tag:blogger.com,1999:blog-7280281637706905192.post6376182632074048490..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: ശ്രീ. ബെന്യാമിന് കുവൈറ്റ് പ്രവാസികളുടെ പുരസ്കാരം.Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger37125tag:blogger.com,1999:blog-7280281637706905192.post-1252233686811751752011-06-09T21:13:24.437+03:002011-06-09T21:13:24.437+03:00ബെന്യാമിനെ പരിജയപെടുതലിന്റെ ആവശ്യമില്ല ..ആ നോവല്‍ ...ബെന്യാമിനെ പരിജയപെടുതലിന്റെ ആവശ്യമില്ല ..ആ നോവല്‍ രചിയതാവിനേ ഒറ്റ ക്ലികില്‍ കാണിച്ചു തന്നതിന് പെരുത്ത് ശുക്രന് ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-33290845696730892712011-06-06T11:07:03.421+03:002011-06-06T11:07:03.421+03:00ഈ മാര്‍ച്ചില്‍ നാട്ടില്‍ പോയപ്പോള്‍ ചട്ടന്റെ ബുക്...ഈ മാര്‍ച്ചില്‍ നാട്ടില്‍ പോയപ്പോള്‍ ചട്ടന്റെ ബുക്ക് ഷെല്‍ഫില്‍ ഈ ബുക്ക് കണ്ടു.വായിക്കാന്‍ നേരം കിട്ടിയില്ല.ഈ തവണ പോകുമ്പോള്‍ അത് ഇങ്ങോട്ട് കൊണ്ട് വന്ന് വായിക്കുന്നുണ്ട്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-17631335216011925242011-06-06T07:02:03.982+03:002011-06-06T07:02:03.982+03:00good news.
www.absarmohamed.blogspot.comgood news.
www.absarmohamed.blogspot.comAbsar Mohamed : അബസ്വരങ്ങള്‍https://www.blogger.com/profile/14809596694649417693noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-12097659605295032082011-06-04T10:20:57.357+03:002011-06-04T10:20:57.357+03:00നന്ദി..അനുപമ..ഈ വിശദമായ അഭിപ്രായത്തിനു. സിനിമ ആ...നന്ദി..അനുപമ..ഈ വിശദമായ അഭിപ്രായത്തിനു. സിനിമ ആക്കുന്നു എന്ന് കേട്ടിരുന്നു.. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് മാത്രമേ അന്ന് ശ്രീ. ബെന്യാമിന് പറഞ്ഞുള്ളൂ.

നന്ദി..സലാം ഭായ്
നന്ദി റിജോ..

നന്ദി. സതീഷ്. തീര്‍ച്ച ആയിട്ടും . പ്രവാസ സാഹിത്യം എന്ന പ്രതെയ്ക ലേബലില്‍ കൃതികളെ കാനുന്നവര്ക്കുള്ള ചുട്ട മറുപടി ആണ് ആട് ജീവിതം.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-21346815069873941242011-06-03T09:35:31.554+03:002011-06-03T09:35:31.554+03:00പ്രവാസികളെഴുതിക്കൂട്ടുന്ന 'ഗൃഹാതുരത്വമുണർത്തുന...പ്രവാസികളെഴുതിക്കൂട്ടുന്ന 'ഗൃഹാതുരത്വമുണർത്തുന്ന കഥകൾ വായിച്ച് ഛർദ്ദിക്കാൻ വരുന്നു എന്ന് പറഞ്ഞ സാഹിത്യകേസരികൾക്ക് മുഖമടച്ച് കിട്ടിയ ഒരു അടിയായിരുന്നു 'ആടുജീവിതം'. ഇത്രയും ത്രില്ലടിച്ച് ആധുനിക കാലത്തെ ഒരു പുസ്തകവും വായിച്ചിട്ടില്ല.

ഒരു ഓർമ്മപ്പെടുത്തലിന് നന്ദി.

