tag:blogger.com,1999:blog-7280281637706905192.post1671799728720856443..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: നിസ്സഹായതയുടെ ചിരി.Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger44125tag:blogger.com,1999:blog-7280281637706905192.post-85135322523457138382011-06-29T20:07:40.089+03:002011-06-29T20:07:40.089+03:00എന്റെ കൂടെയുണ്ട് ഇതെപോലെ ഒരു കഥാപത്രം..നാട്ടിൽ എക്...എന്റെ കൂടെയുണ്ട് ഇതെപോലെ ഒരു കഥാപത്രം..നാട്ടിൽ എക്സിറ്റ് പോയി…തിരിച്ച് വരില്ല എന്നാണ് പറഞ്ഞത്…ജോലി ശരിയയിട്ടുണ്ട്…നന്നായി വരട്ടെ എന്ന് അത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുന്നുതൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-5740608781267696042011-06-23T13:06:32.281+03:002011-06-23T13:06:32.281+03:00നന്ദി..കുഞ്ഞൂസ്...നാട്ടില്‍ എത്തിയിട്ട് ഒരാഴ്ച.....നന്ദി..കുഞ്ഞൂസ്...നാട്ടില്‍ എത്തിയിട്ട് ഒരാഴ്ച..

നന്ദി..ബാച്ചീസ്..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-18651869227729629232011-06-21T13:34:00.894+03:002011-06-21T13:34:00.894+03:00കഥ ഇഷ്ടമായി.
നാട്ടിലെത്തിയ സ്ഥിതിയ്ക്ക് ആർമ്മാദിപ്...കഥ ഇഷ്ടമായി.
നാട്ടിലെത്തിയ സ്ഥിതിയ്ക്ക് ആർമ്മാദിപ്പിൻ!! :)ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-26256438632599668922011-06-20T00:46:51.371+03:002011-06-20T00:46:51.371+03:00ഷംസുവിന്റെ അവസ്ഥ തന്നെ മിക്കവാറും എല്ലാ പ്രവാസികള്‍...ഷംസുവിന്റെ അവസ്ഥ തന്നെ മിക്കവാറും എല്ലാ പ്രവാസികള്‍ക്കും അല്ലേ ഗ്രാമീണ സഹോദരാ...

