tag:blogger.com,1999:blog-7280281637706905192.post1203775664270007202..comments2024-01-30T05:34:26.127+03:00Comments on villagemaan/വില്ലേജ്മാന്‍: പരിപ്പുവട ബ്ലോഗ്...അഞ്ചാം വര്‍ഷത്തിലേക്ക്Villagemaan/വില്ലേജ്മാന്‍http://www.blogger.com/profile/18371416040143169449noreply@blogger.comBlogger28125tag:blogger.com,1999:blog-7280281637706905192.post-25688509093438325132011-07-19T19:21:29.094+03:002011-07-19T19:21:29.094+03:00:):)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-21073060214091879372011-07-19T07:39:33.920+03:002011-07-19T07:39:33.920+03:00ഈ പോസ്റ്റ് ഞാനിപ്പോശ്ഴാണല്ലോ കാണുന്നത്. ചേട്ടനൊരു ...ഈ പോസ്റ്റ് ഞാനിപ്പോശ്ഴാണല്ലോ കാണുന്നത്. ചേട്ടനൊരു സെയിം പിച്ച്...പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-28429786034448715282011-07-17T10:05:22.036+03:002011-07-17T10:05:22.036+03:00ഹ ഹ ഹഹ ഹ ഹArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-363512640842621242011-05-26T14:01:55.083+03:002011-05-26T14:01:55.083+03:00ഇത് നല്ല സൂപ്പെര് ആയിട്ടുണ്ട്. ഒഫെര്‍ ഒരാഴ്ച കഴി...ഇത് നല്ല സൂപ്പെര് ആയിട്ടുണ്ട്. ഒഫെര്‍ ഒരാഴ്ച കഴിഞ്ഞും ഉണ്ടോ?Maya Vhttps://www.blogger.com/profile/10417062744553539496noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-79134282901900307542011-03-26T19:06:17.846+03:002011-03-26T19:06:17.846+03:00നന്ദി ശങ്കര്‍ജി..
നന്ദി ചന്തുവേട്ടാ ..നന്ദി ശങ്കര്‍ജി..
നന്ദി ചന്തുവേട്ടാ ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-39147807081516305232011-03-25T13:09:10.452+03:002011-03-25T13:09:10.452+03:00അഞ്ചല്ല അഞ്ഞൂറ് വര്‍ഷം തിളങ്ങട്ടെ!
എല്ലാ ആശംസകളും....അഞ്ചല്ല അഞ്ഞൂറ് വര്‍ഷം തിളങ്ങട്ടെ!
എല്ലാ ആശംസകളും..!തുറന്ന് പറയുന്നവരുടെയും,തുറന്ന് എഴുതുന്നവരുടെയും മനസ്സിൽ കളങ്കമില്ലെന്ന് ആപ്തവാക്യം... ഭാവുകങ്ങൾ...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-46867856222664607742011-03-24T13:57:09.210+03:002011-03-24T13:57:09.210+03:00നല്ലൊരു തലക്കെട്ട് ഇതാ-പരിപ്പുവടയും അടിസ്ഥാന വര്‍ഗ...നല്ലൊരു തലക്കെട്ട് ഇതാ-പരിപ്പുവടയും അടിസ്ഥാന വര്‍ഗ്ഗങ്ങളും!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-44710260572030357892011-03-24T08:51:44.419+03:002011-03-24T08:51:44.419+03:00നന്ദി നികു! സസ്പെന്‍സ് അങ്ങനെ തന്നെ ഇരിക്കുന്നതല്...നന്ദി നികു! സസ്പെന്‍സ് അങ്ങനെ തന്നെ ഇരിക്കുന്നതല്ലേ എന്റെ ആരോഗ്യത്തിന് നല്ലത്? ഹി ഹി

നന്ദി മൊയ്ദീന്..എപ്പോ വന്നു എന്ന് ചോദിച്ചാ മതി !.