എല്ലാ ആശംസകളും.
satheeshharipad.blogspot.com Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-4442651095425420652011-06-02T22:48:21.155+03:002011-06-02T22:48:21.155+03:00ബെന്യാമിന് ജീവിതം....
നന്നായിരിക്കുന്നു. കൊള്ളാം...ബെന്യാമിന് ജീവിതം....
നന്നായിരിക്കുന്നു. കൊള്ളാംപടാര്ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-88100876829434892522011-06-02T00:04:45.244+03:002011-06-02T00:04:45.244+03:00ആട് ജീവിതം വായിച്ചു കൊണ്ടിരിക്കുന്നു. ഈ പുരസ്കാര വ...ആട് ജീവിതം വായിച്ചു കൊണ്ടിരിക്കുന്നു. ഈ പുരസ്കാര വിവരം പങ്കു വെച്ചതിനു നന്ദി. ഫോട്ടോസും ഏറെ നന്നായി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-17637105832424393412011-06-01T14:35:02.643+03:002011-06-01T14:35:02.643+03:00പ്രിയപ്പെട്ട സുഹൃത്തേ,
യൂത്ത് ഇന്ത്യക്കും ആ പരിപാട...പ്രിയപ്പെട്ട സുഹൃത്തേ,
യൂത്ത് ഇന്ത്യക്കും ആ പരിപാടി പങ്കു വെച്ച താങ്കള്‍ക്കും വളരെ നന്ദി!
കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ മനു പറഞ്ഞാണ് ആടുജീവിതത്തെ കുറിച്ച് അറിഞ്ഞത്!തൃശൂര്‍ എലൈറ്റില്‍[സൂപ്പര്‍ മാര്‍ക്കറ്റ്] ചെന്നപ്പോള്‍ കേട്ടത് സത്യന് അന്തിക്കാട് വന്നയുടന്‍ ഈ പുസ്തകം വാങ്ങി !വലിയ ഡിമാണ്ട് ആണെന്നും!
അങ്ങിനെ ഒരു കോപ്പി ഞാനും വാങ്ങി!മനസ്സില്‍ ഒരു പാട് അലകള്‍ ആഞ്ഞടിച്ച വരികള്‍...ശരി ബെന്യാമിനെ പരിചയപ്പെടുത്തിയതിനു നന്ദി!ഈ കഥ സിനിമയാകാന്‍ പോകുന്നു എന്ന് കേട്ടിരുന്നു.എന്തായി?
അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.
ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-92036662834273639792011-06-01T09:26:51.672+03:002011-06-01T09:26:51.672+03:00@ anonymous: please note,this function is organis...@ anonymous: please note,this function is organised by youth india,where I am not associated with them. I got the news from kuwait bloggers group. I just went to the fucntion, clicked some photos..thats all.

I guess if you can join with kuwait bloggers group, u will be receiving mails of such events.

Thanx for visiting my blog...Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-34218725013632819322011-06-01T09:07:19.806+03:002011-06-01T09:07:19.806+03:00Even people stay nearby this place came to know ab...Even people stay nearby this place came to know about his visit only after reading reports about the function next day. It would be a good practice if you could announce such functions through blog aggregators beforehand.

Thanks

Another villageman.Anonymousnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-31780984825876382632011-05-31T07:51:47.365+03:002011-05-31T07:51:47.365+03:00നന്ദി ..അജിത് ഭായ്.
നന്ദി..ഷമീര്‍..
നന്ദി..മുരളീ ...നന്ദി ..അജിത് ഭായ്.
നന്ദി..ഷമീര്‍..
നന്ദി..മുരളീ ഭായ്.
നന്ദി..ഏപ്രില്‍ ലില്ലി
നന്ദി..രംജി ഭായ്.
നന്ദി..പാച്ചു..
നന്ദി..മായാവി..
നന്ദി..ജയരാജ്..

@ ഹാക്കര്‍...ഒരു അഭിപ്രായം പോലും പറയാതെ പരസ്യം ഇട്ടേച്ചു പോവാണോ ഭായ് ! വേണ്ട വേണ്ട...! നമ്മുക്ക് ഇപ്പൊ ഉള്ള അറിവ് തന്നെ ശ്ശി കൂടുതലാട്ടോ..

