tag:blogger.com,1999:blog-7280281637706905192.post5402682803704407114..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: കൊച്ചുതോമയുടെ പെണ്ണ് കാണലുകള്‍Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger15125tag:blogger.com,1999:blog-7280281637706905192.post-62469111952455911952012-07-02T16:38:35.168+03:002012-07-02T16:38:35.168+03:00കൊള്ളാം രസകരമായിരിക്കുന്നുകൊള്ളാം രസകരമായിരിക്കുന്നുRAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-59194875750785762442011-01-07T19:52:38.591+03:002011-01-07T19:52:38.591+03:00കൊള്ളാം.നന്നായി അവതരിപ്പിച്ചു.
ആ ജോര്ജ്ജിച്ചായന്റ...കൊള്ളാം.നന്നായി അവതരിപ്പിച്ചു.
ആ ജോര്ജ്ജിച്ചായന്റേയം, അമ്മച്ചീടേം കളീം ചിരീം കണ്ടപ്പഴേ മനസിലായി.
ഇതവരുടെ ഒടുക്കത്തെ കളീം ചിരീമായിരിക്കുമെന്നു...
അല്ലാ എന്നിട്ടിപ്പോ കൊച്ചുതോമായുടെ കാര്യം എന്തായി...?റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-53732341345477120952011-01-05T10:20:47.864+03:002011-01-05T10:20:47.864+03:00നന്നായിട്ടുണ്ട് ഇച്ചായാ ....ഇനിയും പ്രതീക്ഷിക്കുന്...നന്നായിട്ടുണ്ട് ഇച്ചായാ ....ഇനിയും പ്രതീക്ഷിക്കുന്നു ....!!!ഷിനു.വി.എസ്https://www.blogger.com/profile/05503615173703474632noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-27304840214655556152011-01-04T10:23:17.256+03:002011-01-04T10:23:17.256+03:00മഗ്ഗും ചാരി നിന്നവൻ ഹെണ്ണും ഗൊണ്ട് ഹോയി… ഹോയി…
ഗല്‍...മഗ്ഗും ചാരി നിന്നവൻ ഹെണ്ണും ഗൊണ്ട് ഹോയി… ഹോയി…
ഗല്ല റസ്സമൊണ്ടായിരുന്നു…. ഹാസംസകൾ………sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-72632722138318257652011-01-03T12:55:12.483+03:002011-01-03T12:55:12.483+03:00നന്ദി ബാച്ചിലേര്‍സ്..സിമിയുടെ ന.കാര്യം
ആലോചിക്ക...നന്ദി ബാച്ചിലേര്‍സ്..സിമിയുടെ ന.കാര്യം
ആലോചിക്കാവുന്നതാ കേട്ടോ..പോളിസി എടുപ്പിക്കനല്ലേ..നല്ലകാര്യമാ..ഹി ഹി..

ഹോഗുമോ വേറെ ഒരാള്‍ പറഞ്ഞു കേട്ട വിറ്റാ കേട്ടോ..ചിലപോ ബ്ലോഗില്‍ നിന്നാരിക്കും ! കോപ്പി റൈറ്റ് കൊടുത്തേക്കാം !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-64253375455894316612011-01-03T12:44:05.974+03:002011-01-03T12:44:05.974+03:00ഹിഹി ഹി!!ഡോണ്ട് ഡൂ ഡോണ്ട് ഡൂ. ബാംഗ്ലൂരിനെ പറ്റി ആര...ഹിഹി ഹി!!ഡോണ്ട് ഡൂ ഡോണ്ട് ഡൂ. ബാംഗ്ലൂരിനെ പറ്റി ആരാടാ പറയുന്നത്?? വി.ഏമ്മേ പൊസ്റ്റ് കലക്കി. കഴിഞ്ഞ പോസ്റ്റ് ഇച്ചിരി പാളിയതുമൊത്തം കൂടി ഇതു വാരിയെടുത്തു. ഈ സിമിയുടെ നമ്പർ കിട്ടാനെന്താ വഴി. ചുമ്മാ ഒരു പോളിസി എടുപ്പിക്കാനാ... പിന്നെ ആ ഹോഗുമൊ വിറ്റ് ഏതൊ ബ്ലോഗിൽ വായിച്ചതാണല്ലോ. പഴയതാണെങ്കിലും നല്ല ഫിറ്റാ...വിറ്റാ.. ഗലക്കി. പൊരട്ടെ ഐറ്റംസ്...ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-89339680864436401002011-01-03T07:55:24.619+03:002011-01-03T07:55:24.619+03:00നല്ല സജക്ഷന്‍ ആണ്..പക്ഷെ സിമിക്ക് കുവൈടിനോട് താ...നല്ല സജക്ഷന്‍ ആണ്..പക്ഷെ സിമിക്ക് കുവൈടിനോട് താല്പര്യം ഇല്ലല്ലോ..അവിടെ ലൈഫ് ഇല്ല എന്നല്ലേ പറയുന്നേ!
നന്ദി വായാടി ! വീണ്ടും വരുമല്ലോ..
പുതുവത്സര ആശംസകള്‍Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-32956715988619593222011-01-02T16:54:30.907+03:002011-01-02T16:54:30.907+03:00അതിനിപ്പോള്‍ എന്താ ഇത്ര ബേജാറാവാന്‍? അമ്മായിയപ്പനു...അതിനിപ്പോള്‍ എന്താ ഇത്ര ബേജാറാവാന്‍? അമ്മായിയപ്പനും മരുമോനും കൂടി നല്ല ജോളിയായിട്ട് അടിച്ചു പൊളിക്കാനുള്ള അവസരം എന്തിനാ നഷ്ടപ്പെടുത്തണേ. സമയം ഇനിയും വൈകിയിട്ടില്ല, ഇപ്പോ വോള്‍വോ പിടിച്ചാല്‍ ബാംഗ്ലൂരില്‍ എത്താം.