നന്ദി ഇസ്ഹാക്ക്..
നന്ദി ശ്രീ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-38731274573059936932011-03-23T19:44:17.565+03:002011-03-23T19:44:17.565+03:00ഒരു പരിപ്പുവട ഇവിടെയും :)ഒരു പരിപ്പുവട ഇവിടെയും :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-74731942276899029342011-03-23T17:41:14.773+03:002011-03-23T17:41:14.773+03:00അഞ്ച്പരിപ്പുവടകൊണ്ടയ്യായിര്ങ്ങള്ക്ക് പോസ്റ്റിയോ...അഞ്ച്പരിപ്പുവടകൊണ്ടയ്യായിര്ങ്ങള്ക്ക് പോസ്റ്റിയോനോശനാ....ആശാനെ...ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-26554498695639587652011-03-23T14:43:49.264+03:002011-03-23T14:43:49.264+03:00പരിപ്പുവട കാണിച്ചു കൊതിപ്പിച്ചു. പരിപ്പുവടയും
കട...പരിപ്പുവട കാണിച്ചു കൊതിപ്പിച്ചു. പരിപ്പുവടയും
കട്ടൻ ചായയും അതാണു നമ്മുടെ സ്റ്റൈൽ.

എപ്പോഴെങ്കിലും ഒന്നു വില്ലേജ് മാൻ ഈ വഴി വരിക.www.moideenangadimugar.blogspot.comMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-35192578545006721852011-03-23T13:06:00.409+03:002011-03-23T13:06:00.409+03:00സസ്പെൻസ് മെയിലിൽ അയച്ചാൽ മതി..ഞാനാരോടും പറയില്ല......സസ്പെൻസ് മെയിലിൽ അയച്ചാൽ മതി..ഞാനാരോടും പറയില്ല...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-79624771491417956202011-03-23T12:47:37.679+03:002011-03-23T12:47:37.679+03:00നന്ദി മുല്ല...ആര്ക്കിട്ടെങ്ങിലും പണിഞ്ഞതാ എന്ന് ...നന്ദി മുല്ല...ആര്ക്കിട്ടെങ്ങിലും പണിഞ്ഞതാ എന്ന് തോന്നിയോ ?

നന്ദി നൌഷാദ്...
നന്ദി ബെന്ചാലി..

നന്ദി ശ്രീ...സാമ്യമുള്ള ആരെയെങ്കിലും ആയി തോന്നി എങ്കില്‍ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം നടന്നു !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-74694408659622527212011-03-23T12:32:13.480+03:002011-03-23T12:32:13.480+03:00അടിയൊഴുക്കു പിടികിട്ടീല്ലയെങ്കിലും വായിക്കാൻ രസമുണ...അടിയൊഴുക്കു പിടികിട്ടീല്ലയെങ്കിലും വായിക്കാൻ രസമുണ്ട്.ആരെയെങ്കിലും പണിഞ്ഞതാണോ.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-69759283753754912752011-03-23T10:53:30.549+03:002011-03-23T10:53:30.549+03:00പരിപ്പുവടക്ക് പഞ്ചാര ടേസ്റ്റ് :)
ആശംസകള്‍....പരിപ്പുവടക്ക് പഞ്ചാര ടേസ്റ്റ് :)

ആശംസകള്‍....ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-75134095492074718242011-03-23T10:20:08.010+03:002011-03-23T10:20:08.010+03:00അഞ്ചല്ല അഞ്ഞൂറ് വര്‍ഷം തിളങ്ങട്ടെ!
എല്ലാ ആശംസകളും....അഞ്ചല്ല അഞ്ഞൂറ് വര്‍ഷം തിളങ്ങട്ടെ!
എല്ലാ ആശംസകളും..!