നാട്ടിലേക്കു പോവുന്ന സന്തോഷത്തില്‍ ആയിരിക്കുമല്ലോ...യാത്രാമംഗളങ്ങള്‍ നേരുന്നു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-30694514309711302102011-06-18T20:17:06.725+03:002011-06-18T20:17:06.725+03:00നന്ദി..ശ്രീജിത്ത്..അടുത്ത പോസ്റ്റിനു ന്യൂസ് ലെറ്...നന്ദി..ശ്രീജിത്ത്..അടുത്ത പോസ്റ്റിനു ന്യൂസ് ലെറ്റര്‍ അയക്കാം.
നന്ദി..നികു കേച്ചേരി..
നന്ദി..കാഴ്ചകളിലൂടെ
നന്ദി..ആഫ്രികന്‍ മല്ലു.
നന്ദി..റഷീദ്
നന്ദി..ദിവാരേട്ടാ
നന്ദി..റിജോ.
നന്ദി..ബ്ലാക്ക് മെമ്മറീസ്
നന്ദി..അന്നാരക്കണ്ണന്
നന്ദി..ഫൈസല്‍
നന്ദി..സലാം ഭായ്..
നന്ദി..ജയരാജ്..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-29171819516090753172011-06-18T15:57:22.492+03:002011-06-18T15:57:22.492+03:00nissahayathayude mukhangal........nissahayathayude mukhangal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-41400405523161925582011-06-16T11:25:05.972+03:002011-06-16T11:25:05.972+03:00ഷംസുവിന്റെ കഥ മനസ്സില്‍ തട്ടി . നന്നായി എഴുതിഷംസുവിന്റെ കഥ മനസ്സില്‍ തട്ടി . നന്നായി എഴുതിAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-83573179580485698692011-06-16T10:22:20.195+03:002011-06-16T10:22:20.195+03:00പിരിഞ്ഞു പോകുമ്പോള്‍ ചില സഹായങ്ങളെങ്കിലും കിട്ടിയല...പിരിഞ്ഞു പോകുമ്പോള്‍ ചില സഹായങ്ങളെങ്കിലും കിട്ടിയല്ലോ ...മുപ്പത്തിരണ്ടു വര്‍ഷം ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തു അവസാനം തീരെ വയ്യാതെ എക്സിറ്റ് ചോദിച്ചപ്പോള്‍ സര്‍വീസ് പൈസ കൊടുക്കാതിരിക്കാന്‍ ആറു മാസത്തെ ലീവ് കൊടുത്തു ,സുഘമായി തിരച്ചു വരാന്‍ പറഞ്ഞ ഒരു കമ്പനി ,അവര്‍ക്കറിയാം അയാള്‍ തിരകെ വരില്ല എന്ന് .ലേബര്‍ കോടതിയെ സമീപിക്കാന്‍ പറഞ്ഞപ്പോള്‍ ആ മനുഷ്യന് എന്നോട് പറഞ്ഞത് ഇങ്ങനെ "വേണ്ട .മുപ്പതു വര്‍ഷം നിന്നിട്ട് ഉടക്കി പിരിയാന്‍ ഞാനില്ല "ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-4298552030932824132011-06-15T15:16:43.555+03:002011-06-15T15:16:43.555+03:00ഇതു പോലെ എത്രയോ ഷംസുമാര്ഇതു പോലെ എത്രയോ ഷംസുമാര്അണ്ണാറക്കണ്ണന്https://www.blogger.com/profile/10788314679196788889noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-3304472646805744402011-06-15T08:44:51.260+03:002011-06-15T08:44:51.260+03:00ഷംസുക്കാനോട് അന്വേഷണം പറയണേ ......!!!!ഷംസുക്കാനോട് അന്വേഷണം പറയണേ ......!!!!ബ്ലാക്ക് മെമ്മറീസ്https://www.blogger.com/profile/14274095900333363719noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-48404551139491419702011-06-14T14:32:16.019+03:002011-06-14T14:32:16.019+03:00ഷംസുവിനെപ്പോലെയുള്ള പാവങ്ങളെ ആരും മറക്കില്ലല്ലോഷംസുവിനെപ്പോലെയുള്ള പാവങ്ങളെ ആരും മറക്കില്ലല്ലോപടാര്ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-60893534369680468932011-06-14T14:26:40.897+03:002011-06-14T14:26:40.897+03:00നന്നായി എഴുതി. ആശംസകള്‍ .
വളരെ കുറച്ചു കാലത്തിനുള്...നന്നായി എഴുതി. ആശംസകള്‍ .
വളരെ കുറച്ചു കാലത്തിനുള്ളില്‍ ദിവാരേട്ടനും കണ്ടു അവിടെ, ഇങ്ങനെ കുറച്ചു ആളുകളെ. മുംബൈ എത്രയോ ഭേദം. [ഒന്നുമില്ലെങ്കിലും, എപ്പോള്‍ വേണമെങ്കിലും നാട്ടില്‍ പോകാമല്ലോ...]ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-77107167155708559552011-06-14T09:09:53.033+03:002011-06-14T09:09:53.033+03:00ഒരു കാലത്ത് ഞാനും എന്റെ നാടിനോട് അടുക്കും എന്നാ വി...ഒരു കാലത്ത് ഞാനും എന്റെ നാടിനോട് അടുക്കും എന്നാ വിശ്വാസത്തിലാണ് ഇവിടെ ദിവസങ്ങള്‍ എണ്ണി കഴിക്കുന്നത് ,, പക്ഷെ അതിനു കഴിയുമോ എന്ന് തോന്നി തുടങ്ങുന്നു .... നന്നായിട്ടുണ്ട് പ്രവാസി എന്ന് പ്രവാസി തന്നെ . " ഒരു പ്രവാസിയെ മനസ്സിലാക്കുവാന്‍ മറ്റൊരു പ്രവസിക്കല്ലാതെ ആര്‍ക്കുമാകില്ല . സ്വന്തം ഭാര്യയെക്കാള്‍ വരെ .."
ബൈ നഷ്ട സ്വപ്നഗളുടെ കൂട്ടുകാരന്
റഷീദ് എം ആര് കെ
http://apnaapnamrk.blogspot.com/rasheed mrkhttps://www.blogger.com/profile/07515772457126957089noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-50947511125788867652011-06-13T14:41:53.836+03:002011-06-13T14:41:53.836+03:00നാട്ടില്‍ പോയി വരുന്നവരെല്ലാം ഇത് തന്നെയാണ് പറയുന്...നാട്ടില്‍ പോയി വരുന്നവരെല്ലാം ഇത് തന്നെയാണ് പറയുന്നത് പോകാതിരിക്കുന്നതാണ് ഭേദം എന്ന് . നന്നായി അവതരിപ്പിച്ചു .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-88212653406029427412011-06-13T11:23:59.819+03:002011-06-13T11:23:59.819+03:00നന്നായി എഴുതി. ആശംസകള്നന്നായി എഴുതി. ആശംസകള്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-21207139851833853472011-06-13T11:23:38.908+03:002011-06-13T11:23:38.908+03:00നന്നായി എഴുതി. ആശംസകള്നന്നായി എഴുതി. ആശംസകള്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-26230706929506525692011-06-12T22:31:08.743+03:002011-06-12T22:31:08.743+03:00പോയ് വരൂ നിസഹായതയുടെ ചിരിയുമായി..
അവധിക്കാലാശംസകൾ....പോയ് വരൂ നിസഹായതയുടെ ചിരിയുമായി..
അവധിക്കാലാശംസകൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-58374365201078230792011-06-12T12:34:37.205+03:002011-06-12T12:34:37.205+03:00"നല്ല രചനകള്‍ ആണ് എന്ന് പറയുന്നതില്‍ സന്തോഷം ..."നല്ല രചനകള്‍ ആണ് എന്ന് പറയുന്നതില്‍ സന്തോഷം ഉണ്ട് ( താങ്കളുടെ രാഷ്ട്രീയ വീക്ഷണങ്ങളോട് യോജി ക്കുന്നില്ലെങ്കിലും )"

