746032011-01-10T13:24:44.410+03:002011-01-10T13:24:44.410+03:00സ്വപ്നം ചിലപ്പോള്‍ ചിലകാലമൊത്തിടും എന്നാണ്.ആര്ക്ക...സ്വപ്നം ചിലപ്പോള്‍ ചിലകാലമൊത്തിടും എന്നാണ്.ആര്‍ക്കെങ്കിലും ആകാനും മതികുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-22563071614131879582011-01-09T18:32:14.267+03:002011-01-09T18:32:14.267+03:00വളരെ നന്ദി ഹാപ്പി ബാച്ചി..
വീണ്ടും കാണാം..വളരെ നന്ദി ഹാപ്പി ബാച്ചി..
വീണ്ടും കാണാം..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-65606481652933470782011-01-09T17:03:43.356+03:002011-01-09T17:03:43.356+03:00വായാടിയുടെ കേസ് കൊടുക്കൽ കണ്ട് പേടിക്കുകയൊന്നും വേ...വായാടിയുടെ കേസ് കൊടുക്കൽ കണ്ട് പേടിക്കുകയൊന്നും വേണ്ട. ഒരു പീക്കിരി തത്തമ്മ എന്തു ചെയ്യാനാണ്? :))(തത്തമ്മ കേൾക്കണ്ട!!) പിന്നെ നന്നായി എഴുതിട്ടൊ. കുറച്ച് തിരക്കിൽ ആയിരുന്നു. കാണാം.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-84957812108242472512011-01-08T19:48:16.410+03:002011-01-08T19:48:16.410+03:00@ ആയിരങ്ങളില്‍ ഒരുവന്. വളരെ നന്ദി....ദൈവ കൃപയാല്‍...@ ആയിരങ്ങളില്‍ ഒരുവന്. വളരെ നന്ദി....ദൈവ കൃപയാല്‍ " ഫിലിപ്പചായന്‍ " ഇപ്പോഴും ജീവിച്ചിരിക്കുന്നു..നന്ദി..വീണ്ടും വരുമല്ലോ..

@ മുനീര്‍..വളരെ നന്ദി..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-15603030859701061282011-01-08T12:33:10.393+03:002011-01-08T12:33:10.393+03:00ഭാഗ്യം സ്വപ്നം ഫലിച്ചില്ലല്ലോ.. രണ്ടാമതും ഫിലിപ്പച...ഭാഗ്യം സ്വപ്നം ഫലിച്ചില്ലല്ലോ.. രണ്ടാമതും ഫിലിപ്പച്ചായന് മരിച്ച വാര്‍ത്ത
പറഞ്ഞപ്പോ സപ്നമല്ലാന്നു കരുതി..പേടിപ്പിക്കുന്ന സ്വപ്നങ്ങള്‍ സ്വപങ്ങളായിത്തന്നെ
നില്ക്കട്ടെ...കഥയിലൂടെ ഭയാശങ്കകള്‍ നന്നായി അവതരിപ്പിച്ചു എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-74228926350950814202011-01-08T10:42:47.905+03:002011-01-08T10:42:47.905+03:00philippachaayan ippolum undo????philippachaayan ippolum undo????ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-7914122269845741272011-01-08T09:35:54.264+03:002011-01-08T09:35:54.264+03:00നന്ദി..വായാടി ! സ്വപ്നം കാണുന്നവരെ ശിക്ഷിക്കാന്‍ ...നന്ദി..വായാടി ! സ്വപ്നം കാണുന്നവരെ ശിക്ഷിക്കാന്‍ വകുപ്പുണ്ടായിരുന്നെകില് ആരൊക്കെ ഇപ്പൊ... !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-16834200860959507782011-01-08T08:27:59.743+03:002011-01-08T08:27:59.743+03:00ഒരാളെ ഒരേ സമയം സ്വപ്നത്തില്‍ രണ്ടു തവണ മരിപ്പിച്ചത...