(പരിപ്പുവട കാട്ടി കൊതിപ്പിച്ചു അല്ലേ..
പെട്ടന്ന് ഓര്‍മ്മ വന്നത് " പ്രതിക്രിയാ വാദികളും ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തി.." എന്ന കിടിലന്‍ രംഗമാണു!) )നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-2897229264002138752011-03-23T09:05:56.251+03:002011-03-23T09:05:56.251+03:00ഹത് ശരി. നോക്കട്ടെ ഈ കമന്റിനു പകരം എത്രയെണ്ണം കിട്...ഹത് ശരി. നോക്കട്ടെ ഈ കമന്റിനു പകരം എത്രയെണ്ണം കിട്ടുമെന്ന്.

ഇതാര്‍ക്കിട്ട് പണിഞ്ഞതാ...ഒരു കരിഞ്ഞ മണം...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-14252289619656072011-03-23T08:47:52.376+03:002011-03-23T08:47:52.376+03:00നന്ദി രമേഷ്ജി..
അജിത് ഭായ്..അപ്പൊ പരിപ്പുവട ഇഷ...നന്ദി രമേഷ്ജി..

അജിത് ഭായ്..അപ്പൊ പരിപ്പുവട ഇഷ്ടാ അല്ലെ !

അനോണി..ശരിക്കും ഇതിനു ജീവിച്ചിരിക്കുന്നവരുമായോ..മരിച്ചവരുമായോ ...സാമ്യമേ ഉള്ളു കേട്ടോ ..ഹി ഹി

നന്ദി കോമിക്കോള

നന്ദി മുരളീ ഭായ്..പരിപ്പുവടേം..കട്ടനും..നല്ല കോംബി..

നന്ദി രാംജി ഭായ്..അതെ ..ഇന്നത്തെ തലമുറക്ക് പരിപ്പുവട വേണ്ടല്ലോ..ബര്‍ഗറും, നഗറ്റ്സും അല്ലെ അവര്‍ക്കറിയു !

നന്ദി ഫെനില്‍...കണക്കില്‍ പുറകോട്ടാനല്ലേ ! അതൊരു കുറ്റമല്ല ! ഞാന്‍ കൂട്ടുണ്ട് !

നന്ദി ഷമീര്‍ ഭായ്..ഒരു പരിപ്പുവടപ്രിയനെ കൂടി കണ്ടത്തില്‍ വളരെ സന്തോഷം..എനിക്കും വളരെ ഇഷ്ടമാണ് പരിപ്പുവട..വെള്ളിയാഴ്ചകളില്‍ വീട്ടില്‍ കൊണ്ട് അത് തരുന്ന താടിക്കാരന് ചേട്ടനെ നാലുമണി ആവും മുന്‍പ് തന്നെ നോക്കി ഇരിക്കും .

നന്ദി ലിപി..

നന്ദി ഹാഷിക്ക് . കല്ലുകളും പ്രതീക്ഷിച്ചോളൂ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-4485541654825770852011-03-23T06:54:00.199+03:002011-03-23T06:54:00.199+03:00ഭാഗ്യം...കല്ല് കടിക്കാതെ ഒരു പരിപ്പുവട കഴിക്കാന്‍...ഭാഗ്യം...കല്ല് കടിക്കാതെ ഒരു പരിപ്പുവട കഴിക്കാന്‍ പറ്റി...........Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-48131932188215567872011-03-23T03:50:33.878+03:002011-03-23T03:50:33.878+03:00വെറുതെ പരിപ്പ് വട
കാണിച്ചു കൊതിപ്പിച്ചു.....
ബ്ല...വെറുതെ പരിപ്പ് വട
കാണിച്ചു കൊതിപ്പിച്ചു.....
ബ്ലോഗിലേക്ക് ആകര്‍ഷിക്കാന്‍
ഇങ്ങനെയും ഒരു വഴിയുണ്ടല്ലേ!
ഞാനും വല്ല പഴംപൊരിയുടേയോ,ഉഴുന്ന് വടയുടെയോ
ഒക്കെ പടം കിട്ടുമോന്നു നോക്കട്ടെ......
"കമന്റിടുന്ന എല്ലാവര്ക്കും പകരമായി ഒരു കമന്റിനു മൂന്ന് കമന്റു തിരിച്ചു കൊടുക്കുന്നതാണ്.(ഈ ഓഫര്‍
വനിതാ ബ്ലോഗര്‍ക്ക് മാത്രം ബാധകം.)"
ഇത് കണ്ടിട്ട് കമന്റിടാതെ പോവുന്നതെങ്ങിനെ !!!Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-2018413331110619532011-03-23T00:05:44.724+03:002011-03-23T00:05:44.724+03:00ദുബായിലെ അല്‍ ഖൂസില്‍ ഗ്രാന്ട് ഹൈപ്പെര്‍ മാര്‍ക്കറ...ദുബായിലെ അല്‍ ഖൂസില്‍ ഗ്രാന്ട് ഹൈപ്പെര്‍ മാര്‍ക്കറ്റിനു സമീപത്തു ഒരു കഫ്റ്റെരിയയില് എന്നുമുണ്ടാവും, ഈ പരിപ്പുവട. നാട്ടിലെ ഗോപാലേട്ടന് ഉണ്ടാക്കുന്ന പരിപ്പുവടയുടെ രുചിയില്ലെങ്കിലും ഞാനെന്നും കഴിക്കാറുണ്ട്.

