tag:blogger.com,1999:blog-7280281637706905192.post1422154666333285076..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: കല്യാണസൌഗന്ധികം - ഓമനക്കുട്ടന് പ്രാവിന്കൂട് പി. ഓ. Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger47125tag:blogger.com,1999:blog-7280281637706905192.post-10830946580887786192013-04-05T13:05:52.182+03:002013-04-05T13:05:52.182+03:00വളരെ വൈകിയാണല്ലോ ഈ നര്‍മ്മത്തില്‍ ചാലിച്ച കല്യാണക്...വളരെ വൈകിയാണല്ലോ ഈ നര്‍മ്മത്തില്‍ ചാലിച്ച കല്യാണക്കഥ കണ്ടത് ..എന്തായാലും വായിച്ചു ചിരിച്ചൂ ട്ടാ ..:)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-14495392604060605742013-02-11T14:07:34.302+03:002013-02-11T14:07:34.302+03:00മൃതി പട്ടിക്കാട്!
ഹോ! അന്യായ പേര്!!
തകർത്തു!മൃതി പട്ടിക്കാട്!
ഹോ! അന്യായ പേര്!!
തകർത്തു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-40911187136755242572012-12-22T20:45:37.287+03:002012-12-22T20:45:37.287+03:00നാട്ടില്‍ നിന്ന് എത്തി വായന തുടങ്ങി.
ശശിയുടെ ജഗല്...നാട്ടില്‍ നിന്ന് എത്തി വായന തുടങ്ങി.
ശശിയുടെ ജഗല് പോസ്റ്റ് മുഷിവില്ലാതെ വായിച്ചു.

നര്‍മ്മം അനാവശ്യമായി കുത്തി തിരുകാതെ കൃത്യമായി ഉപയോഗിച്ച പോസ്റ്റ്. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-15315543433673166992012-12-20T14:29:50.070+03:002012-12-20T14:29:50.070+03:00ചിരിച്ചു ചിരിച്ചു വായിച്ചു..കുശലയും സുഗന്ധിയും കുട...ചിരിച്ചു ചിരിച്ചു വായിച്ചു..കുശലയും സുഗന്ധിയും കുട്ടനും പങ്കു അമ്മാവനുമൊക്കെ വായിച്ചു കഴിഞശേഷവും മന്സ്സില് നിറഞ്ഞു നില്ക്കുന്നു... :)

ആശംസകള്സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-36076042474215140882012-12-19T13:00:13.255+03:002012-12-19T13:00:13.255+03:00കൊള്ളാം ഭായ്,സൂപ്പറായ് നർമ്മത്തിൽ ചാലിച്ച് അവതരിപ്...കൊള്ളാം ഭായ്,സൂപ്പറായ് നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നൂ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-45682743977420316392012-12-18T09:38:15.885+03:002012-12-18T09:38:15.885+03:00Good work..
Good work..
Asha Chandranhttps://www.blogger.com/profile/13355337223542237184noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-2101468790172008612012-12-13T22:11:17.297+03:002012-12-13T22:11:17.297+03:00വിധിയെ തടുക്കാൻ വില്ലേജാപ്പീസർക്കും പറ്റില്ല.. പാവ...വിധിയെ തടുക്കാൻ വില്ലേജാപ്പീസർക്കും പറ്റില്ല.. പാവം ഓമനക്കുട്ടൻ..