ഒരാളെ ഒരേ സമയം സ്വപ്നത്തില്‍ രണ്ടു തവണ മരിപ്പിച്ചതിന് താങ്കളുടെ പേരില്‍ ഞാന്‍ കേസ് എടുത്തിരിക്കുന്നു. ഫിലിപ്പച്ചായന്റെ ഫോണ്‍ നമ്പറൊന്ന് തരൂ. എനിക്ക് കുറച്ച് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനുണ്ട്. :))Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-2582630593050050422011-01-07T23:17:10.222+03:002011-01-07T23:17:10.222+03:00@കലവല്ലഭന്‍..നന്ദി..പക്ഷെ സ്വപ്ന വന്നാല്‍ വിഷയമാകി...@കലവല്ലഭന്‍..നന്ദി..പക്ഷെ സ്വപ്ന വന്നാല്‍ വിഷയമാകില്ലേ ! ഹി ഹി
@ സ്വപ്നസഖി ..പ്രാര്‍ത്ഥന ഇല്ലാതെ ഇല്ല..പക്ഷെ സ്വപ്നങ്ങള്‍ നമ്മോടു അനുവാദം ചോദിക്കുന്നില്ലല്ലോ കണ്ടന്നുവരുമ്പോള് ! കളിക്കൂട്ടുകാരിയിലേക്ക് വരാം കേട്ടോ..നന്ദി..
@ ഒരു നുറുങ്ങു..നന്ദി..ഫിലിം സ്റ്റാറിനെ പോലുള്ള ചാണ്ടികുഞ്ഞിനെ ആരൊക്കെ ഇപ്പൊ തന്നെ ഭൂലോകത്ത് സ്വപ്നം കാണുന്നുണ്ടാവും !
@ രമേഷ്ജി..നന്ദി..ഒന്നും സംഭവിച്ചില്ല..അതെ .അത് ഒരു ഭാഗ്യം...
@രമണിക..നന്ദി..വീണ്ടും വരുമല്ലോ..
@ റിയാസ്..ശ്രമിച്ചു കാണുന്നതല്ല സ്വപ്നങ്ങള്‍..കാണാന്‍ ശ്രമിക്കാറുള്ളത് കാണാറുമില്ല!..പണ്ട് കാണാന്‍ ശ്രമിച്ച സ്വപ്നങ്ങളെ പറ്റി പിന്നീട് ഒരിക്കല്‍ പറയാം കേട്ടോ !
@സലാം..നന്ദി..സ്വര്ഗകുമാരികളെ തന്നെ എല്ലാവരും കാണട്ടെ..ചീത്ത സ്വപ്നങ്ങള്‍ ആര്‍ക്കും ഫലിക്കതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-84525878052270579422011-01-07T21:49:59.699+03:002011-01-07T21:49:59.699+03:00ഇനിയുള്ള സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആവട്ടെ. ...ഇനിയുള്ള സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ ആവട്ടെ. നന്നായി അവതരിപ്പിച്ചുAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-417594062032410282011-01-07T19:40:43.096+03:002011-01-07T19:40:43.096+03:00മേലാല്‍ ഇതു പോലുള്ള സ്വപ്നങ്ങള്‍ കാണരുത്.അതിനു ശ്ര...മേലാല്‍ ഇതു പോലുള്ള സ്വപ്നങ്ങള്‍ കാണരുത്.അതിനു ശ്രമിക്കരുത്.
അതിനു ഉറങ്ങും മുമ്പ് ദൈവത്തെ ധ്യാനിച്ചു കിടക്കുക...
നന്നായി എഴുതീട്ടാ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-15214934272089056062011-01-07T19:11:02.211+03:002011-01-07T19:11:02.211+03:00ഗംഭീരമായി അവതരിപ്പിച്ചു!ഗംഭീരമായി അവതരിപ്പിച്ചു!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-69847444932499787842011-01-07T15:58:31.256+03:002011-01-07T15:58:31.256+03:00എന്തായാലും.. ഒന്നും സംഭവിച്ചില്ലല്ലോ
സംഭവാമി യുഗേ...എന്തായാലും.. ഒന്നും സംഭവിച്ചില്ലല്ലോ
സംഭവാമി യുഗേ യുഗേരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-4658329226245326382011-01-07T15:22:29.437+03:002011-01-07T15:22:29.437+03:00സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കില്ല..