ആശയപരമായി അത് രാഷ്ട്രീയമോ, സാമൂഹികമോ, മതപരമോ, എന്തും ആകട്ടെ. വിയോജിക്കുന്നതോനോട് വിയോജിച്ചും, യോജിക്കുന്നതിനോട് യോജിച്ചും തന്നെയാണ് മുന്നോട്ടുപോകേണ്ടത്. ആശയപരമായ വിയോജിപ്പുകളെ വ്യക്തിപരമായി കാണാതിരുന്നാല്‍ പ്രശ്നം ഇല്ലല്ലോ. ചേട്ടന്റെ രാഷ്ട്രീയത്തോട് മാത്രമേ എനിക്കും വിയോജിപ്പുള്ളൂ. ബാക്കിയുള്ളവയോടെല്ലാം യോജിപ്പ് തന്നെ. ചേട്ടന്റെ തുറന്നുപറച്ചില്‍ തന്നെയാണ് എനിക്കും ഇഷ്ടമായത്. പുറമേ യോജിപ്പും, ഉള്ളില്‍ വിയോജിപ്പും, ദേഷ്യവും പ്രകടിപ്പിക്കുന്ന ആളുകളാണ് കൂടുതല്‍ എന്ന് എനിക്കും തോന്നിയിട്ടുണ്ട്.. അടുത്ത പോസ്റ്റില്‍ വരാം.. ന്യൂസ് ലെറ്റര്‍ അയച്ചാല്‍ നന്നായിരുന്നു..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-80034395230601552382011-06-12T11:39:23.575+03:002011-06-12T11:39:23.575+03:00നന്ദി..ഏപ്രില്‍ ലില്ലി
നന്ദി..ചാണ്ടി കുഞ്ഞേ....നന്ദി..ഏപ്രില്‍ ലില്ലി

നന്ദി..ചാണ്ടി കുഞ്ഞേ..സത്യം പറഞ്ഞാല്‍ പ്രവാസ ജീവിതം ആണ് നല്ലത് എന്ന് നാട്ടിലെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നും.!