ഈ ബസ് കെ ആര് പുരത്ത് ഹോഗുമോ എന്ന് ഒരുത്തനോട് ചോദിച്ചു .പരസ്പരം നോക്കിയിട്ട് ഒരുത്തന് പറഞ്ഞു " ഹോഗുമായിരിക്കും " എന്ന്"
ഇതു കലക്കി. രസകരമായ പോസ്റ്റ്.

പുതുവല്‍സരാംശസകള്‍Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-43784335767827089732011-01-02T09:33:47.081+03:002011-01-02T09:33:47.081+03:00നന്ദി മുനീര്‍..
നന്ദി വേണു ജീ
നന്ദി മുരളീഭായ്..
എ...നന്ദി മുനീര്‍..
നന്ദി വേണു ജീ
നന്ദി മുരളീഭായ്..
എല്ലാവര്ക്കും എന്റെ പുതുവത്സര ആശംസകള്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-47162728227666757392011-01-02T02:09:17.817+03:002011-01-02T02:09:17.817+03:00ഷാഹീദും,കറീനയും,ഡേഷുപൊയ അണ്ണാനുമൊക്കെയായി നർമ്മത്ത...ഷാഹീദും,കറീനയും,ഡേഷുപൊയ അണ്ണാനുമൊക്കെയായി നർമ്മത്തിൽ പുതപ്പിച്ചപെണ്ണുകാണലുകളും അവസാനം ഒരു ടേണിങ്ങ് പൊയന്റുമൊക്കെയായി നന്നായി ചിത്രീകരിച്ചിരിക്കുന്നൂ....
എഴുത്തിൽ കുറച്ചുകൂടി ഒതുക്കവും ഒപ്പം എഡിറ്റിങ്ങും കൂടി പരിശീലിക്കണം കേട്ടൊ ഗ്രാമീണാ...
പിന്നെ
താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-28239067478538920042011-01-01T18:24:25.495+03:002011-01-01T18:24:25.495+03:00മണ്ണും ചാരി നിന്നവന് മോളേം കൊണ്ട് പോയീ എന്ന് കേട്...മണ്ണും ചാരി നിന്നവന് മോളേം കൊണ്ട് പോയീ എന്ന് കേട്ടിട്ടേ ഒള്ളൂ.. ഇപ്പോള്‍ വായിച്ചു..വേണുഗോപാല്‍ ജീhttps://www.blogger.com/profile/14568831285458320025noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-85896193692309751252011-01-01T14:01:45.042+03:002011-01-01T14:01:45.042+03:00'പെണ്ണിന്കുവൈറ്റ് എന്ന് കേട്ടപോ എന്തോ ഒരു ഓക്...'പെണ്ണിന്കുവൈറ്റ് എന്ന് കേട്ടപോ എന്തോ ഒരു ഓക്കാനം. അവിടെ ലൈഫ് ഇല്ലെന്നു. പിന്നെ ഡത്ത് ആയിരിക്കും. അത്ര മോശം സ്ഥലമാണോ കുവൈറ്റ് ?'

ഇപ്പറഞ്ഞതില്‍ ഇത്തിരി കാര്യമൊക്കെയുണ്ട് :) എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-45506673961420881422011-01-01T13:20:41.097+03:002011-01-01T13:20:41.097+03:00നന്ദി കുസുമം..
മുത്ത് ഗവു പിന്നെ ഒരു ഇന്റര്‍നാഷണല...നന്ദി കുസുമം..
മുത്ത് ഗവു പിന്നെ ഒരു ഇന്റര്‍നാഷണല്‍ ടേം അല്ലെ!

നന്ദി ചാണ്ടി കുഞ്ഞു..
അപ്പൊ കല്യാണം ഒരു കുഴിയില്‍ ചാടല്‍ ആണെന്നാണോ പറഞ്ഞു വരുന്നത്..
ബൈ ദി വെ ..വീട്ടിലെ ഫോണ്‍ ന. എത്രയാണെന്ന പറഞ്ഞത് ? ഹി ഹി

പുതുവത്സര ആശംസകള്‍..!Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-42909220301844185472010-12-31T22:20:23.971+03:002010-12-31T22:20:23.971+03:00ഒരുത്തനെ കൂടി കുഴീ ചാടിച്ചപ്പോ മതിയായല്ലോ!!! പാവം,...ഒരുത്തനെ കൂടി കുഴീ ചാടിച്ചപ്പോ മതിയായല്ലോ!!! പാവം, പത്തന്‍പത് വര്‍ഷം മനസ്സമാദാനത്തോടെ ജീവിച്ചതാ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-20299093823541527812010-12-31T09:13:19.144+03:002010-12-31T09:13:19.144+03:00ഞാനാണോ ആദ്യം...
വായിച്ചു. ഏതായാലും അങ്ങേരുടെ കല്യാ...ഞാനാണോ ആദ്യം...
വായിച്ചു. ഏതായാലും അങ്ങേരുടെ കല്യാണം ഉറച്ചല്ലോ.സമാധാനം
ബേഡ എന്നാ വേണ്ട.ഹോഗി എന്നാല്‍ പോയി അങ്ങനെ ചിലത്. മുത്തു ഗൌ പഠിച്ചില്ലേ?
നല്ല അവതരണംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com