എന്നാലും,സ്വര...സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കില്ല..
എന്നാലും,സ്വര്ഗ്ഗകുമാരികളെയും പിന്നെ
ചാണ്ടിക്കുഞ്ഞ്നെയും സ്വപ്നിക്കുന്നവര്ക്ക് ആകാശത്തേരിലേറി പരന്നുയരാം..!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-75013107236409002552011-01-07T15:05:57.976+03:002011-01-07T15:05:57.976+03:00മനസ്സിലെ ഭയാശങ്കകള്ക്കറുതിവരുത്താന് കളിക്കൂട്ടുക...മനസ്സിലെ ഭയാശങ്കകള്ക്കറുതിവരുത്താന് കളിക്കൂട്ടുകാരിയിലേക്കൊന്നു വരൂ...
http://kalikkoottukaari.blogspot.com/സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-53240574109294418222011-01-07T15:04:41.106+03:002011-01-07T15:04:41.106+03:00എന്തായാലും ഒരാള്‍ രണ്ടുതവണ മരിക്കുന്നതായി സ്വപ്നം ...എന്തായാലും ഒരാള്‍ രണ്ടുതവണ മരിക്കുന്നതായി സ്വപ്നം കണ്ടതിനാല്‍ അടിച്ചു കൊന്നാലും അയാള്‍ മരിക്കുന്ന പ്രശ്നമില്ല. അതുകൊണ്ട് ധൈര്യമായിരിക്കൂ..

പ്രാര്ത്ഥിച്ചുകിടക്കൂ..[പ്രാര്‍ത്ഥിച്ചു കിടന്ന ദിവസം ഞാനിത്തരം ദുഃസ്വപ്നങ്ങള്‍ കാണാറില്ല. അനുഭവം ഗുരു :) ]സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-57347400593123999972011-01-07T14:10:31.829+03:002011-01-07T14:10:31.829+03:00അങ്ങനാണേൽ സ്വപ്നയെ ഇനിയും വീട്ടിൽ കയറ്റരുത്.അങ്ങനാണേൽ സ്വപ്നയെ ഇനിയും വീട്ടിൽ കയറ്റരുത്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-81249435443691014642011-01-07T10:02:07.969+03:002011-01-07T10:02:07.969+03:00ആ സ്വപ്നം ഒരിക്കലും ഫലിക്കാതെ ഇരിക്കട്ടെ എന്നാ ആ...ആ സ്വപ്നം ഒരിക്കലും ഫലിക്കാതെ ഇരിക്കട്ടെ എന്നാ ആത്മാര്‍ഥമായ പ്രാര്‍ത്ഥന മാത്രമേ എനിക്കും ഉള്ളു മുരളീ ഭായ്..

എന്നും എന്നെ പ്രോത്സാഹിപ്പിക്കുന്ന ആ നല്ല മനസ്സിന് നന്ദി..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-68385420406545475612011-01-06T22:48:56.906+03:002011-01-06T22:48:56.906+03:00ആദ്യത്തെ സ്വപ്നം കഴിഞ്ഞ് രണ്ടാമതും അതേ ആവർത്തനം ക...ആദ്യത്തെ സ്വപ്നം കഴിഞ്ഞ് രണ്ടാമതും അതേ ആവർത്തനം കണ്ട് വായനക്കരെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള സ്വപ്നാടനം അതിഗംഭീരമായി അവതരിപ്പിച്ചു..കേട്ടൊ ഭായ്

ഒരിക്കലും ഫലിക്കാത സ്വപ്നമായി പോകട്ടെയിത് എന്ന് ശപിച്ചുകൊള്ളുന്നൂൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-62581489706351551212011-01-06T22:12:00.416+03:002011-01-06T22:12:00.416+03:00നന്ദി വേണുജീ..നന്ദി വേണുജീ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.com