ചിരിപ്പിച്ചു..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-91079514526218869102012-12-12T12:58:10.568+03:002012-12-12T12:58:10.568+03:00" പെട്ടിയില്‍ ഇരിക്കുന്ന നൂറ്റൊന്നു പവന് ഞാ..." പെട്ടിയില്‍ ഇരിക്കുന്ന നൂറ്റൊന്നു പവന് ഞാന്‍ കൊണ്ടുപോകുന്നു .അമ്മാവന്റെ മകള്‍ക്ക് സ്ത്രീധനം കൊടുക്കാന്‍ മാത്രം വിശാല ഹൃദയം കുട്ടേട്ടന് ഇല്ല എന്നെനിക്കറിയാം. അതിനാല്‍ എനിക്ക് തരാനിരുന്ന സ്ത്രീധനത്തില്‍ നിന്നും നൂറ്റൊന്നു പവന് അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ അച്ഛന് മറ്റൊരു കത്ത് എഴുതിയിട്ടുണ്ട് . ബോധം പോയി കിടക്കുന്ന അച്ഛന് എഴുന്നേറ്റാല്‍ , കുട്ടേട്ടന് അത് വാങ്ങണം.ഇല്ലെങ്കില്‍ കുട്ടേട്ടന്റെ വിധിയായി കരുതി എന്നെ അനുഗ്രഹിക്കണം എന്ന് ഒരിക്കല്‍ കുട്ടേട്ടനെ മാത്രം സ്വപ്നം കണ്ടിരുന്ന കുശല " :)
Nice One നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ രചനRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-24084270130275089142012-12-06T12:48:28.976+03:002012-12-06T12:48:28.976+03:00കൊള്ളാം കേട്ടോ ഇഷ്ടായി ശശിയേട്ടാ!!കൊള്ളാം കേട്ടോ ഇഷ്ടായി ശശിയേട്ടാ!!അസ് ലുhttps://www.blogger.com/profile/14147620934833313399noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-35376963566803099962012-12-06T10:30:30.928+03:002012-12-06T10:30:30.928+03:00കൊള്ളാം ...അഭിനന്ദനങള്‍ ...കൊള്ളാം ...അഭിനന്ദനങള്‍ ...Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-85593276132613626312012-12-06T04:27:45.465+03:002012-12-06T04:27:45.465+03:00This comment has been removed by the author.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-74175012302382506672012-12-06T04:27:34.233+03:002012-12-06T04:27:34.233+03:00അടി മുതല്‍ മുടി വരെ തമാശയില്‍ പൊതിഞ്ഞിരിക്കുന്നല്ല...അടി മുതല്‍ മുടി വരെ തമാശയില്‍ പൊതിഞ്ഞിരിക്കുന്നല്ലോ..
നല്ല രസമുണ്ട് വായിക്കാന്‍.
കംസന് മോഡല്‍ അമ്മാവന്മാര് ജാഗ്രതൈ!!mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-44016390706074510172012-12-05T17:15:43.275+03:002012-12-05T17:15:43.275+03:00ഷൈന്‍ പ്രാവിന് കൂടിനും കുശല പ്രാവിന് കൂടിനും ആശം...ഷൈന്‍ പ്രാവിന് കൂടിനും കുശല പ്രാവിന് കൂടിനും ആശംസകള്‍ നേരാം.. :D

പാവം ഗള്‍ഫ് കാരന്....ഓമനകുട്ടന്‍.

((ഈ അടുത്ത കാലത്ത് എന്റെ ഒരു ഫ്രണ്ട് നാല്‍പ്പത്തി രണ്ടു ദിവസത്തെ അവധിക്കു നാട്ടില്‍ പോയി...ഏകദേശം മുപ്പതു ദിവസം കഴിഞ്ഞപ്പോഴേക്കും അവനൊരു പെണ്ണിനെ ഇഷ്ട്ടപ്പെട്ടു (അതോ അവനെയോ...) ... പത്തു ദിവസം കൊണ്ട് മനസ്സമ്മതം ,കല്യാണം , ആദ്യരാത്രി ,ഹണിമൂണ്‍....ഹൌ!!!!)) ഇപ്പൊ അവര്‍ സുഖമായി ലോകത്തിന്റെ രണ്ടറ്റത്തിരുന്നു...സ്കയ്പ് ,ഫേസ്ബുക്ക് ആദിയായ വിര്‍ച്വല്‍ ഭവനങ്ങളിലൂടെ ജീവിതം കെട്ടിപടുക്കുന്നു... ;)

അവര്‍ക്ക് വേണ്ടി.....ശശിയേട്ടന്റെ ഈ പോസ്റ്റ് ടെഡിക്കേറ്റു ചെയ്യാം...ല്ലേ.... ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-43984685369918805552012-12-05T15:48:01.514+03:002012-12-05T15:48:01.514+03:00thats a hilarious one...
and your style of writing...thats a hilarious one...
and your style of writing is really appealing...

i guess such കല്യാണസൌഗന്ധികംs do take place in our land..

by the way, thanks for stopping by..deepshttps://www.blogger.com/profile/15296902414799985603noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-69080072788981921762012-12-05T15:01:25.509+03:002012-12-05T15:01:25.509+03:00ഇക്കാമ പോയ ഗഫുകാരന്റെ മുഖം എങ്ങിനെയിരിക്കുമെന്നോർത...ഇക്കാമ പോയ ഗഫുകാരന്റെ മുഖം എങ്ങിനെയിരിക്കുമെന്നോർത്താണ് എനിക്ക് ശ്ശി ഷ്ടായത്...!
നന്നായിരിക്കുന്നു...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-38767446556343873082012-12-05T12:53:37.528+03:002012-12-05T12:53:37.528+03:00കുശാലായി... കുശാലായി... kazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-33639204017800575822012-12-05T12:45:02.477+03:002012-12-05T12:45:02.477+03:00ചിരിപ്പിച്ചു...അല്ല ചിരിച്ചു..നൈസ്
നന്ദിചിരിപ്പിച്ചു...അല്ല ചിരിച്ചു..നൈസ്