നന്ദി..ലിപി..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-83055380017063980172011-05-31T03:29:10.137+03:002011-05-31T03:29:10.137+03:00ആ നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കുവച്ചതിനു നന്ദിട്ടോ......ആ നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കുവച്ചതിനു നന്ദിട്ടോ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-6777066048786012082011-05-31T00:47:58.906+03:002011-05-31T00:47:58.906+03:00കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്ക...കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/ഹാക്കര്‍https://www.blogger.com/profile/10576814833532736406noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-81989458393135723102011-05-30T15:53:54.028+03:002011-05-30T15:53:54.028+03:00valare nalla kaaryam............ aashamsakal.......valare nalla kaaryam............ aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-84552289012159471572011-05-30T12:32:49.049+03:002011-05-30T12:32:49.049+03:00ഒത്തിരിപ്പെരുണ്ടല്ലോ. ഇന്ത്യയ്ക്ക് പുറത്തെത്തുമ്പോ...ഒത്തിരിപ്പെരുണ്ടല്ലോ. ഇന്ത്യയ്ക്ക് പുറത്തെത്തുമ്പോഴാണ് മലയാളിയ്ക്ക് അവന്റെ മാതൃഭാഷയുടെ മഹിമ ശരിക്കും മനസിലാകുന്നത്Maya Vhttps://www.blogger.com/profile/10417062744553539496noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-49841033712333433202011-05-30T10:24:57.780+03:002011-05-30T10:24:57.780+03:00ബെന്യാമിന് എന്റെ സ്വന്തം നാട്ടുകാരനാണെന്നു പറ...ബെന്യാമിന് എന്റെ സ്വന്തം നാട്ടുകാരനാണെന്നു പറയുന്നതില്‍ എനിക്കഭിമാനമുണ്ട് ! ഈ പോസ്റ്റിനു ' ഗ്രാമാവാസി'ക്ക് ഒരു സ്പെഷ്യല്‍ "ഡാങ്ക്സ് "!paachu I പാച്ചുnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-56277315268277825342011-05-29T17:05:57.668+03:002011-05-29T17:05:57.668+03:00പുതിയ കഥകള്‍ക്ക് ഇത്തരം സ്വീകരണങ്ങള്‍ കൂടുതല്‍ പ്ര...പുതിയ കഥകള്‍ക്ക് ഇത്തരം സ്വീകരണങ്ങള്‍ കൂടുതല്‍ പ്രചോദനം നല്കട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-15295849459332141672011-05-29T05:50:41.165+03:002011-05-29T05:50:41.165+03:00ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്ത ഒരു പുസ്തകമാണ് ആട...ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്ത ഒരു പുസ്തകമാണ് ആട് ജീവിതം. ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു അതില്‍ വിവരിച്ച സംഭവങ്ങള്‍. ആ പ്രവാസിയുടെ അനുഭവങ്ങളെ ശ്രീ ബെന്യാമിന് വളരെ ഭംഗിയായി അവതരിപ്പിച്ചു. അദ്ദേഹത്തെ ആദരിച്ച കുവൈറ്റ് പ്രാവാസികള്‍ക്ക് നന്ദി.ഏപ്രില്‍ ലില്ലി.https://www.blogger.com/profile/14169149777220517837noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-80989553585997417662011-05-29T01:24:34.530+03:002011-05-29T01:24:34.530+03:00ശ്രീ.ബെന്യാമിൻ തന്നെയാനല്ലോ ഇപ്പോൾ എവിടേയും താരം അ...ശ്രീ.ബെന്യാമിൻ തന്നെയാനല്ലോ ഇപ്പോൾ എവിടേയും താരം അല്ലേ
ഈ പുരസ്കാര സമർപ്പണത്തിന്റെ പേരിൽ കുവൈറ്റിലെ മലയാളികൾക്കെല്ലാം അഭിമാനിക്കാം കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-81420221565456504672011-05-29T00:43:59.086+03:002011-05-29T00:43:59.086+03:00അംഗീകാരത്തിന്റെ നിറവില്‍ നിറഞ്ഞുനില്ക്കാന് ഇനിയു...അംഗീകാരത്തിന്റെ നിറവില്‍ നിറഞ്ഞുനില്ക്കാന് ഇനിയുമീ അനുഗ്രഹീത എഴുത്തുകാരന് കഴിയട്ടെ എന്നാശംസിക്കുന്നു...ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-82168847431329234342011-05-28T21:47:14.104+03:002011-05-28T21:47:14.104+03:00GoodGoodajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-26156034512150031902011-05-28T20:10:37.336+03:002011-05-28T20:10:37.336+03:00നന്ദി ജിക്കൂ ..ഈ ആദ്യവരവിനു,..വായനക്ക്...അഭിപ്രാ...നന്ദി ജിക്കൂ ..ഈ ആദ്യവരവിനു,..വായനക്ക്...അഭിപ്രായത്തിനു

നന്ദി..തിരൂര്‍ക്കാര..ഇന്നലത്തെ സംരംഭത്തിന് താങ്കള്‍ ഉള്‍പ്പെട്ട കൂട്ടായ്മക്ക് അഹങ്കരിക്കാന്‍ തന്നെ സാധിക്കും..അത്ര മാത്രം നല്ല ഒരു പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞതിനു

നന്ദി..രമേഷ്ജി...ആടുജീവിതം വായിച്ചില്ല...അല്ലെ !