ഈ പരിപ്പുവടയ്ക്കും എന്റെ ആശംസകള്‍....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-53808510921392461942011-03-22T20:44:34.756+03:002011-03-22T20:44:34.756+03:00അയ്യോ.....ഈ അഞ്ച് വര്‍ഷത്തിന്റെ കണക്ക് മനസ്സിലായി...അയ്യോ.....ഈ അഞ്ച് വര്‍ഷത്തിന്റെ കണക്ക് മനസ്സിലായില്ല.
അല്ലെങ്കില്‍ തന്നെ കണക്കില്‍ പണ്ടേ ഞാന്‍ പുറകോട്ടാ........പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-50158227275205131402011-03-22T19:00:32.955+03:002011-03-22T19:00:32.955+03:00പരിപ്പുവട എല്ലാവരും ഉപേക്ഷിക്കുകയാണല്ലോ..എന്നിട്ടു...പരിപ്പുവട എല്ലാവരും ഉപേക്ഷിക്കുകയാണല്ലോ..എന്നിട്ടും അതിനെ തന്നെ കൂട്ട് പിടിച്ചത് നന്നായി. ഇനി ഒരു അഞ്ചു കൊല്ലം കൂടി കഴിയുമ്പോഴും പരിപ്പുവട ഉപേക്ഷിക്കല്ലേ.
ഫ്രൂട്ട് സലാഡ് ഉണ്ടായിരുന്നോ..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-451736271707046022011-03-22T18:09:28.657+03:002011-03-22T18:09:28.657+03:00ഇത് ബൂലൊഗത്തിലെ ബലമുള്ള ചിലർക്കിട്ട് കൊടുത്ത താരാ...ഇത് ബൂലൊഗത്തിലെ ബലമുള്ള ചിലർക്കിട്ട് കൊടുത്ത താരാ ആട്ടാണല്ലോ...
ഇത്തവണ സൂപ്പരായി എല്ലാം നന്നായി അവതരിപ്പിച്ചിണ്ടുണ്ട് കേട്ടൊ ഭായ്

ദാാ...പിടിച്ചോ..ഈ പരിപ്പുവട ബ്ലോഗിന് , കട്ടൻ കാപ്പി ബ്ലോഗിന്റെ വക എല്ലാവിധ ആശീർവാദങ്ങളും... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7280281637706905192.post-55660628759879067492011-03-22T18:04:56.350+03:002011-03-22T18:04:56.350+03:00അഞ്ചു വര്‍ഷമായി വളിക്കാത്ത പരിപ്പുവടക്ക് ആശംസകള്‍....അഞ്ചു വര്‍ഷമായി വളിക്കാത്ത പരിപ്പുവടക്ക് ആശംസകള്‍....പരിപ്പുവട കമ്പനി അങ്ങനെ മുന്നോട്ടു മുന്നോട്ടു.....comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.com