നന്ദിവിരോധാഭാസന്https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-77645651190254845792012-12-04T20:50:15.876+03:002012-12-04T20:50:15.876+03:00എഴുത്തിന്റെ രീതിയാണ് വിത്യസ്തമായത്. ഓരോ വാക്കിലും ...എഴുത്തിന്റെ രീതിയാണ് വിത്യസ്തമായത്. ഓരോ വാക്കിലും നര്‍മ്മം കൂടിക്കുഴച്ചത് ഗംഭീരമായി.. അഭിനന്ദങ്ങള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-7280281637706905192.post-45871076884450973352012-12-04T19:43:35.771+03:002012-12-04T19:43:35.771+03:00എല്ലാം സ്പര്‍ശിച്ചു. ഇഴ മുറിയാത്ത നര്‍മ്മവും. ഹാസ്...എല്ലാം സ്പര്‍ശിച്ചു. ഇഴ മുറിയാത്ത നര്‍മ്മവും. ഹാസ്യ പോസ്റ്റുകള്‍ വായിച്ചാല്‍ മനസ്സിന് ഒരു ലാളിത്യമാണ്. നല്ല സുഖമുള്ള വായന തന്നതിന് നന്ദി നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-61670374932181112822012-12-04T18:46:46.235+03:002012-12-04T18:46:46.235+03:00റൊട്ടി കപ്പടാ ഓര് മകാന്‍ കഴിഞ്ഞാല്‍ പിന്നെ ആവശ്യം...റൊട്ടി കപ്പടാ ഓര് മകാന്‍ കഴിഞ്ഞാല്‍ പിന്നെ ആവശ്യം വേണ്ടത് ലവ് സെക്സ് ഓര് ധോക്കാ.. ആണെന്ന് എവിടെയോ കേട്ട് മറന്നത് പോലെ.. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-24386599140733237942012-12-04T18:42:47.612+03:002012-12-04T18:42:47.612+03:00a perfect blend of contemporary politics, film, li...a perfect blend of contemporary politics, film, lifestyle and many other things.. ആദ്യാവസാനം നല്ല ഒഴുക്കോടെ നര്‍മത്തില്‍ ചാലിച്ചുതന്നെ എഴുതിയിരിക്കുന്നു.. നല്ല ഗൃഹപാഠം ചെയ്ത മട്ടുണ്ട്. കൊള്ളാം. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-29869488504032605982012-12-04T18:32:13.432+03:002012-12-04T18:32:13.432+03:00കലക്കി...! കലക്കി...! Harihttps://www.blogger.com/profile/09270741965288685867noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-50355024012919617952012-12-04T16:56:12.714+03:002012-12-04T16:56:12.714+03:00സമകാലിക രാഷ്ട്രീയവും സിനിമയും ജീവിതവും പരസ്യവും എ...സമകാലിക രാഷ്ട്രീയവും സിനിമയും ജീവിതവും പരസ്യവും എല്ലാ കൂട്ടി കുഴച്ചു ഒരു സാമ്പാര്‍ എഴുത്ത് ഉഗ്രന്‍ ആയിട്ടുണ്ട്
എന്നാലും കുശല കുമാരി മിടുക്കിയാട്ടോ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-42756442172927334742012-12-04T16:46:26.584+03:002012-12-04T16:46:26.584+03:00നര്‍മ്മത്തില്‍ മുക്കിയെടുത്ത കഥ -
നല്ല ഒഴുക്കുള്ള ...നര്‍മ്മത്തില്‍ മുക്കിയെടുത്ത കഥ -
നല്ല ഒഴുക്കുള്ള എഴുത്ത്
നന്നായിരിക്കുന്നു RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-74906388910106207682012-12-04T15:53:35.278+03:002012-12-04T15:53:35.278+03:00ഇങ്ങനെ ചിരിപ്പിച്ചു എനിക്ക് വല്ലോം പറ്റിയാല്‍ ഞാന...ഇങ്ങനെ ചിരിപ്പിച്ചു എനിക്ക് വല്ലോം പറ്റിയാല്‍ ഞാന്‍ കേസ് കൊടുക്കും പറഞ്ഞേക്കാം Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.com