നന്ദി..ഫൈസല്‍ ..ഈ ആദ്യവരവിനും..വായനക്കും.

നന്ദി..ചെറുത്..പോസ്റ്റ് ഇട്ടതിനു ശേഷമാണ് " കുളിമുറിയുടെ" ബ്ലോഗ് ലിങ്ക് കണ്ടത്..അതുകൊണ്ട് കമന്റില്‍ കൂടി കൊടുത്തു എന്നെ ഉള്ളു.

നന്ദി..ബാച്ചീസ്..കൂട്ടായ്മകള്‍ ഇവിടെ കുറവല്ല..പക്ഷെ ഇതുപോലുള്ള നല്ല കൂട്ടായ്മകള്‍ ആണ് പ്രവാസിക്ക് വേണ്ടത് എന്ന് യൂത്ത് ഇന്ത്യയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി കേട്ടപ്പോള്‍ തോന്നി. ടൈ കെട്ടി അമ്ബാസടര്മാര് നടത്തുന്ന പാര്‍ട്ടികളില്‍ മാത്രം പങ്കെടുത്തു പ്രവാസി ക്ഷേമം നടത്തുന്നവരുടെയും അമ്ബാസടര്‍ ഇല്ലാതെ പരിപാടി നടതാതവരുടെയും കൂട്ടത്തില്‍ ഇവര്‍ വ്യത്യസ്തര്‍ ആണെന്ന് തോന്നുന്നു.

നന്ദി..പ്രവാസി.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-38986327057785363762011-05-28T18:11:33.172+03:002011-05-28T18:11:33.172+03:00ധന്യമായ സായാഹ്നമായിരുന്നു ഇന്നലെ.. പ്രവാസത്തിന്റെ ...ധന്യമായ സായാഹ്നമായിരുന്നു ഇന്നലെ.. പ്രവാസത്തിന്റെ ചൂടും ചൂരും തന്റെ പേനയിലൂടെ ആവാഹിച്ച് സമര്‍പ്പിച്ച ഉത്തമ കൃതിക്കുള്ള മറ്റൊരംഗീകാരം..

ബെന്യാമിന് നല്കിയ അവാര്‍ഡിനൊപ്പം തന്നെ നജീബിനും ഒരു കൈ സഹായം നല്കാന് സംഘാടകര്‍ തയ്യാറായപ്പോള്‍ അത് പകരം വെക്കാനില്ലാത്ത് അവാര്ഡുകളായി മാറി.Rafeeq Babuhttps://www.blogger.com/profile/12594368872208849844noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-27796533513622606652011-05-28T15:31:23.182+03:002011-05-28T15:31:23.182+03:00പരിപാടി നന്നായെന്ന് തോന്നുന്നു അല്ലേ?
അദ്ദേഹത്തിന...പരിപാടി നന്നായെന്ന് തോന്നുന്നു അല്ലേ?
അദ്ദേഹത്തിന്റെ ബുക്കിനെ പറ്റി കേട്ടതല്ലാതെ വായിക്കാൻ അവസരം കിട്ടിയിട്ടില്ല :((
നോക്കട്ടെ, ഇനീം കിടക്കല്ല്യേ സമയം.

പ്രവാസികളുടെയൊക്കെ ഒരു കൂട്ടായ്മയേ.. ഹൊ!ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-22353846280605746122011-05-28T13:56:14.047+03:002011-05-28T13:56:14.047+03:00ആടുജീവിതങ്ങളെ അതിന്റെ തീവ്രഭാവത്തില്‍ പുറം ലോകത്...ആടുജീവിതങ്ങളെ അതിന്റെ തീവ്രഭാവത്തില്‍ പുറം ലോകത്തിന് പരിചയപെടുത്തിയ പ്രവാസികളുടെ അഹങ്കാരം; ബെന്ന്യാമിന്

വിശദമായ വായനക്കുള്ള ലിങ്ക് മുകളില്‍ കൊടുത്താല്‍ ശ്രദ്ധിക്കുമായിരുന്നു.
വാര്‍ത്തയും ഫോട്ടോയും പങ്കുവച്ചതിന് നന്ദി ഗ്രാമീണാ :)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.com