നന്ദി..കൊമ്പന് മാഷെ
നന്ദി..ഞാന്‍..
നന്ദി..രമേഷ്ജി

നന്ദി..എന്റെ ലോകം..വരുന്നുണ്ടോ? ..കൊച്ചിയില്‍ ഒരു മീറ്റ് ഉണ്ട് എന്ന് കാലത്തേ ചാണ്ടികുഞ്ഞു പറേന്ന കേട്ടു..വരൂ!

നന്ദി..ഷമീര്‍
നന്ദി..സീത..
നന്ദി..കൈതാരന്‍

നന്ദി..ശ്രീജിത്ത് ..ഈ ആദ്യ വരവിനും അഭിപ്രായത്തിനും . താങ്കളുടെ ബ്ലോഗില്‍ പലപ്പോഴും വന്നിട്ടുണ്ട് . നല്ല രചനകള്‍ ആണ് എന്ന് പറയുന്നതില്‍ സന്തോഷം ഉണ്ട് ( താങ്കളുടെ രാഷ്ട്രീയ വീക്ഷണങ്ങളോട് യോജി ക്കുന്നില്ലെങ്കിലും )Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-58478832370840184312011-06-12T11:05:03.117+03:002011-06-12T11:05:03.117+03:00ആദ്യമാണ് ഇവിടെ. എഴുത്ത് ഇഷ്ടപ്പെട്ടു.. ഷംസുവിനെ ഹൃ...ആദ്യമാണ് ഇവിടെ. എഴുത്ത് ഇഷ്ടപ്പെട്ടു.. ഷംസുവിനെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. ഷംസുവിനെപ്പോലെ നിരവധി നിസ്സഹായര്‍ ഉണ്ടല്ലോ ഈ പ്രവാസലോകത്ത്.. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു... :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-4936685148657408922011-06-11T13:41:13.096+03:002011-06-11T13:41:13.096+03:00ithu nammude pazhaya shamsu thanneyalle?? nannayiithu nammude pazhaya shamsu thanneyalle?? nannayikaitharanhttps://www.blogger.com/profile/07613404780784479775noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-24087061640457483272011-06-11T10:12:19.696+03:002011-06-11T10:12:19.696+03:00ഷംസു മനസ്സിലൊരു നൊമ്പരമായി..
നാട്ടിൽ പോയി നല്ലൊരു...ഷംസു മനസ്സിലൊരു നൊമ്പരമായി..

നാട്ടിൽ പോയി നല്ലൊരു അവധിക്കാലം ആഘോഷിച്ച് മനസ്സ് നിറയെ കഥകളുമായി വരൂ..ആശംസകൾസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-50962915351939821872011-06-11T00:57:20.271+03:002011-06-11T00:57:20.271+03:00എല്ലാ പ്രവാസികളും ഈ ശംസുക്കയുടെ പോലെയാണെന്ന് തോന്ന...എല്ലാ പ്രവാസികളും ഈ ശംസുക്കയുടെ പോലെയാണെന്ന് തോന്നുന്നു, അല്ലെ...?

എന്തായാലും നല്ലൊരു യാത്രാമംഗളം നേരുന്നു....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-44381596587913705592011-06-11T00:34:47.360+03:002011-06-11T00:34:47.360+03:00അപ്പൊ വില്ലേജില്‍ കാണാം അല്ലെ?...
ഞാനും വരു...അപ്പൊ വില്ലേജില്‍ കാണാം അല്ലെ?...
ഞാനും വരുന്നുണ്ട് ....

ഒരു ഷംസു ആയി മാറാതെ,
എന്ന പ്രാര്‍ത്ഥന മാത്രം ബാകി ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-29791827114035149802011-06-11T00:03:19.593+03:002011-06-11T00:03:19.593+03:00നാട്ടില്‍ പോയി ശംസുവിനെ പോലെ ആധി പിടിച്ചു തിരിച്ചു...നാട്ടില്‍ പോയി ശംസുവിനെ പോലെ ആധി പിടിച്ചു തിരിച്ചു വാ ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com